കുട്ടിക്കാനം: കുട്ടിക്കാനം മരിയന്‍ കോളജ് മാനേജ്മെന്റ് വിഭാഗമായ മരിയന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംജി യുണിവേഴ്സിറ്റിയുടെ റിസര്‍ച്ച് സെന്റര്‍ അനുവദിച്ചു.
ആദ്യഘട്ടത്തില്‍ മൂന്നുപേര്‍ക്കാണ് റിസര്‍ച്ച് ഗൈഡ്ഷിപ്പ് ലഭിച്ചിരിക്കുന്നത്. മാനേജ്മെന്റില്‍ പിഎച്ച്ഡി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് 984699 2825, 9847169932, 9497530329 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.