Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Tech

സാംസംഗ് ഗാലക്സി എ07 5ജി വിപണിയിൽ

മു​​​ൻ​​​നി​​​ര ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ബ്രാ​​​ൻ​​​ഡാ​​​യ സാം​​​സം​​​ഗ് ഗാ​​​ല​​​ക്സി എ07 5​​​ജി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 50 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ൽ പ്ര​​​ധാ​​​ന കാ​​​മ​​​റ​​​യും വ​​​ലി​​​യ 6000 എം​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യു​​​മു​​​ള്ള സ്മാ​​​ർ​​​ട്ട്ഫോ​​​ൺ, ഓ​​​ൺ​​​ലൈ​​​ൻ വി​​​നോ​​​ദം, ക​​​ണ്ട​​​ന്‍റ് ക്രി​​​യേ​​​ഷ​​​ൻ, ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടു രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​താ​​​ണ്.

ഇ​​​ൻ​​​ഡ​​​സ്ട്രി ഗ്രേ​​​ഡ് ബെ​​​ഞ്ച്മാ​​​ർ​​​ക്കു​​​ള്ള ഡാ​​​റ്റാ സു​​​ര​​​ക്ഷാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഗാ​​​ല​​​ക്സി എ07 5​​​ജി എ​​​ത്തു​​​ന്ന​​​ത്. ലൈ​​​റ്റ് വ​​​യ​​​ല​​​റ്റ്, ലൈ​​​റ്റ് ഗ്രീ​​​ൻ, ബ്ലാ​​​ക്ക് എ​​​ന്നീ മൂ​​​ന്നു നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​ഫോ​​​ൺ 6.7 ഇ​​​ഞ്ച് എ​​​ച്ച്‌​​​ഡി പ്ല​​​സ് ഡി​​​സ്പ്ലേ​​​യും 120 ഹെ​​​ർട്സ് റി​​​ഫ്രെ​​​ഷ് റേ​​​റ്റു​​​മു​​​ണ്ട്.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളു​​​ള്ള ടെം​​​പേ​​​ർ​​​ഡ് ഗ്ലാ​​​സ് സം​​​ര​​​ക്ഷ​​​ണ​​​വും ഐ​​​പി54 ഡ​​​സ്റ്റ്-​​​വാ​​​ട്ട​​​ർ റ​​​സി​​​സ്റ്റ​​​ൻ​​​സും ഫോ​​​ണി​​​നെ മി​​​ക​​​ച്ച​​​താ​​​ക്കു​​​ന്നു. 50 എംപി ഓ​​​ട്ടോ​​​ഫോ​​​ക്ക​​​സ് പ്ര​​​ധാ​​​ന കാ​​​മ​​​റ​​​യും 2 എംപി ഡെ​​​പ്ത് കാ​​​മ​​​റ​​​യു​​​മാ​​​ണ് പു​​​തി​​​യ മോ​​​ഡ​​​ലി​​​ലു​​​ള്ള​​​ത്.

ബാ​​​ങ്ക് ഓ​​​ഫ​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 4 ജി​​​ബി- 128 ജി​​​ബി വേ​​​രി​​​യ​​​ന്‍റി​​​ന് 14,999 രൂ​​​പ​​​യും 6ജി​​​ബി- 128 ജി​​​ബി വേ​​​രി​​​യ​​​ന്‍റി​​​ന് 16,999 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.

Tech

വ​ണ്‍​പ്ല​സ് 15ആ​ര്‍ ലോ​ക​ത്തി​നു മു​മ്പി​ലെ​ത്തി

വ​ണ്‍​പ്ല​സ് 15ആ​ര്‍ ആ​ഗോ​ള വി​പ​ണി​യി​ല്‍ പു​റ​ത്തി​റ​ങ്ങി. 7,400എം​എ​ച്ച് ബാ​റ്റ​റി​യു​മാ​യാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്.

ആ​ര്‍-​സീ​രീ​സി​ലെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ സ്മാ​ര്‍​ട്ട്ഫോ​ണ്‍ എ​ന്നാ​ണ് ക​മ്പ​നി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക​ത​ക​ള്‍

  • ക്വാ​ല്‍​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 ജെ​ന്‍ 5 ചി​പ്പ് സെ​റ്റ്
  • ആ​ന്‍​ഡ്രോ​യി​ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ ഒ​എ​സ് 16
  • 6.83 ഇ​ഞ്ച് 1.5 കെ ​അ​മോ​ലെ​ഡ്‌​പ്ലേ
  • 60/90/120/144/165 ഹെ​ഡ്‌​സ് വേ​രി​യ​ബി​ള്‍ റി​ഫ്ര​ഷ് റേ​റ്റ്
  • ക്രി​സ്റ്റ​ല്‍ ഷീ​ല്‍​ഡ് ഗ്ലാ​സ് പ്രൊ​ട്ട​ക്ഷ​ന്‍
  • ഐ​പി 66, ഐ​പി 68,ഐ​പി 69 റേ​റ്റിം​ഗ്
  • റെ​യി​ന്‍ ട​ച്ച് 2.0 സാ​ങ്കേ​തി​ക​വി​ദ്യ
  • 7400എം​എ​എ​ച്ച് ബാ​റ്റ​റി
  • 80വാ​ട്ട് സൂ​പ്പ​ര്‍ ഫ്‌​ലാ​ഷ് ചാ​ര്‍​ജിം​ഗ്
  • 55വാ​ട്ട് പി​പി​എ​സ്, ബൈ​പാ​സ് പ​വ​ര്‍, റി​വേ​ഴ്‌​സ് വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗ്
  • 12 ജി​ബി റാം
  • ​ഗ്ലേ​സി​യ​ര്‍ വി​സി കൂ​ളിം​ഗ് സി​സ്റ്റം
  • 50എം​പി പി​ന്‍ കാ​മ​റ
  • 32എം​പി സെ​ല്‍​ഫി കാ​മ​റ

5 ജി, 4​ജി ലൈ​റ്റ്, വൈ-​ഫൈ ഏ​ഴ്, ബ്ലൂ​ടൂ​ത്ത് 6.0, എ​ന്‍​എ​ഫ്‌​സി, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ട്, ജി​പി​എ​സ്, ഗ​ലീ​ലി​യോ എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കു​ന്നു.

അ​ള്‍​ട്രാ​സോ​ണി​ക് ഇ​ന്‍-​ഡി​സ്പ്ലേ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍, ഇ​ന്‍​ഫ്രാ​റെ​ഡ്, സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും സ​വി​ശേ​ഷ​ത​ക​ളാ​ണ്.

12 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റി​ന് 47,999 രൂ​പ​യും 12 ജി​ബി റാ​മും 512 ജി​ബി സ്റ്റോ​റേ​ജ് കോ​ണ്‍​ഫി​ഗ​റേ​ഷ​നും 52,999 രൂ​പ​യു​മാ​ണ് വി​ല.

മി​ന്‍റ് ബ്രീ​സ്, ഇ​ല​ക്ട്രി​ക് വ​യ​ല​റ്റ്, ചാ​ര്‍​ക്കോ​ള്‍ ബ്ലാ​ക്ക് എ​ന്നീ ക​ള​ര്‍ ഓ​പ്ഷ​നു​ക​ളി​ല്‍ ഈ ​ഫോ​ണ്‍ ല​ഭ്യ​മാ​ണ്.

Tech

ഇ​ന്‍​സ്റ്റാ​ഗ്രാം റീ​ല്‍​സും സ്മാ​ര്‍​ട്ട് ടി​വി​യി​ല്‍ കാ​ണാം

ഇ​ന്‍​സ്റ്റാ​ഗ്രാം റീ​ല്‍​സ് സ്മാ​ര്‍​ട്ട് ടി​വി​യി​ല്‍ കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ങ്ങു​ന്നു. മെ​റ്റാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍​സ്റ്റാ​ഗ്രാം ക​മ്പ​നി റീ​ല്‍​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​ന്‍​സ്റ്റാ​ഗ്രാം ടി​വി ആ​പ്പ് ലോ​ഞ്ച് ചെ​യ്യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു.

തു​ട​ക്ക​ത്തി​ല്‍ ആ​മ​സോ​ണ്‍ ഫ​യ​ര്‍ ടി​വി​യി​ല്‍ ല​ഭ്യ​മാ​കു​ന്ന ഈ ​ഫീ​ച്ച​ര്‍ വൈ​കാ​തെ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​കും. ഇ​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ളെ വ​ലി​യ സ്‌​ക്രീ​നി​ല്‍ റീ​ല്‍​സ് കാ​ണാ​നാ​കും. ടി​വി​ക​ളി​ലേ​ക്ക് റീ​ലു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ യൂ​ട്യൂ​ബി​നോ​ട് മ​ത്സ​രി​ക്കാ​ന്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ന് ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ഇ​ന്‍​സ്റ്റാ​ഗ്രാം ടി​വി ആ​പ്പി​ല്‍ ഒ​രേ​സ​മ​യം അ​ഞ്ച് വ്യ​ത്യ​സ്ത അ​ക്കൗ​ണ്ടു​ക​ള്‍ വ​രെ ചേ​ര്‍​ക്കാ​ന്‍ ക​ഴി​യും. വീ​ട്ടി​ലെ വ്യ​ത്യ​സ്ത അം​ഗ​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ വ്യ​ക്തി​ഗ​ത​മാ​ക്കി​യ ഉ​ള്ള​ട​ക്കം കാ​ണാ​ന്‍ ഇ​ത് അ​നു​വ​ദി​ക്കു​മെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.

ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ടി​വി​ക്കാ​യി ഒ​രു പ്ര​ത്യേ​ക അ​ക്കൗ​ണ്ട് സൃ​ഷ്ടി​ക്കാ​നും ക​ഴി​യും. കൂ​ടാ​തെ, ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്‌​സി​നെ ക​ണ്ടെ​ത്തു​ന്ന​തി​നും പ്രൊ​ഫൈ​ലു​ക​ള്‍ ബ്രൗ​സ് ചെ​യ്യു​ന്ന​തി​നോ ഉ​ള്ള ഒ​രു സെ​ര്‍​ച്ചിം​ഗ് ഓ​പ്ഷ​നും ആ​പ്പി​ല്‍ ഉ​ണ്ടാ​യി​രി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സു​താ​ര്യ​ത​യും നി​യ​ന്ത്ര​ണ​വും ന​ല്‍​കു​ന്ന​തി​നാ​യി "യു​വ​ര്‍ ആ​ല്‍​ഗോ​രി​തം' എ​ന്ന പു​തി​യ എ​ഐ അ​ധി​ഷ്ഠി​ത ഫീ​ച്ച​ര്‍ ഇ​ന്‍​സ്റ്റാ​ഗ്രാം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ലൂ​ടെ ഒ​രു ഉ​പ​യോ​ക്താ​വി​ന് ത​ങ്ങ​ളു​ടെ റീ​ല്‍​സ് ഫീ​ഡി​ന് രൂ​പം ന​ല്‍​കു​ന്ന വി​ഷ​യ​ങ്ങ​ള്‍ കാ​ണാ​നും അ​തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നും സാ​ധി​ക്കും.

