ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർ താമസിച്ചിരുന്ന വീടിനു തീപിടിച്ചപ്പോൾ.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ആർആർടിയുടെയും നേതൃത്വത്തിൽ പുലിയുടെ ജഡം പുറത്തെടുത്തപ്പോൾ.
അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ ബാറ്റിംഗ്.
ഡബ്ല്യുടിഎ 1000 വനിതാ ടെന്നീസ് കിരീടവുമായി ജസീക്ക പെഗുല.