സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയഗോള്‍ നേടിയ ബെഞ്ചമിന്‍ സെസ്കോയുടെ ആഹ്ലാദം.
ഡൽഹിയിലെ പട്യാല കോടതിയിൽ ഹാജരാക്കിയശേഷം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിനെ പോലീസ് പുറത്തേക്കു കൊണ്ടുവരുന്നു.
റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികദിനമായ ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ഇൻഡിപെന്‍ഡൻസ് ചത്വരത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും യൂറോപ്യൻ നേതാക്കളും പങ്കെടുക്കുന്നു.