Tech

50എം​പി​യു​ടെ മൂ​ന്നു കാ​മ​റ! ഐ​ക്യു​ഒ​ഒ 15 എ​ത്തി

ഐ​ക്യു​ഒ​ഒ 15 ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി. ആ​ന്‍​ഡ്രോ​യി​ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​റി​ജി​ന്‍​ഒ​എ​സി​ലാ​ണ് ഈ ​ഫോ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​ഞ്ച് വ​ര്‍​ഷ​ത്തെ ഒ​എ​സ് അ​പ്‌​ഡേ​റ്റും എ​ഴ് വ​ര്‍​ഷ​ത്തെ സു​ര​ക്ഷ അ​പ​ഡേ​റ്റും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 144ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.85 ഇ​ഞ്ച് അ​മോ​ള്‍​ഡ് ഡി​സ്പ്ലേ
  • ക്വാ​ല്‍​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രോ​സ​സ​ര്‍
  • 50എം​പി മെ​യി​ന്‍ ലെ​ന്‍​സ്, 50എം​പി ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സ്, 50എം​പി അ​ള്‍​ട്രാ-​വൈ​ഡ്-​ആം​ഗി​ള്‍ ലെ​ന്‍​സ് എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് മെ​യി​ന്‍ കാ​മ​റ യൂ​ണി​റ്റ്
  • 32എം​പി സെ​ല്‍​ഫി കാ​മ​റ
  • ഐ​പി 68&69 റേ​റ്റിം​ഗ്
  • 100വാ​ട്ട് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള 7000എം​എ​എ​ച്ച് ബാ​റ്റ​റി
  • 40വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ്

ലെ​ജ​ന്‍​ഡ്, ആ​ല്‍​ഫ ബ്ലാ​ക്ക് എ​ന്നീ ര​ണ്ട് നി​റ​ങ്ങ​ളി​ലാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്. 12 ജി​ബി റാം+256 ​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് 72,999 രൂ​പ​യും 16 ജി​ബി റാം+512 ​ജി​ബി വേ​രി​യ​ന്‍റി​ന് 79,999 രൂ​പ​യു​മാ​ണ് വി​ല.

ആ​മ​സോ​ണി​ല്‍ 7,000 രൂ​പ​യു​ടെ ബാ​ങ്ക് ഓ​ഫ​റും 1,000 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ കി​ഴി​വു​മാ​ണ് ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാം. പ്രീ ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ച ഫോ​ണി​ന്‍റെ വി​ല്‍​പ​ന ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും.

Tech

ഹോം ​വ​ര്‍​ക്കും ഏ​റ്റെ​ടു​ത്ത് നാ​നോ ബ​നാ​ന

ഗൂ​ഗി​ളി​ന്‍റെ പു​തി​യ നാ​നോ ബ​നാ​ന പ്രോ ​പ​രി​ഹ​രി​ച്ച ഹോം ​വ​ര്‍​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു. ഉ​പ​യോ​ക്താ​വി​ന്‍റെ അ​തേ കൈ​യ​ക്ഷ​ര​ത്തി​ല്‍ ത​ന്നെ കൃ​ത്യ​മാ​യി വാ​യി​ക്കാ​നും ചി​ത്ര​ങ്ങ​ള്‍ ജ​ന​റേ​റ്റ് ചെ​യ്യാ​നും നാ​നോ ബ​നാ​ന​യ്ക്ക് ക​ഴി​യു​മെ​ന്ന് കാ​ണി​ച്ച് ഒ​രു ഉ​പ​യോ​ക്താ​വ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​പ്പി​ടു​ക​യു​ണ്ടാ​യി.

ഉ​പ​യോ​ക്താ​വ് ന​ല്‍​കി​യ ഗ​ണി​ത പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് അ​യാ​ളു​ടെ അ​തേ കൈ​യ​ക്ഷ​ര​ത്തി​ല്‍ ത​ന്നെ നാ​നോ ബ​നാ​ന ന​ല്‍​കു​ക​യും ചെ​യ്തു. നാ​നോ ബ​നാ​ന പ്രോ​യു​ടെ ഇ​തു​വ​രെ​യു​ള്ള​തി​ല്‍ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ഇ​മേ​ജ് ജ​ന​റേ​ഷ​ന്‍ എ​ഐ ആ​ണി​ത് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പ​ങ്കു​വ​ച്ച​ത്.

ചി​ത്രം വി​ശ​ക​ല​നം ചെ​യ്യു​ക​യും ത​ന്‍റെ കൈ​യ​ക്ഷ​ര​ത്തി​ല്‍ ത​ന്നെ ഫ​ലം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത രീ​തി പ്ര​തീ​ക്ഷ​ക​ള്‍​ക്ക് അ​പ്പു​റ​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മെ​ച്ച​പ്പെ​ടു​ത്തി​യ യു​ക്തി​ബോ​ധ​വും ത​ത്സ​മ​യ വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ല്‍ കൃ​ത്യ​ത​യു​ള്ള​തും സ​ന്ദ​ര്‍​ഭോ​ചി​ത​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ഈ ​ടൂ​ള്‍ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.

ഗൂ​ഗി​ള്‍ എ​ഐ സ്റ്റു​ഡി​യോ, വെ​ര്‍​ട്ടെ​ക്‌​സ് എ​ഐ തു​ട​ങ്ങി​യ​വ​യി​ലും നാ​നോ ബ​നാ​ന പ്രോ ​സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്. നാ​നോ ബ​നാ​ന എ​ന്ന​ത് ഗൂ​ഗി​ളി​ന്റെ ജെ​മി​നി എ​ഐ​യി​ലെ ഇ​മേ​ജ് ജ​ന​റേ​ഷ​ന്‍ ടൂ​ളാ​ണ്.

ടെ​ക്സ്റ്റ് പ്രോം​പ്റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള ചി​ത്ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും നി​ല​വി​ലു​ള്ള ഫോ​ട്ടോ​ക​ള്‍ എ​ഡി​റ്റ് ചെ​യ്യാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

സെ​ല്‍​ഫി മി​നി​യേ​ച്ച​ര്‍ ഫി​ഗ​റു​ക​ളാ​ക്കി മാ​റ്റു​ന്ന​ത് മു​ത​ല്‍ പ​ഴ​യ ഫോ​ട്ടോ​ക​ള്‍ റീ​സ്റ്റോ​ര്‍ ചെ​യ്യു​ന്ന​ത് വ​രെ ഈ ​ടൂ​ള്‍ ക്രി​യേ​റ്റീ​വ് ലോ​ക​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചി​രു​ന്നു.

Tech

7,000 എം​എ​എ​ച്ച് ബാ​റ്റ​റി; മോ​ട്ടോ ജി57 ​പ​വ​ര്‍ ഇ​ന്ത്യ​യി​ല്‍

മോ​ട്ടോ​റോ​ള​യു​ടെ ജി ​പ​വ​ര്‍ സീ​രി​സി​ല്‍ പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി. മോ​ട്ടോ ജി57 ​പ​വ​ര്‍ എ​ന്ന മോ​ഡ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം 7,000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ്.

മൂ​ന്നു ദി​വ​സം വ​രെ ചാ​ര്‍​ജ് നി​ല്‍​ക്കു​മെ​ന്നാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ന​ല്‍​കു​ന്ന​ത്. പൊ​ടി​യി​ല്‍​നി​ന്നും വെ​ള്ള​ത്തി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ഐ​പി 64 റേ​റ്റിം​ഗാ​ണ് ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 6.7-ഇ​ഞ്ച് 120 ഹെ​ഡ്‌​സ് റീ​ഫ്ര​ഷ് റേ​റ്റ് ഉ​ള്ള ഫു​ള്‍ എ​ച്ച്ഡി പ്ല​സ് എ​ല്‍​സി​ഡി സ്‌​ക്രീ​ന്‍
  • 1050 നൈ​റ്റ്‌​സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്‌​ന​സ്
  • കോ​ര്‍​ണിംഗ് ഗൊ​റി​ല്ല ഗ്ലാ​സ് 7 ഐ ​സം​ര​ക്ഷ​ണം
  • ഒ​ക്ട കോ​ര്‍ സ്നാ​പ്ഡ്രാ​ഗ​ണ്‍ 6 എ​സ് ജെ​ന്‍ 4 പ്രോ​സ​സ​ര്‍
  • 8ജി​ബി റാം, 256​ജി​ബി ഇ​ന്‍റേണ​ല്‍ സ്റ്റോ​റേ​ജ്
  • ആ​ന്‍​ഡ്രോ​യി​ഡ് 16ല്‍ ​പ്ര​വ​ര്‍​ത്ത​നം (ആ​ന്‍​ഡ്രോ​യി​ഡ് 17 ലേ​ക്ക് അ​പ്ഗ്രേ​ഡും മൂന്ന് വ​ര്‍​ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റും)
  • സോ​ണി സെ​ന്‍​സ​റു​ള്ള 50എം​പി പി​ന്‍ കാ​മ​റ
  • 8 എം​പി മു​ന്‍ കാ​മ​റ
  • ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍
  • 7000 എം​എ​എ​ച്ച് ബാ​റ്റ​റി
  • 30വാ​ട്ട് ട​ര്‍​ബോ ചാ​ര്‍​ജിംഗ്
  • 5ജി, ​ഡ്യു​വ​ല്‍ 4ജി ​വോ​ള്‍​ട്ട്, വൈ​ഫൈ, ബ്ലൂ​ടൂ​ത്ത് 5.1, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി ക​ണ​ക്ടി​വി​റ്റി
  • 12,999 രൂ​പ​യ്ക്ക് ല​ഭ്യ​മാ​കു​ന്ന ഫോ​ണ്‍ ഡി​സം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ സ്‌​റ്റോ​റു​ക​ളി​ല്‍ ല​ഭ്യ​മാ​കും.

Tech

ഉ​റ​പ്പാ​യി... റി​യ​ല്‍​മി സി85 5​ജി എ​ത്തും

റി​യ​ല്‍​മി ത​ങ്ങ​ളു​ടെ സി ​സീ​രീ​സി​ല്‍ പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ റി​യ​ല്‍​മി സി85 5​ജി എ​ന്ന മോ​ഡ​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ത​യാ​റെ​ടു​ത്തി​രി​ക്കു​ന്നു. 7000എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യി ഒ​രു പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ സി ​സീ​രീ​സി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​കു​ന്ന​താ​യി നേ​ര​ത്തെ റി​യ​ല്‍​മി ടീ​സ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ന​വം​ബ​ര്‍ 28ന് ​ഇ​ത് ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്നും ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഫി​ലി​പ്പീ​ന്‍​സ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ റി​യ​ല്‍​മി സി85 5​ജി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍​നി​ന്ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വേ​രി​യ​ന്‍റി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 1200 നി​റ്റ്സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്ന​സ് ഉ​ള്ള 6.8' 144ഹെ​ഡ്‌​സ് ഡി​സ്പ്ലേ
  • മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 6300 ചി​പ്സെ​റ്റ്
  • 50എം​പി മു​ന്‍ കാ​മ​റ
  • 8എം​പി മു​ന്‍ കാ​മ​റ
  • 7000എം​എ​എ​ച്ച് ബാ​റ്റ​റി
  • 45വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് 6.5വാ​ട്ട് റി​വേ​ഴ്സ് വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗ്
  • പൊ​ടി, ജ​ല പ്ര​തി​രോ​ധം എ​ന്നി​വ​യ്ക്കാ​യി ഐ​പി 69 പ്രോ ​റേ​റ്റിം​ഗ്

13000 രൂ​പ​യി​ല്‍ താ​ഴെ പ്രാ​രം​ഭ വി​ല​യി​ല്‍ സി85 5​ജി എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. റി​യ​ല്‍​മി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന് പു​റ​മേ ഫ്ലിപ്പ്കാ​ര്‍​ട്ട് വ​ഴി​യും ഫോ​ണ്‍ വാ​ങ്ങാ​നാ​കും.

Tech

എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​നു​മാ​യി അ​ര​ട്ടൈ​യും

ഇ​ന്ത്യ​ന്‍ മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ അ​ര​ട്ടൈ​യും എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​ന്‍ അ​വ​ത​രി​പ്പി​ച്ചു. വാ​ട്സ്ആ​പ്പ്, സി​ഗ്‌​ന​ല്‍, ടെ​ല​ഗ്രാം പോ​ലു​ള്ള ആ​പ്പു​ക​ളി​ല്‍ സ​മാ​ന​മാ​യ എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​നാ​ണ് അ​ര​ട്ടൈ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ന്‍​ഡ്രോ​യി​ഡി​ലെ വി1.33.6 ​വേ​ര്‍​ഷ​ന്‍, ഐ​ഒ​എ​സി​ലെ വി 1.17.23, ​ഡെ​സ്‌​ക്ടോ​പ്പി​ലെ വി 1.0.7 ​എ​ന്നി​വ​യി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ളി​ല്‍ നേ​ര​ത്തെ എ​ന്‍​ക്രി​പ്ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​പ്രൈ​വ​സി അ​പ്ഡേ​റ്റി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​യാ​ള്‍​ക്കും സ്വീ​ക​ര്‍​ത്താ​വി​നു​മ​ല്ലാ​തെ ക​മ്പ​നി​ക്കോ മ​റ്റാ​ര്‍​ക്കെ​ങ്കി​ലു​മോ കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. അ​പ​ഡേ​റ്റി​ല്‍ ആ​പ്പി​ല്‍ ചാ​റ്റ് വി​ന്‍​ഡോ​യ്ക്ക് മു​ക​ളി​ല്‍ ഒ​രു ചെ​റി​യ ഷീ​ല്‍​ഡ് ഐ​ക്ക​ണ്‍ കാ​ണാ​നാ​വും.

എന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​നു​ള്ള പു​തി​യ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​ര്‍​ക്ക് മൂ​ന്ന് ദി​വ​സം മാ​ത്ര​മാ​ണ് ഇ​ള​വ് ന​ല്‍​കു​ക. ഈ ​കാ​ല​യ​ള​വ് ക​ഴി​ഞ്ഞാ​ല്‍ എ​ന്‍​ക്രി​പ്ഷ​ന്‍ ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ത്ത ആ​പ്പു​ക​ളി​ല്‍ മു​ന്ന​റി​യി​പ്പു​ക​ള്‍ കാ​ണി​ക്കും.

72 മ​ണി​ക്കൂ​റി​ന് ശേ​ഷം അ​പ്ഡേ​റ്റ് നി​ര്‍​ബ​ന്ധി​ത​മാ​ക്കും. അ​തി​ന് ശേ​ഷം എ​ല്ലാ​വ​രേ​യും ഓ​ട്ടോ​മാ​റ്റി​ക്കാ​യി പു​തി​യ പ​തി​പ്പി​ലേ​ക്ക് മൈ​ഗ്രേ​റ്റ് ചെ​യ്യും. നി​ല​വി​ല്‍ വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് എ​ന്‍​ക്രി​പ്ഷ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. അ​ര​ട്ടൈ ആ​പ്പി​ലെ ഗ്രൂ​പ്പ് ചാ​റ്റു​ക​ളി​ല്‍ എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​ന്‍ ഉ​ണ്ടാ​വി​ല്ല.

Tech

ഐ​ഫോ​ണി​ലും ര​ണ്ട് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാം

ഐ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ഒ​രു ഐ​ഫോ​ണി​ല്‍ ര​ണ്ട് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി മെ​റ്റ. ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഫീ​ച്ച​റാ​ണ് ഐ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ന​ല്‍​കു​ന്ന​ത്.

ഇ​തി​ലു​ടെ പ​ഴ്‌​സ​ണ​ല്‍ ന​മ്പ​റും ഒ​ഫീ​ഷ്യ​ല്‍ ന​മ്പ​റും ഒ​രു ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും. ഈ ​ഫീ​ച്ച​ര്‍ നി​ല​വി​ല്‍ ബീ​റ്റ ടെ​സ്റ്റിം​ഗി​ലാ​ണെ​ന്ന് വാ​ട്സ്ആ​പ്പ് ട്രാ​ക്ക​റാ​യ വാ​ബീ​റ്റ ഇ​ന്‍​ഫോ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. വൈ​കാ​തെ എ​ല്ലാ​വ​ര്‍​ക്കും ഇ​തു​ല​ഭ്യ​മാ​കും.

ഐ​ഫോ​ണു​ക​ളി​ലെ വാ​ട്സ്ആ​പ്പ് സെ​റ്റിം​ഗ്‌​സി​ല്‍ അ​ക്കൗ​ണ്ട് ലി​സ്റ്റ് എ​ന്നൊ​രു പു​തി​യ ഓ​പ്ഷ​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടും. ഇ​ത് കൂ​ടാ​തെ ക്യു​ആ​ര്‍ കോ​ഡ് ഐ​ക്ക​ണി​ന് അ​ടു​ത്താ​യി ഒ​രു + ബ​ട്ട​ണും പ്ര​ത്യ​ക്ഷ​പ്പെ​ടും. ഇ​തു​വ​ഴി ര​ണ്ടാ​മ​തൊ​രു വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്യാം.

വാ​ട്സ്ആ​പ്പി​ലെ ഓ​രോ അ​ക്കൗ​ണ്ടി​നും അ​തിന്‍റേ​താ​യ ചാ​റ്റ് ഹി​സ്റ്റ​റി, ബാ​ക്ക​പ്പു​ക​ള്‍, പ്രൈ​വ​സി സെ​റ്റിം​ഗ്‌​സു​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വാ​ട്സ്ആ​പ്പി​ലേ​ക്ക് ഒ​രു സ​ന്ദേ​ശം വ​രു​മ്പോ​ള്‍, അ​ത് ഏ​ത് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ന്ന് നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ സൂ​ചി​പ്പി​ക്കും.

അ​തേ​സ​മ​യം വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച് അ​ത്ര സു​ഖ​ക​ര​മ​ല്ലാ​ത്ത ഒ​രു റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു ഗ​വേ​ഷ​ണ​ത്തി​ല്‍ വാ​ട്സ്ആ​പ്പി​ല്‍ വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും 350 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഭീ​ഷ​ണി​യി​ലാ​യെ​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​യെ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സു​ര​ക്ഷാ ഗ​വേ​ഷ​ക​രാ​ണ് സു​ര​ക്ഷാ​വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.

Tech

ന​ത്തിം​ഗ് ഫോ​ണ്‍ 3എ ​ഇ​ന്ത്യ​യി​ലേ​ക്ക്

ന​ത്തിം​ഗ് ഫോ​ണ്‍ 3എ ​ലൈ​റ്റ് ന​വം​ബ​ര്‍ 26ന് ​ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യും. 33 വാ​ട്സ് ചാ​ര്‍​ജിം​ഗും 5 വാ​ട്സ് റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗും സ​ഹി​ത​മു​ള്ള 5,000 എം​എ​എ​ച്ച് ബാ​റ്റ​റി സ​ഹി​ത​മാ​ണ് ന​ത്തിം​ഗ് ഫോ​ണ്‍ 3എ ​ആ​ഗോ​ള വി​പ​ണി​യി​ലെ​ത്തി​യ​ത്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 120 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും 3,000 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സും ഉ​ള്ള 6.77 ഇ​ഞ്ച് ഫ്ലെ​ക്സി​ബി​ള്‍ അ​മോ​ലെ​ഡ് ഡി​സ്പ്ലെ
  • ഐ​പി54 സു​ര​ക്ഷ
  • 33 വാ​ട്സ് ചാ​ര്‍​ജിം​ഗും 5 വാ​ട്സ് റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗും സ​ഹി​ത​മു​ള്ള 5,000 എം​എ​എ​ച്ച് ബാ​റ്റ​റി
  • മീ​ഡി​യ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 7300 പ്രോ ​ചി​പ്സെ​റ്റ്
  • 8 ജി​ബി റാം, 256 ​ജി​ബി വ​രെ സ്റ്റോ​റേ​ജ്
  • ആ​ന്‍​ഡ്രോ​യ്ഡ് 15 പ്ലാ​റ്റ്ഫോം
  • 50എം​പി പ്ര​ധാ​ന സാം​സം​ഗ് സെ​ന്‍​സ​ര്‍, 8എം​പി അ​ള്‍​ട്രാ വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സ്, 2എം​പി മാ​ക്രോ കാ​മ​റ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് പ്ര​ധാ​ന കാ​മ​റ.
  • സെ​ല്‍​ഫി​ക്കും വീ​ഡി​യോ കോ​ളിം​ഗി​നു​മാ​യി മു​ന്‍​ഭാ​ഗ​ത്ത് 16 എം​പി കാ​മ​റ.

Tech

ഓ... ​ഓ​പ്പോ

ഓ​പ്പോ ഫൈ​ന്‍​ഡ് എ​ക്‌​സ് 9, എ​ക്‌​സ് 9 പ്രോ ​മോ​ഡ​ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. 50 എം​പി​യു​ടെ മൂ​ന്നു കാ​മ​റ​യു​ള്ള ഓ​പ്പോ ഫൈ​ന്‍​ഡ് എ​ക്‌​സ് 9 ആ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

എ​ക്‌​സ് 9

  • 6.59 ഇ​ഞ്ച് ഫ്ലാ​റ്റ് അ​മോ​ല്‍​ഡ് ഡി​സ്പ്ലേ
  • മീ​ഡി​യാ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 9500, 12ജി​ബി + 512​ജി​ബി
  • 7,025 എം​എ​എ​ച്ച് ബാ​റ്റ​റി
  • 50എം​പി + 50​എം​പി + 50​എം​പി പി​ന്‍ കാ​മ​റ
  • ഫ​ണ്ട് കാ​മ​റ 32എം​പി
  • വി​ല: 74,999 രൂ​പ മു​ത​ല്‍ (12ജി​ബി+256​ജി​ബി)

എ​ക്‌​സ് 9 പ്രോ

  • 6.78 ​ഇ​ഞ്ച് ഫ്‌​ലാ​റ്റ് അ​മോ​ള്‍​ഡ് ഡി​സ്പ്ലേ
  • മീ​ഡി​യാ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 9500, 16ജി​ബി+512​ജി​ബി
  • 7,500 എം​എ​എ​ച്ച് ബാ​റ്റ​റി
  • 200എം​പി + 50​എം​പി + 50​എം​പി കാ​മ​റ
  • 50എം​പി സെ​ന്‍​സ​ര്‍
  • വി​ല 1,09,999 രൂ​പ (16ജി​ബി+512​ഏ​ജി​ബി)

സ്മാ​ര്‍​ട്‌​ഫോ​ണിന്‍റെ ബോ​ക്‌​സി​നു​ള്ളി​ല്‍ 80വാ​ട്ട് ചാ​ര്‍​ജ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സ്മാ​ര്‍​ട്‌​ഫോ​ണ്‍ 50വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ്, 10വാ​ട്ട് റി​വേ​ഴ്‌​സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യ്ക്കു​ന്നു.

ടൈ​റ്റാ​നി​യം ഗ്രേ, ​സ്‌​പേ​സ് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​കും. ന​വം​ബ​ര്‍ 21 മു​ത​ല്‍ വി​ല്‍​പ​ന ആ​രം​ഭി​ക്കും.

Tech

ഐ​ഫോ​ണ്‍ എ​യ​ര്‍ പ​രാ​ജ​യം?; ഡി​സൈ​ന​ര്‍ ആ​പ്പി​ള്‍ വി​ട്ടു

ആ​പ്പി​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി കു​റ​ഞ്ഞ ഐ ​ഫോ​ണാ​യ "ഐ​ഫോ​ണ്‍ എ​യ​ര്‍' ഡി​സൈ​ന്‍ ചെ​യ്ത അ​ബി​ദു​ര്‍ ചൗ​ധ​രി ക​മ്പ​നി വി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. "ഐ​ഫോ​ണ്‍ എ​യ​ര്‍' വേ​ണ്ട​പോ​ലെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് അ​ബി​ദു​ര്‍ ചൗ​ധ​രി​യു​ടെ രാ​ജി.

സ്വ​ന്ത​മാ​യി സ്റ്റാ​ര്‍​ട്ട്അ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യാ​ണ് അ​ബി​ദു​ര്‍ ആ​പ്പി​ളി​നോ​ട് ഗു​ഡ്ബൈ പ​റ​ഞ്ഞ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ടെ​ക് ഭീ​മ​നാ​യ ആ​പ്പി​ളി​ന്‍റെ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡി​സൈ​ന​റാ​യി​രു​ന്നു അ​ബി​ദു​ര്‍ ചൗ​ധ​രി. യു​കെ​യി​ലെ ലൗ​ബ​റോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ഡി​സൈ​നിം​ഗി​ൽ ചൗ​ധ​രി ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. 2019 ജ​നു​വ​രി​യി​ലാ​ണ് ആ​പ്പി​ളി​ല്‍ ചേ​ര്‍​ന്ന​ത്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ്ലി​മ്മാ​യ (5.6 മി​ല്ലീ​മി​റ്റ​ര്‍ ക​ട്ടി) ആ​പ്പി​ള്‍ സ്മാ​ര്‍​ട്ട്ഫോ​ണ്‍ എ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് ഐ ​ഫോ​ണ്‍ എ​യ​ര്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച വി​ല്‍​പ​ന ഫോ​ണി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന്‍റെ ക​നം 5.6 എം​എം മാ​ത്ര​മാ​ണ്. ഐ​ഫോ​ണ്‍ എ​യ​റി​ന് 48 എം​പി ഫ്യൂ​ഷ​ന്‍ കാ​മ​റ​യും ഉ​ണ്ട്. മു​ന്‍​വ​ശ​ത്ത് 18 എം​പി സെ​ല്‍​ഫി കാ​മ​റ​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഐ ​ഫോ​ണ്‍ എ​യ​ര്‍ മോ​ഡ​ലി​ന്‍റെ ന്യൂ​ന​ത​യാ​യി പ​ല​രും എ​ടു​ത്തു കാ​ണി​ക്കു​ന്ന കാ​ര്യം അ​തി​ന് ഒ​രു പി​ന്‍ കാ​മ​റ​യെ ഉ​ള്ളൂ​വെ​ന്ന​താ​ണ്. ഐ ​ഫോ​ണ്‍ 17 മോ​ഡ​ലി​നു പോ​ലും ഇ​ര​ട്ട പി​ന്‍​കാ​മ​റ ഉ​ണ്ട്. വി​ല​യും കു​റ​വ്. ഐ​ഫോ​ണ്‍ എ​യ​റി​ന്‍റെ പ്രാ​രം​ഭ വി​ല ഇ​ന്ത്യ​യി​ല്‍ 1,19,990 രൂ​പ​യാ​ണ്. അ​ബി​ദു​ര്‍ ചൗ​ധ​രി ക​മ്പ​നി വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​പ്പി​ള്‍ ഇ​തു​വ​രെ പ്ര​തി​ച്ചി​ട്ടി​ല്ല.

Tech

200 എംപി കാമറ, 7000 എംഎഎച്ച് ബാറ്ററി; റിയല്‍മി ജിടി 8 പ്രോ വിപണിയിലേക്ക്

റി​യ​ല്‍​മി ജി​ടി 8 പ്രോ ​പ്രീ​മി​യം സ്മാ​ര്‍​ട്ട്ഫോ​ണ്‍ ന​വം​ബ​ര്‍ 20ന് ​ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യും. ബാ​റ്റ​റി​യും കാ​മ​റയു​മാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍. ഫോ​ണി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ ക​മ്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​ത്യേ​ക​ത​ക​ള്‍

  • 2കെ ​റെ​സ​ല്യൂ​ഷ​നോ​ടെ 6.79 ഇ​ഞ്ച് അ​മോ​ല്‍​ഡ് ഡി​സ്പ്ലേ
  • 144ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 7,000 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്ന​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ഫ്ലാ​ഗ്ഷി​പ്പ് ചി​പ്സെ​റ്റ്
  • യു​എ​ഫ്എ​സ് 4.1 സ്റ്റോ​റേ​ജ്
  • ഐ​ഒ​എ​സ് പി​ന്തു​ണ​യ്ക്കു​ന്ന 50എം​പി വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സും 50എം​പി അ​ള്‍​ട്രാ​വൈ​ഡ് സെ​ന്‍​സ​റും 3എ​ക്‌​സ് ഒ​പ്റ്റി​ക്ക​ല്‍ സൂം ​പി​ന്തു​ണ​യ്ക്കു​ന്ന 200എം​പി പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സും ചേ​ര്‍​ന്ന​താ​ണ് റി​യ​ര്‍ കാ​മ​റ.
  • സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 32എം​പി കാ​മ​റ
  • 7000 എം​എ​എ​ച്ച് ടൈ​റ്റാ​ന്‍ ബാ​റ്റ​റി
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • ജ​ല​ത്തി​ലും പൊ​ടി​യി​ലും നി​ന്നു​ള്ള പ്ര​തി​രോ​ധ​ത്തി​ന് ഐ​പി69 റേ​റ്റിം​ഗ്
  • വേ​പ്പ​ര്‍ ചേം​ബ​ര്‍ കൂ​ളിം​ഗ് സം​വി​ധാ​നം
  • ഡെ​യ​റി വൈ​റ്റ്, അ​ര്‍​ബ​ന്‍ ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ണി​നു 50,000 രൂ​പ​യോ​ള​മാ​യി​രി​ക്കും വി​ല​യെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ട്.

Tech

ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് എ​ത്തി, ഫോ​ണ​ല്ല!

ഐ​ഫോ​ണു​ക​ള്‍ കൊ​ണ്ടു​ന​ട​ക്കാ​ന്‍ ചെ​റി​യൊ​രു തു​ണി​സ​ഞ്ചി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. ജാ​പ്പ​നീ​സ് ഫാ​ഷ​ന്‍ ഹൗ​സാ​യ ഇ​സേ മി​യാ​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് എ​ന്നൊ​രു ഉ​ത്പ​ന്ന​മാ​ണ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ​ത്.

ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ വെ​യ​റ​ബി​ള്‍ പോ​ക്ക​റ്റ് ആ​ണി​ത്. ഐ​ഫോ​ണോ അ​തു​പോ​ലെ​യോ ഉ​ള്ള ചെ​റി​യ ഡി​വൈ​സു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ പാ​ക​ത്തി​ലു​ള്ള വ​ലി​പ്പ​മേ ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് എ​ന്ന ആ​ക്സ​സ​റി​ക്കു​ള്ളൂ.

ഇ​ത് കെെ​യി​ല്‍ കൊ​ണ്ടു​ന​ട​ക്കാം, ബാ​ഗു​ക​ളി​ല്‍ കെ​ട്ടി​വച്ച് ഉ​പ​യോ​ഗി​ക്കാം, വേ​ണ​മെ​ങ്കി​ല്‍ ശ​രീ​ര​ത്തി​ല്‍ തൂ​ക്കി​യി​ടു​ക​യും ചെ​യ്യാം. ര​ണ്ട് സ്ട്രാ​പ്പ് വേ​രി​യ​ന്‍റു​ക​ളാ​ണ് പു​തി​യ ഐ​ഫോ​ണ്‍ പോ​ക്ക​റ്റി​നു​ണ്ടാ​വു​ക.

ഒ​ന്ന് നീ​ളം കു​റ​ഞ്ഞ സ്ട്രാ​പ്പു​ള്ള​തും ഒ​ന്ന് നീ​ളം കൂ​ടി​യ സ്ട്രാ​പ്പു​ള്ള​തും. നീ​ളം കു​റ​ഞ്ഞ​തി​ന് 149.95 ഡോ​ള​റും (13200 രൂ​പ​യോ​ളം) നീ​ള മേ​റി​യ​തി​ന് 229.95 ഡോ​ള​റും (20400 രൂ​പ​യോ​ളം) ആ​ണ് വി​ല. ഇ​ന്ത്യ​യി​ല്‍ ഇ​ത് എ​ത്തു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല.

ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് നീ​ളം കു​റ​ഞ്ഞ സ്ട്രാ​പ്പ് വേ​രി​യന്‍റ് ലെ​മ​ണ്‍, മാ​ന്‍​ഡ​റി​ന്‍, പ​ര്‍​പ്പി​ള്‍, പി​ങ്ക്, പീ​ക്കോ​ക്ക്, സ​ഫ​യ​ര്‍, സി​ന്നാ​മ​ന്‍, ബ്ലാ​ക്ക് എ​ന്നീ വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ല്‍ വി​ല്‍​പ​ന​യ്ക്കെ​ത്തും. നീ​ള​മേ​റി​യ സ്ട്രാ​പ്പു​ള്ള വേ​രി​യന്‍റി​ന് സ​ഫ​യ​ര്‍, സി​ന്നാ​മ​ന്‍, ക​റു​പ്പ് നി​റ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.

ഫ്രാ​ന്‍​സ്, ചൈ​ന, ഇ​റ്റ​ലി, ജ​പ്പാ​ന്‍, സിം​ഗ​പ്പു​ര്‍, ദ​ക്ഷി​ണ കൊ​റി​യ, യു​കെ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​പ്പി​ള്‍ സ്റ്റോ​റു​ക​ളി​ലാ​ണ് ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.

Tech

50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഐ​ക്യു 15 ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത് 50എം​പി ട്രി​പ്പി​ള്‍ കാ​മ​റ​യു​മാ​യി. ഐ​ക്യു 15ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍ ആ​മ​സോ​ണ്‍ മൈ​ക്രോ​സൈ​റ്റി​ലൂ​ടെ ക​മ്പ​നി പു​റ​ത്തു​വി​ട്ടു.

ന​വം​ബ​ര്‍ 26ന് ​ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 6.85 ഇ​ഞ്ച് സാം​സം​ഗ് 2കെ ​എം14 ലീ​ഡ് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലെ
  • 144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും 2,600 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സും
  • ഡോ​ള്‍​ബി വി​ഷ​ന്‍ എ​ച്ച്ഡി​ആ​ര്‍ സി​സ്റ്റം
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​റി​ജി​ന്‍ ഒ​എ​സ് 6 ഇ​ന്‍റ​ര്‍​ഫേ​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • 16 ജി​ബി വ​രെ റാ​മും 1 ടി​ബി വ​രെ സ്‌​റ്റോ​റേ​ജും
  • 50 എം​പി​യു​ടെ പ്ര​ധാ​ന കാ​മ​റ​യ്ക്കൊ​പ്പം 50എം​പി പെ​രി​സ്‌​കോ​പ് ടെ​ലി​ഫോ​ട്ടോ കാ​മ​റ, 50എം​പി അ​ള്‍​ട്രാ-​വൈ​ഡ് ആം​ഗി​ള്‍ കാ​മ​റ, സെ​ല്‍​ഫി​ക്കാ​യി 32എം​പി​യു​ടെ കാ​മ​റ
  • 100 വാ​ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 40 വാ​ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗും
  • 7,000 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • പൊ​ടി​ക്കും ജ​ല​ത്തി​നു​മെ​തി​രേ ഐ​പി68, ഐ​പി69 റേ​റ്റിം​ഗ്

Tech

വ​ണ്‍​പ്ല​സ് 15 ഇ​ങ്ങെ​ത്താ​റാ​യി; വി​ല?

ചൈ​നീ​സ് ഫ്ലാ​ഗ്ഷി​പ്പ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ മോ​ഡ​ലാ​യ വ​ണ്‍​പ്ല​സ് 15ന്‍റെ വി​ല ചോ​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. വ​ണ്‍​പ്ല​സ് 15ന്‍റെ അ​ടി​സ്ഥാ​ന 12ജി​ബി റാം, 256​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് ഇ​ന്ത്യ​യി​ല്‍ 72,999 രൂ​പ​യാ​കു​മെ​ന്നാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, 16ജി​ബി റാം, 512​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റിന് 76,999 രൂ​പ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും വ​ണ്‍​പ്ല​സ് 15 സ്മാ​ര്‍​ട്ട്ഫോ​ണ്‍ വേ​രി​യ​ന്‍റു​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്ര രൂ​പ​യാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

വ​ണ്‍​പ്ല​സ് 15-നൊ​പ്പം, 2677 രൂ​പ വി​ല​യു​ള്ള വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് ഇ​യ​ര്‍​ബ​ഡ്സ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വ​ണ്‍​പ്ല​സ് 15ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍ ക​മ്പ​നി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ന​വം​ബ​ര്‍ 13ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ട് മു​ത​ല്‍ വ​ണ്‍​പ്ല​സ് 15 വാ​ങ്ങാ​നാ​കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 165 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റ് വ​രു​ന്ന 6.78 ഇ​ഞ്ച് ഡി​സ്പ്ലെ
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ക്സി​ജ​ന്‍ ഒ​എ​സ് 16
  • 50 മെ​ഗാ​പി​ക്സ​ലി​ന്‍റെ ട്രി​പ്പി​ള്‍ കാ​മ​റ
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • 7300 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • ഐ​പി66, ഐ​പി68, ഐ​പി69, ഐ​പി69​കെ റേ​റ്റിം​ഗു​ക​ള്‍

Tech

വാ​ച്ച് ഹി​സ്റ്റ​റി ഫീ​ച്ച​റു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാം

വാ​ച്ച് ഹി​സ്റ്റ​റി ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാം. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഏ​റെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന ഫീ​ച്ച​ര്‍ ആ​യി​രു​ന്നു ഇ​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന റീ​ല്‍​സ് അ​പ്ര​ത്യ​ക്ഷ​മാ​യാ​ല്‍ അ​ത് വീ​ണ്ടും കാ​ണാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഫീ​ച്ച​ര്‍ ആ​ണി​ത്.

ഏ​റ്റ​വും പു​തി​യ അ​പ്ഡേ​റ്റി​നൊ​പ്പം ഈ ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ലെ​ത്തും.

എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം

ഇ​തി​നാ​യി സ്‌​ക്രീ​നി​ല്‍ മു​ക​ളി​ല്‍ വ​ല​ത് ഭാ​ഗ​ത്തു​ള്ള ത്രീ​ലൈ​ന്‍ ബ​ട്ട​നി​ല്‍ ടാ​പ്പ് ചെ​യ്ത് ഇ​ന്‍​സ്റ്റ​ഗ്രാം സെ​റ്റിം​ഗ്‌​സ് തു​റ​ക്കു​ക. Your Activity തെ​ര​ഞ്ഞെ​ടു​ക്കു​ക.

താ​ഴേ​ക്ക് സ്‌​ക്രോ​ള്‍ ചെ​യ്യു​മ്പോ​ള്‍ How to use instagram എ​ന്ന സെ​ക്ഷ​നി​ലാ​യി Watch History എ​ന്ന ഓ​പ്ഷ​ന്‍ കാ​ണാം. ഇ​തു തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ ഇ​തു​വ​രെ ക​ണ്ട റീ​ല്‍​സു​ക​ളെ​ല്ലാം അ​തി​ല്‍ കാ​ണാം.

വാ​ച്ച് ഹി​സ്റ്റ​റി​യി​ല്‍ റീ​ല്‍​സ് വീ​ഡി​യോ​ക​ള്‍ തീ​യ​തി, സ​മ​യ​ക്ര​മം, ക്രി​യേ​റ്റ​ര്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ര്‍​തി​രി​ച്ച് കാ​ണാ​നാ​കും.

Tech

വ​മ്പ​ന്‍ കാ​മ​റ​യു​മാ​യി ഹോ​ണ​ര്‍ എ​ത്തു​ന്നു?

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഹോ​ണ​ര്‍ പു​തി​യ ഫോ​ണാ​യ മാ​ജി​ക് 8 ലൈ​റ്റ് പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. 108 എം​പി​യു​ടെ കാ​മ​റ​യാ​ണ് ഫോ​ണി​ലു​ണ്ടാ​വു​ക​യെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • 6.79 ഇ​ഞ്ച് ഫ്ലാറ്റ് 1.5 കെ ​അ​മോ​ലെ​ഡ് ഡി​സ്പ്ലേ
  • 8 ജി​ബി റാ​മും 512 ജി​ബി സ്റ്റോ​റേ​ജും
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ ചി​പ്സെ​റ്റ്
  • 108 എം​പി പ്രൈ​മ​റി കാ​മ​റ​യും 5 എം​പി അ​ള്‍​ട്രാ-​വൈ​ഡ് കാ​മ​റ​യും
  • സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 16 എം​പി ഫ്ര​ണ്ട് കാ​മ​റ
  • 5ജി, ​വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത്, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ട് ക​ണ​ക്റ്റി​വി​റ്റി​ക​ള്‍
  • ആം​ബി​യ​ന്‍റ് ലൈ​റ്റ് സെ​ന്‍​സ​ര്‍, ഗൈ​റോ​സ്‌​കോ​പ്പ്, ഗ്രാ​വി​റ്റി സെ​ന്‍​സ​ര്‍, പ്രോ​ക്സി​മി​റ്റി സെ​ന്‍​സ​ര്‍, സു​ര​ക്ഷ​യ്ക്കാ​യി ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍

Tech

165 ഹെ​ര്‍​ട്സ് റി​ഫ്രെ​ഷ് റേ​റ്റു​മാ​യി വ​ണ്‍​പ്ല​സ് 15

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ബ്രാ​ന്‍​ഡാ​യ വ​ണ്‍​പ്ല​സ് എ​യ്സ് 6, 15ആ​ര്‍ എ​ന്നീ മോ​ഡ​ലു​ക​ള്‍ ചൈ​ന​യി​ല്‍ പു​റ​ത്തി​റ​ക്കി. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു ലോ​ഞ്ചിം​ഗ്.

വ​ണ്‍​പ്ല​സ് എ​യ്സ് 6ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍

  • 6.83 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് അ​മോ​ള്‍​ഡ് ഡി​സ​പ്ലേ
  • 165 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് എ​ഡി​ഷ​ല്‍
  • 50 എം​പി വൈ​ഡ് ആം​ഗി​ളും 8 എം​പി അ​ള്‍​ഡ്ര​വൈ​ഡ് ലെ​ന്‍​സും ചേ​ര്‍​ന്ന പി​ന്‍ കാ​മ​റ യൂ​ണി​റ്റ്
  • 16 എം​പി സെ​ല്‍​ഫി കാ​മ​റ
  • 7800 എം​എ​എ​ച്ച് ബാ​റ്റ​റി
  • 120 വാ​ട്ട് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗ് (വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യി​ല്ല)

വ​ണ്‍​പ്ല​സ് 15ആ​ര്‍ ഫീ​ച്ച​റു​ക​ള്‍

  • 6.82 ഫു​ള്‍ എ​ച്ച​ഡി പ്ല​സ് ഡി​സ​പ്ലേ
  • 165 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 50 എം​പി​യു​ടെ മൂ​ന്ന് കാ​മ​റ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പി​ന്‍ കാ​മ​റ യൂ​ണി​റ്റ്
  • 32 എം​പി​യു​ടെ സെ​ല്‍​ഫി കാ​മ​റ
  • സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രൊ​സ​സ​ര്‍
  • 7300 എം​എ​എ​ച്ച് ബാ​റ​റ്റി
  • 120 വാ​ട്ട് വ​യേ​ര്‍​ഡും 50 വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സ​പ്പോ​ര്‍​ട്ട്
  • 12 ജി​ബി മു​ത​ല്‍ 16 ജി​ബി വ​രെ​യു​ള്ള റാ​മും 256 ജി​ബി മു​ത​ല്‍ 1 ടി​ബി വ​രെ​യു​ള്ള സ്‌​റ്റോ​റേ​ജു​ക​ളു​മു​ള്ള അ​ഞ്ച് വേ​രി​യ​ന്‍റു​ക​ളാ​ണ് വ​ണ്‍​പ്ല​സ് 15നു​ള്ള​ത്.
  • അ​മ്പ​തി​നാ​യി​ര​ത്തി​നും 67000നും ​ഇ​ട​യി​ലാ​ണ് ചൈ​ന​യി​ലെ വി​ല

Tech

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി; ലാ​വ അ​ഗ്‌​നി 4 ഇ​ന്ത്യ​യി​ലേ​ക്ക്?

ലാ​വ അ​ഗ്‌​നി 4 ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് (ബി​ഐ​എ​സ്) സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റിന്‍റെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ലാ​വ അ​ഗ്‌​നി 4 5ജി​യു​ടെ ബി​ഐ​എ​സ് ലി​സ്റ്റിം​ഗ് LXX525 എ​ന്ന മോ​ഡ​ല്‍ ന​മ്പ​റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റ് ഉ​ട​ന്‍ ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 15ന് ​ഈ ഹാ​ന്‍​ഡ്സെ​റ്റ് ബി​ഐ​എ​സ് ഡാ​റ്റാ​ബേ​സി​ല്‍ ലി​സ്റ്റ് ചെ​യ്ത​താ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • 120ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.78 ഇ​ഞ്ച് ഫു​ള്‍-​എ​ച്ച്ഡി+ ഡി​സ്പ്ലേ
  • 4nm മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 8350 ചി​പ്സെ​റ്റ്
  • UFS 4.0 സ്റ്റോ​റേ​ജ്
  • 7,000എം​എ​എ​ച്ചി​ല്‍ കൂ​ടു​ത​ലു​ള്ള ബാ​റ്റ​റി
  • 50 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ ര​ണ്ട് കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ സ​ജ്ജീ​ക​ര​ണം
  • ലാ​വ അ​ഗ്‌​നി 4ന് ​ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 25,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

Tech

50 എം​പി കാ​മ​റ​യു​മാ​യി റി​യ​ല്‍​മി ജി​ടി 8

പ്ര​മു​ഖ സ്മാ​ര്‍​ട്ട്ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ റി​യ​ല്‍​മി ജി​ടി 8 സീ​രീ​സ് ചൈ​ന​യി​ല്‍ പു​റ​ത്തി​റ​ക്കി. ഈ ​സീ​രീ​സി​ന് കീ​ഴി​ല്‍ ര​ണ്ടു ഫോ​ണു​ക​ളാ​ണ് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക. ജി​ടി 8, ജി​ടി 8 പ്രോ ​എ​ന്നി വേ​രി​യ​ന്‍റു​ക​ളാ​ണ് വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തു​ക.

ഇ​രു​ഫോ​ണു​ക​ളി​ലും ഏ​റ്റ​വും പു​തി​യ ക്വാ​ല്‍​കോം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്‌​സെ​റ്റാ​ണ്. ജി​ടി 8 പ്രോ ​വ​ലി​യ 7000എം​എ​ച്ച് ബാ​റ്റ​റി​യു​മാ​യാ​ണ് വി​പ​ണി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തി​യ സീ​രീ​സി​ലെ ഹാ​ന്‍​ഡ്‌​സെ​റ്റു​ക​ള്‍ 120വാ​ട്ട് ഫാ​സ്റ്റ് വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗി​നെ​യും 50വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗി​നെ​യും പി​ന്തു​ണ​യ്ക്കും. സു​ഗ​മ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍​ക്കാ​യി 144 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.78 ഇ​ഞ്ച് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലേ​യാ​ണ്.

എ​ച്ച്ഡി​ആ​ര്‍ പി​ന്തു​ണ​യ്‌​ക്കൊ​പ്പം ഉ​യ​ര്‍​ന്ന തെ​ളി​ച്ച​വും ഡി​സ്‌​പ്ലേ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​ള്‍​ട്രാ​സോ​ണി​ക് ഇ​ന്‍-​ഡി​സ്‌​പ്ലേ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​റു​മാ​യാ​ണ് ഫോ​ണ്‍ വി​പ​ണി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

50 എം​പി പ്ര​ധാ​ന ഐ​ഒ​എ​സ് സെ​ന്‍​സ​ര്‍ ട്രി​പ്പി​ള്‍ കാ​മ​റ സ​ജ്ജീ​ക​ര​ണം, 50 എം​പി അ​ള്‍​ട്രാ-​വൈ​ഡ് ലെ​ന്‍​സ്, 200 എം​പി ടെ​ലി​ഫോ​ട്ടോ കാ​മ​റ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പി​ന്‍​കാ​മ​റ.

ഫോ​ണ്‍ 16 ജി​ബി വ​രെ റാ​മും 1 ടി​ബി സ്റ്റോ​റേ​ജും വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഫോ​ണി​ന്‍റെ ഇ​ന്ത്യ​യി​ലെ വി​ല ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Tech

പ​ണി​പാ​ളി; ലി​ക്വി​ഡ് ഗ്ലാ​സ് ഡി​സൈ​നി​ല്‍ ആ​പ്പി​ളി​നു തി​രി​ച്ച​ടി

ഐ​ഒ​എ​സ് 26 ഒ​എ​സി​ലെ ലി​ക്വി​ഡ് ഗ്ലാ​സ് ഡി​സൈ​നെ​ക്കു​റി​ച്ചു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ പു​ന​ര്‍​വി​ചി​ന്ത​ന​വു​മാ​യി ആ​പ്പി​ള്‍. വേ​ള്‍​ഡ് വൈ​ഡ് ഡെ​വ​ല​പ്പ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വ​ച്ചാ​ണ് ഐ​ഒ​എ​സ് ഇ​ന്‍റ​ര്‍​ഫെ​യ്സ് അ​ടി​മു​ടി മാ​റ്റി​ക്കൊ​ണ്ടു​ള്ള പു​തി​യ ലി​ക്വി​ഡ് ഗ്ലാ​സ് ഡി​സൈ​ന്‍ ആ​പ്പി​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​പ്പോ​ഴി​താ ലി​ക്വി​ഡ് ഗ്ലാ​സ് ഡി​സൈ​നി​ല്‍ ചി​ല മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കു​ന്ന പു​തി​യ ഫീ​ച്ച​ര്‍ അ​വ​തി​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ആ​പ്പി​ള്‍. ഐ​ഒ​എ​സ് 26.1 ബീ​റ്റാ പ​തി​പ്പി​ലാ​ണ് പു​തി​യ ടോ​ഗി​ള്‍ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​തു​വ​ഴി ഐ​ഒ​എ​സി​ലെ ഗ്ലാ​സ് പ​ശ്ചാ​ത്ത​ല​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഇ​രു​ണ്ട​താ​ക്കാ​ന്‍ സാ​ധി​ക്കും. സെ​റ്റിം​ഗ്‌​സി​ല്‍ ഡി​സ്പ്ലേ ആ​ൻ​ഡ് ബ്രൈ​റ്റ്നെ​സ് ഓ​പ്ഷ​നി​ല്‍​നി​ന്നു ലി​ക്വി​ഡ് ഗ്ലാ​സ് തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ ക്ലി​യ​ര്‍, ടി​ന്‍റ​ഡ് എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാം.

ഐ​ഒ​എ​സ് 26.1 ബീ​റ്റാ പ​തി​പ്പി​ലും മാ​ക്ക് ഒ​എ​സ് 26.1 ഡെ​വ​ല​പ്പ​ര്‍ ബീ​റ്റ​യി​ലും ഈ ​ഫീ​ച്ച​ര്‍ എ​ത്തി​യി​ട്ടു​ണ്ട്.

Tech

ഐ​ഫോ​ണി​ന്‍റേ​തി​നേ​ക്കാ​ള്‍ വ​ലി​യ ബാ​റ്റ​റി; വ​ണ്‍​പ്ല​സ് 15 വി​പ​ണി​യി​ലേ​ക്ക്

പ്ര​മു​ഖ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ വ​ണ്‍​പ്ല​സി​ന്‍റെ പു​തി​യ ഫോ​ണാ​യ വ​ണ്‍​പ്ല​സ് 15 ചൈ​ന​യി​ല്‍ 27നു ​പു​റ​ത്തി​റ​ങ്ങും. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ എ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മെ​ന്ന​തി​നെ കു​റി​ച്ച് ക​മ്പ​നി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ ഫോ​ണ്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പു​തി​യ സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രോ​സ​സ​റു​മാ​യി ഫോ​ണ്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. കൂ​ടാ​തെ ട്രി​പ്പി​ള്‍ കാ​മ​റ സ​ജ്ജീ​ക​ര​ണ​വും വ​ണ്‍​പ്ല​സ് 13 സീ​രീ​സി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രൂ​പ​ക​ല്‍​പ്പ​ന​യും ഇ​തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​വും വ​ണ്‍​പ്ല​സി​ന് പു​തി​യ മോ​ഡ​ലി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി പാ​ക്കോ​ടു​കൂ​ടി​യാ​ണ് വ​ണ്‍ പ്ല​സ് വി​പ​ണി​യി​ല്‍ എ​ത്തു​ക. 7300 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​യി​രി​ക്കും ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

ബാ​റ്റ​റി 100 വാ​ട്ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 50 വാ​ട്ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗു​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. എ​ന്നാ​ല്‍ റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗ് ഉ​ണ്ടാ​കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ന​ല്‍​കി​യി​ട്ടി​ല്ല. 6.78 ഇ​ഞ്ച് ഡി​സ്പ്ലേ ആ​യി​രി​ക്കും മ​റ്റൊ​രു പ്ര​ത്യേ​ക​ത.

8.1 എം​എം ക​ന​വും 211-215 ഗ്രാം ​ഭാ​ര​വു​മാ​യി​രി​ക്കും ഫോ​ണി​നു​ണ്ടാ​യി​രി​ക്കു​ക. വ​ണ്‍ പ്ല​സി​ന്‍റെ സാ​ന്‍​ഡ് ഡ്യൂ​ണ്‍ നി​റ​ത്തി​ന് പു​റ​മെ ക​റു​പ്പും പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലും പു​തി​യ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​ണ്‍​പ്ല​സ് 15 ഫൈ​വ്ജി​ക്ക് ഇ​ന്ത്യ​യി​ല്‍ 70,000 രൂ​പ​യ്ക്ക് അ​ടു​ത്ത് വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Tech

അ​ക്ഷ​ര​ത്തെ​റ്റ് തി​രു​ത്താ​ന്‍ വാ​ട്‌​സ്ആ​പ്, പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ചു

ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് വാ​ട്‌​സ്ആ​പി​ല്‍ ദി​ന​വും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ പു​തി​യ ഒ​രു ഫീ​ച്ച​ര്‍ കൂ​ടി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് വാ​ട്‌​സ്ആ​പ്. മെ​സേ​ജു​ക​ള്‍ ടൈ​പ്പ് ചെ​യ്യു​മ്പോ​ള്‍ തെ​റ്റി​പ്പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യ്ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ക​യാ​ണ്.

വാ​ട്സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ള്‍ വ​ടി​വൊ​ത്ത ഭാ​ഷ​യി​ലാ​ക്കി മാ​റ്റു​ന്ന എ​ഐ അ​ധി​ഷ്ഠി​ത റൈ​റ്റിം​ഗ് ഹെ​ല്‍​പ് ഫീ​ച്ച​റാ​ണ് മെ​റ്റ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട്സ്ആ​പി​ല്‍ വ്യ​ക്തി​ക​ള്‍​ക്കോ ഗ്രൂ​പ്പു​ക​ളി​ലോ ഒ​രു മെ​സേ​ജ് ടൈ​പ്പ് ചെ​യ്യു​മ്പോ​ള്‍ പേ​ന ഐ​ക്ക​ണ്‍ കാ​ണാ​നാ​കും.

നി​ങ്ങ​ളൊ​രു മെ​സേ​ജ് ടൈ​പ്പ് ചെ​യ്ത് തു​ട​ങ്ങി​യാ​ല്‍ ഈ ​പെ​ന്‍ ഐ​ക്ക​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന വ​രി​ക​ളു​ള്ള ഒ​രു പോ​പ്അ​പ്പ് ഉ​യ​ര്‍​ന്നു​വ​രും. ഇ​തി​ല്‍​നി​ന്ന് നി​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​ചി​ത​മെ​ന്ന് തോ​ന്നു​ന്ന വാ​ച​കം സെ​ല​ക്ട് ചെ​യ്യു​ക.

ഇ​തോ​ടെ ഈ ​മെ​സേ​ജ്, നി​ങ്ങ​ള്‍ നേ​ര​ത്തെ ടൈ​പ്പ് ചെ​യ്തു​വ​ച്ച മെ​സേ​ജി​നെ റീ​പ്ലേ​സ് ചെ​യ്യും. ഗ്രാ​മ​ര്‍ തെ​റ്റു​ക​ളും അ​ക്ഷ​ര​ത്തെ​റ്റു​ക​ളു​മു​ണ്ടാ​കു​മോ എ​ന്നി​ങ്ങ​നെ​യു​ള്ള ആ​ശ​ങ്ക​ക​ളും ഒ​ഴി​വാ​ക്കാം. ഈ ​ഫീ​ച്ച​ര്‍ വാ​ട്സ്ആ​പ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി.

പ്രൈ​വ​റ്റ് പ്രൊ​സ​സിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള ഈ ​സം​വി​ധാ​നം ആ​രു​ടെ​യെ​ങ്കി​ലും മെ​സേ​ജു​ക​ള്‍ കോ​പ്പി ചെ​യ്യു​ക​യോ സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും മെ​റ്റ അ​റി​യി​ച്ചു.

Tech

ഓ​ണം ക​ള​റാ​ക്കാ​ന്‍ വി​വോ ടി4 ​പ്രോ

വി​വോ​യു​ടെ മി​ഡ്-​റേ​ഞ്ച് സ്മാ​ര്‍​ട്ട്ഫോ​ണ്‍ വി​വോ ടി4 ​പ്രോ ഇ​ന്ത്യ​യി​ല്‍ ഇ​റ​ങ്ങി. വി​വോ ടി4 5​ജി​യു​ടെ പി​ന്‍​ഗാ​മി​യാ​യി​ട്ടാ​ണ് പു​തി​യ ഫോ​ണി​ന്‍റെ വ​ര​വ്. 50 മെ​ഗാ​പി​ക്സ​ല്‍ പെ​രി​സ്‌​കോ​പ്പ് കാ​മ​റ ഫോ​ണി​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളി​ല്‍ ഒ​ന്നാ​യി ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​റ ലൈ​റ്റിം​ഗ് എ​ന്ന് പേ​രു​ള്ള റിം​ഗ് ഫ്ലാ​ഷ് സ​പ്പോ​ര്‍​ട്ടി​ലാ​ണ് സ്മാ​ര്‍​ട്ട്ഫോ​​ണ്‍ പു​റ​ത്തി​റ​ക്കി​യ​ത്. 120 ഹെ​ര്‍​ട്സ് ആ​ണ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.77 ഇ​ഞ്ച് ഫു​ള്‍-​എ​ച്ച്ഡി+ ക്വാ​ഡ് ക​ര്‍​വ്ഡ് അ​മോ​ലെ​ഡ് ഡി​സ്പ്ലെ​യാ​ണ് ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ്നാ​പ്ഡ്രാ​ഗ​ണ്‍ 7 ജെ​ന​റേ​ഷ​ന്‍ 4 സോ​ക് ചി​പ്പ് ക​രു​ത്തു പ​ക​രു​ന്നു. ആ​ന്‍​ഡ്രോ​യ്ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍​ട​ച്ച് ഒ​എ​സ് 15 ആ​ണ് പ്ര​വ​ര്‍​ത്ത​നം. നാ​ല് വ​ര്‍​ഷ​ത്തെ ഒ​എ​സ് അ​പ്ഗ്രേ​ഡു​ക​ളും ആ​റ് വ​ര്‍​ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റു​ക​ളും വി​വോ ടി4 ​പ്രോ വാഗ്ദാനം ചെ​യ്യു​ന്നു.

റി​യ​ര്‍ കാ​മ​റി​യി​ല്‍ 50 എം​പി സോ​ണി ഐ​എം​എ​ക്സ്882 പ്ര​ധാ​ന സെ​ന്‍​സ​റും 50 എം​പി സോ​ണി ഐ​എം​എ​ക്സ്882 പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സും 3ഃ സൂം ​സ​ഹി​തം 2 എം​പി ബൊ​ക്കേ കാ​മ​റ​യും ഉ​ള്‍​പ്പെ​ടു​ന്നു. മു​ന്‍ കാ​മ​റ 32 എം​പി​യു​ടെ​യാ​ണ്. 6,500 എം​എ​എ​ച്ച് ബാ​റ്റ​റി ക​രു​ത്തി​ലു​ള്ള ഫോ​ണ്‍ 90 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സൗ​ക​ര്യം ന​ല്‍​കു​ന്നു.

സു​ര​ക്ഷ​യ്ക്ക് ഐ​പി68, ഐ​പി69 റേ​റ്റിം​ഗ്, ഇ​ന്‍-​ഡി​സ്പ്ലെ ഫിം​ഗ​ര്‍​പ്രി​ന്റ് സെ​ന്‍​സ​ര്‍, 5ജി, 4​ജി, വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത് 5.4, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി, എ​ഐ ക്യാ​പ്ഷ​ന്‍​സ്, എ​ഐ സ്മാ​ര്‍​ട്ട്കോ​ള്‍ അ​സി​സ്റ്റ​ന്‍റ്, എ​ഐ സ്പാം ​കോ​ള്‍ പ്രൊ​ട്ട​ക്ഷ​ന്‍, എ​ഐ പ്ര​ഫ​ഷ​ണ​ല്‍ പോ​ട്രൈ​റ്റ്, എ​ഐ ഇ​റേ​സ് 3.0, എ​ഐ മാ​ജി​ക് മൂ​ന്, എ​ഐ ഇ​മേ​ജ് എ​ക്സ്പാ​ന്‍​ഡ​ര്‍, എ​ഐ ഫോ​ട്ടോ എ​ന്‍​ഹാ​ന്‍​സ് എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​ക​ള്‍.

27,999 രൂ​പ​യി​ലാ​ണ് വി​വോ ടി4 ​പ്രോ സ്മാ​ര്‍​ട്ട്ഫോ​ണി​ന്‍റെ വി​ല ഇ​ന്ത്യ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. 8 ജി​ബി + 256 ജി​ബി വേ​രി​യന്‍റി​ന് 29,999 രൂ​പ​യും 12 ജി​ബി + 256 ജി​ബി വേ​രി​യ​ന്‍റി​ന് 31,999 രൂ​പ​യു​മാ​ണ്. എ​ച്ച്ഡി​എ​ഫ്സി, ആ​ക്സി​സ്, എ​സ്ബി​ഐ ബാ​ങ്ക് കാ​ര്‍​ഡു​ക​ള്‍ വ​ഴി 3,000 രൂ​പ ഇ​ന്‍​സ്റ്റ​ന്‍റ് ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും.

3,000 രൂ​പ​യു​ടെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സ് സൗ​ക​ര്യ​വും ആ​റ് മാ​സ​ത്തെ നോ-​കോ​സ്റ്റ് ഇ​എം​ഐ സൗ​ക​ര്യ​വു​മാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​ക​ള്‍. ഓ​ഗ​സ്റ്റ് 29 മു​ത​ല്‍ വി​വോ ഇ​ന്ത്യ ഇ-​സ്റ്റോ​റു​ക​ളും ഫ്ലി​പ്കാ​ര്‍​ട്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​ഫ്‌ലെെ​ന്‍ റീ​ടെ​യ്ല്‍ സ്റ്റോ​റു​ക​ളും വ​ഴി വി​ല്‍​പ​ന​യ്ക്കെ​ത്തും.

Tech

കെ​എ​സ്ആ​ർ​ടി​സി​ക്കാ​യി കീ​ർ​ത്ത​നയുടെ ‘യാ​ത്രാ​ക്കൂ​ട്ട് ’

കീ​​ർ​​ത്ത​​ന എ​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കാ​​യി ഒ​​രു​​ക്കി​​യ യാ​​ത്രാ​​ക്കൂ​​ട്ട് എ​​ന്ന വെ​​ബ്സൈ​​റ്റ് ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്നു. ഗ​​താ​​ഗ​​ത​​മ​​ന്ത്രി ഗ​​ണേ​​ഷ്കു​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ കീ​​ർ​​ത്ത​​ന​​യു​​ടെ വെ​​ബ്സൈ​​റ്റി​​ന് അ​​ഭി​​ന​​ന്ദ​​ന​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി.

പൂ​​ജ​​പ്പു​​ര എ​​ൽ​​ബി​​എ​​സ് വ​​നി​​താ കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ കം​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ കീ​​ർ​​ത്ത​​ന സാ​​റാ കി​​ര​​ണ്‍ മൂ​​ന്നാ​​ഴ്ചകൊ​​ണ്ടാ​​ണ് കെ​​എ​​സ്ആ​​ർ​​ടി​​സി തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി സ​​ർ​​ക്കു​​ല​​ർ ബ​​സു​​ക​​ളു​​ടെ യാ​​ത്രാ​​വി​​വ​​ര​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ വെ​​ബ്സൈ​​റ്റ് ത​​യാ​​റാ​​ക്കി​​യ​​ത്.

yaathraakottou.vercel.app എ​​ന്ന പേ​​രി​​ൽ ത​​യാ​​റാ​​ക്കി​​യ വെ​​ബ്സൈ​​റ്റി​​ൽ, ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനി​​ന്നും വി​​ദേ​​ശരാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്നു​​മു​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​രും വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളും വ​​ന്നി​​റ​​ങ്ങു​​ന്ന ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യി​​ലെ സി​​റ്റി സ​​ർ​​വീ​​സ് ബ​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ളാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി ഭാ​​ഷ​​ക​​ളി​​ലാ​​ണ് ഈ ​​വെ​​ബ്സൈ​​റ്റി​​ൽനി​​ന്നും വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കു​​ക. യാ​​ത്ര​​ക്കാ​​ർ ക​​യ​​റേ​​ണ്ട സ്ഥ​​ല​​വും ഇ​​റ​​ങ്ങേ​​ണ്ട സ്ഥ​​ല​​വും വെ​​ബ്സൈ​​റ്റി​​ൽ ടൈപ്പ് ചെയ്താൽ ഈ ​​റൂ​​ട്ടു​​വ​​ഴി​​യു​​ള്ള സി​​റ്റി സ​​ർ​​ക്കു​​ല​​ർ ബ​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും ല​​ഭി​​ക്കും.

കൂ​​ടാ​​തെ ബസ് ക​​ട​​ന്നു​​പോ​​കു​​ന്ന പ്ര​​ധാ​​ന പോ​​യി​​ന്‍റു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ളും ല​​ഭ്യ​​മാ​​കും. ബ​​സി​​ന്‍റെ ക​​ള​​ർ​​കോ​​ഡ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ മ​​ന​​സി​​ലാ​​ക്കി യാ​​ത്ര​​ക്കാ​​ർ​​ക്ക് ബ​​സി​​ൽ ക​​യ​​റാം.

ത​​ന്‍റെ സ്വ​​ദേ​​ശ​​മാ​​യ കോ​​ട്ട​​യ​​ത്തുനി​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​രം ത​​ന്പാ​​നൂ​​ർ ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ വ​​ന്നി​​റ​​ങ്ങി പൂ​​ജ​​പ്പു​​ര കോ​​ള​​ജി​​ലേ​​ക്ക് പോ​​കാ​​ൻ കാ​​ത്തുനി​​ന്ന​​പ്പോ​​ൾ ഇ​​ല​​ക്‌ട്രി​​ക് ബ​​സി​​ൽ റൂ​​ട്ട് സം​​ബ​​ന്ധി​​ച്ച കോ​​ഡു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു വെ​​ബ്സൈ​​റ്റ് എന്ന ആ​​ശ​​യം കീ​ർ​ത്ത​ന​യു​ടെ മ​​ന​​സി​​ൽ രൂ​​പ​​പ്പെ​​ട്ട​​ത്.

തു​​ട​​ർ​​ന്ന് ഇ​​ക്കാ​​ര്യം കോ​​ള​​ജ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മേ​​ധാ​​വി ഡോ.​​ എം.​​ഡി. സു​​മി​​ത്ര​​യേയും എ​​ൽ​​ബി​​എ​​സ് ഡ​​യ​​റ​​ക്ട​​ർ ഡോ.​​എം.​​ അ​​ബ്ദു​​ൾ റ​​ഹ്‌മാ​​നെയും അ​​റി​​യി​​ച്ചു. ഇ​​വ​​രു​​ടെ പൂ​​ർ​​ണ​​മാ​​യ പി​​ന്തു​​ണ ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് വെ​​ബ്സൈ​​റ്റ് രൂ​​പ​​ക​​ല്പ​​ന ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത വെ​​ബ്സൈ​​റ്റ് ഗ​​താ​​ഗ​​ത മ​​ന്ത്രി ഗ​​ണേ​​ഷ്കു​​മാ​​റി​​നെ നേ​​രി​​ൽ കാ​​ണി​​ച്ചു.

ഗ​​താ​​ഗ​​ത​​മ​​ന്ത്രി​​യു​​ടെ പൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി ആ​​ർ. അ​​ജി​​ത്കു​​മാ​​റും വെ​​ബ്സൈ​​റ്റ് മ​​ന്ത്രി​​യെ കാ​​ണി​​ക്കു​​ന്ന​​തി​​ന് ഉ​​ൾ​​പ്പെ​​ടെ പി​​ന്തു​​ണ​​യും ന​​ല്കി. വെ​​ബ്സൈ​​റ്റ് ഹോ​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സാ​​ന്പ​​ത്തി​​കസ​​ഹാ​​യം ഗ​​താ​​ഗ​​ത വ​​കു​​പ്പ് വാ​​ഗ്ദാ​​ന​​വും ചെ​​യ്തു. ഹോ​​സ്റ്റ് ചെ​​യ്യുന്നതിനു​​ള്ള ന​​ട​​പ​​ടി കോ​​ള​​ജ് ഏ​​റ്റെ​​ടു​ത്തു കഴിഞ്ഞു. നി​​ല​​വി​​ൽ ഫ്രീ ​​ഹോ​​സ്റ്റിം​​ഗ് പ്ലാ​​റ്റ്ഫോ​​മാ​​യ വേ​​ർ​​സ​​ലി​​ലാ​​ണ് വെ​​ബ്സൈ​​റ്റ്.

കോ​​ട്ട​​യം തി​​രു​​വ​​ഞ്ചൂ​​ർ ഇ​​ട​​ച്ചേ​​രി​​ലാ​​യ നീ​​ലാ​​ണൂ​​ർ കി​​ര​​ണ്‍ ജോ​​സ​​ഫി​​ന്‍റെ​​യും (ദീ​​പി​​ക, കോ​​ട്ട​​യം), മാ​​ന്നാ​​നം കെ.​​ഇ. സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യാ​​യ ബി​​ന്ദു​​മോ​​ൾ കെ.​​ഇ​​.യു​​ടെ​​യും മ​​ക​​ളാ​​ണ് കീ​​ർ​​ത്ത​​ന.

Latest News

Up