x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

കോട്ടയം ജില്ലാ കുടുംബ കോടതി മുന്പാകെ

OP 1449/2024

ഹർജിക്കാരി: മനു മാത്യു, D/o K.C മാത്യു, ഒഴുവക്കണ്ടത്തിൽ (H), ഓണംതുരുത്ത് P.O, കോട്ടയം ടിയാൾക്ക് വേണ്ടി മുക്ത്യാറുകാരൻ K.C. മാത്യു, ഒഴുവക്കണ്ടത്തിൽ (H), ഓണംതുരുത്ത് P.O, കോട്ടയം

എതൃകക്ഷി: വിനോജ് മാത്യു, S/o മൈക്കിൾ, ചിറയ്ക്കൽ (H), മാന്പോയിൽ കര, മണക്കടവ് P.O, ആലക്കോട് വില്ലേജ്, തളിപ്പറന്പ് താലൂക്ക്, കണ്ണൂർ ജില്ല.

എതൃകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്

ഹർജിക്കാരിക്ക് കുട്ടിയെ വിട്ടുകിട്ടുന്നതിനായി ബോധിപ്പിച്ചിട്ടുള്ള മേൽ നന്പർ കേസിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം താങ്കൾ നേരിട്ടോ ചുമതലപ്പെടുത്തിയ അഭിഭാഷകൻ മുഖേനയോ 16/2/2026 തീയതി പകൽ 11 മണിക്ക് കോടതി മുന്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ടി കേസ് തീർച്ച ചെയ്യുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻപ്രകാരം

(ഒപ്പ്)
ഹർജിക്കാരി : മനു മാത്യു
ടിയാൾക്കു വേണ്ടി മുക്ത്യാറുകാരൻ K.C മാത്യു

ഏറ്റുമാനൂർ
11-6-2025

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Up