സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
വിജയം ആഘോഷിക്കുന്ന ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍.
അസീസിയിലെ സെന്റ് ഫ്രാൻസിസ് അസീസി ബസിലിക്ക.
ലബനനിലെ ബെകായിൽ ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം.