x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Obituary

പ്രി​ൻ​സി

പാ​ല​ക്കാ​ട് : ക​ൽ​മ​ണ്ഡ​പം പ്ര​തി​ഭാ ന​ഗ​ർ ലെ​യി​ൻ ഒ​ന്നി​ൽ വാ​ഴ​പ്പി​ള്ളി കു​രി​യ​ൻ ഭാ​ര്യ പ്രി​ൻ​സി (73, റി​ട്ട. അ​ധ്യാ​പി​ക എം​എ​ൻ​കെ​എം ഹൈ​സ്കൂ​ൾ ചി​റ്റി​ല​ഞ്ചേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​ത്യ​സ​ഹാ​യ​മാ​താ ടൗ​ണ്‍ പ​ള്ളി​യി​ൽ. ത​ല​ക്കോ​ട്ടു​ക​ര പാ​റ​യ്ക്ക​ൽ കു​റ്റി​ക്കാ​ട്ട് പ​രേ​ത​രാ​യ ദേ​വ​സി​ക്കു​ട്ടി-​ഏ​ല്യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: കു​രി​യ​ൻ വാ​ഴ​പ്പി​ള്ളി (റി​ട്ട. പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ). മ​ക്ക​ൾ: മി​ഷ (അ​ധ്യാ​പി​ക), റോ​ജ​ർ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ഷൈ​ജ​ൻ (ദു​ബാ​യ്), ആ​ൻ റോ​ജ​ർ.

ദ​ക്ഷാ​യ​ണി​യ​മ്മ

കാ​ര​ക്കോ​ണം: വ​സ​ന്ത സ​ദ​ന​ത്തി​ൽ ദ​ഷാ​യ​ണി​യ​മ്മ (95) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ താ​ണു​പി​ള്ള. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (റി​ട്ട.​ബി​എ​സ്എ​ൻ​എ​ൽ),വ​സ​ന്ത​കു​മാ​രി​യ​മ്മ (റി​ട്ട.​ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ),ഗീ​ത,ശ്രീ​കു​മാ​ര​ൻ നാ​യ​ർ, കാ​ർ​ത്തി​കേ​യ​ൻ (റി​ട്ട.​കെ​എ​സ്ആ​ർ​ടി​സി ),സു​നി​ൽ​കു​മാ​ർ,സ​തീ​ഷ്‌​കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്രീ​ക​ല ബി.​കെ,സോ​മ​ൻ​നാ​യ​ർ (റി​ട്ട.​ബി​എ​സ്എ​ൻ​എ​ൽ) ,കെ.​എ​സ്.​അ​നി​ൽ​കു​മാ​ർ (റി​ട്ട.​റ​വ​ന്യു വ​കു​പ്പ് ),ഗി​രി​ജാ​കു​മാ​രി.​കെ,ശാ​ലി​നി, ശ്രീ​വി​ദ്യ, ശ്രീ​ക​ല. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ൻ​പ​ത്.

പ്ര​സ​ന്ന​കു​മാ​രി

വെ​ഞ്ഞാ​റ​മൂ​ട്: ആ​ലി​യാ​ട് മു​ണ്ട​യ്ക്ക​ൽ വാ​രം മ​നോ​ജ് വി​ഹാ​റി​ൽ പ്ര​സ​ന്ന​കു​മാ​രി (69) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് സി.​സ​ദാ​ശി​വ​ൻ നാ​യ​ർ (മു​ൻ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ്സ് സൂ​പ്ര​ണ്ട്, മെ​ഡി​ക്ക​ൽ കോ​ള​ജ് ). മ​ക്ക​ൾ: മ​നോ​ജ്. എ​സ്. നാ​യ​ർ (ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്), രാ​ജേ​ഷ് എ​സ്. നാ​യ​ർ (എ​ക്സ് മി​ലി​റ്റ​റി ), ധ​ന്യ സ​ദാ​ശി​വ​ൻ, ര​മ്യ സ​ദാ​ശി​വ​ൻ (എം​ജി​എം ട്രി​നി​റ്റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: നി​ഖി​ല, ശ്രീ​ന, രാ​ജീ​വ് (കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ തി​രു​വ​ന​ന്ത​പു​രം), രാ​ജേ​ഷ് (ക്ല​ർ​ക്ക്,കോ​ർ​പ്പ​റേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം). സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ 8 30ന്.

സി.​കൃ​ഷ്ണ​മ്മ

മ​ല​യി​ൻ​കീ​ഴ്: പ​ത്മ നി​വാ​സി​ൽ സി.​കൃ​ഷ്ണ​മ്മ (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​കേ​ശ​വ​പി​ള്ള. മ​ക്ക​ൾ: കെ.​ഗോ​പ​കു​മാ​ർ (റി​ട്ട. പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ), കെ.​പ​ത്മ​കു​മാ​രി, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ (കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം), പ​രേ​ത​നാ​യ കെ.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, പ​രേ​ത​നാ​യ കെ.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ (സി​വി​ൽ സ​പ്ലൈ​സ്). മ​രു​മ​ക്ക​ൾ: പി.​എ​സ്.​ഷീ​ല, എം.​ജി.​ആ​ശ (റി​ട്ട.​പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്), കെ.​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ (റി​ട്ട.​മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി), ജി.​കെ.​ആ​ശ. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ടി​ന്.

ഫാ.​ജോ​യി മു​സോ​ളി​നി ഒ​സി​ഡി

കൊ​ട്ടി​യം: നി​ഷ്പാ​ദു​ക ക​ർ​മ്മ​ലീ​ത്ത സ​ഭ​യി​ലെ കൊ​ട്ടി​യം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ത്ത് കേ​ര​ള പ്രൊ​വി​ൻ​സി​ലെ സ​ന്യാ​സ​വൈ​ദി​ക​നാ​യ ഫാ. ​ജോ​യി മു​സോ​ളി​നി ഒ​സി​ഡി (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ട്ടി​യം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. വി​ഴി​ഞ്ഞം പു​ളി​ങ്കു​ടി ബ​ത് സെ​യ്ദ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ‍​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ശാ​സ്താം​കോ​ട്ട സെ​ന്‍റ് തോ​മ​സ് ഇ​ട​വ​കാം​ഗ​മാ​യ പ​രേ​ത​രാ​യ ക​രു​ണാ​ക​ര​ന്‍റെ​യും പൗ​ളി​ന​യു​ടെ​യും മ​ക​നാ​ണ്. പെ​രു​ന്പു​ഴ, കു​രീ​പ്പ​ള്ളി, പ​ഴ​ങ്ങാ​ലം തു​ട​ങ്ങി​യ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി​രു​ന്നു. അ​റി​യ​പ്പെ​ടു​ന്ന ധ്യാ​ന​ഗു​രു​വും സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്നു. കൊ​ട്ടി​യം സെ​ന്‍റ് ആ​ലോ​ഷ്യ​സ് ആ​ശ്ര​മ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ശ്ര​മ​ത്തി​ലം സൂ​പ്പീ​രി​യ​റാ​യി​രു​ന്നു. ര​ണ്ട് പ്രാ​വ​ശ്യം സൗ​ത്ത് കേ​ര​ള പ്രൊ​വി​ൻ​സി​ന്‍റെ ചാ​പ്റ്റ​ർ പ്ര​തി​നി​ധി​യാ​യി​രു​ന്നു.സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി,പോ​ൾ, അ​നി​ത, അ​ജി​ത.

നാ​ട്യ ക​ലാ​ര​ത്നം താ​മ​ര​ക്കു​ടി ക​രു​ണാ​ക​ര​ൻ മാ​സ്റ്റ​ർ

കൊ​ട്ടാ​ര​ക്ക​ര: തു​ള്ള​ൽ ക​ല​യി​ൽ പ്ര​ശ​സ്‌​തി​യാ​ർ​ജി​ച്ച നാ​ട്യ ക​ലാ​ര​ത്നം താ​മ​ര​ക്കു​ടി ക​രു​ണാ​ക​ര​ൻ മാ​സ്റ്റ​ർ(85) അ​ന്ത​രി​ച്ചു. ഓ​ട്ട​ൻ, ശീ​ത​ങ്ക​ൻ, പ​റ​യ​ൻ. എ​ന്നീ മൂ​ന്ന് രൂ​പ​ങ്ങ​ളി​ൽ നി​ര​വ​ധി വേ​ദി​ക​ളി​ൽ ഹ​ർ​ഷാ​ര​വം നേ​ടി​യെ​ടു​ത്ത ക​ലാ​കാ​ര​നാ​യി​രു​ന്നു. ചി​ത്ര​ക​ല, ഓ​ട്ട​ൻ തു​ള്ള​ൽ, ക​ക്കാ​രി​ശി നാ​ട​കം, നൃ​ത്തം, അ​ഭി​ന​യം, സം​ഗീ​തം, തു​ട​ങ്ങി സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച ക​രു​ണാ​ക​ര​ൻ മാ​സ്റ്റ​ർ​ക്ക് 2016ലെ ​കു​ഞ്ച​ൻ ന​മ്പ്യാ​ർ പ്ര​തി​ഭ പു​ര​സ്‌​കാ​രം, കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. അ​യ്യാ​യി​ര​ത്തി​ൽ പ​രം അ​വ​ത​ര​ണ​ങ്ങ​ൾ ന‌​ത്തി​യി​ട്ടു​ണ്ട്. താ​മ​ര​ക്കു​ടി ശി​വ വി​ലാ​സം വൊ​ക്കെ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ:​സ​രോ​ജി​നി. മ​ക്ക​ൾ: ഹ​രി കു​മാ​ർ, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: ശ്രീ​ജ. സു​നി​ൽ.

എ​സ്.​ഗ്രേ​സി​കു​ട്ടി

വി​ള​ക്കു​പാ​റ: വി​ള​ക്കു​പാ​റ മാ​മൂ​ട്ടി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ടു​ക്കു​ള്ള മ​ത്താ​യി​യു​ടെ ഭാ​ര്യ എ​സ്. ഗ്രേ​സി​കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മാ​വേ​ലി​ക്ക​ര ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ള​ക്കു​പാ​റ സെ​ന്‍റ് തെ​രേ​സാ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജേ​ക്ക​ബ് മാ​ത്യു, സ​ലാ​മ മാ​ത്യു, (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ അ​ഞ്ച​ൽ), ഡേ​യ്സ​മ്മ മാ​ത്യു, ജോ​ൺ മാ​ത്യു (യു​കെ), ഷി​ബു മാ​ത്യു (യു​കെ), ഷി​ജു മാ​ത്യു (കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: റെ​ജി, ജേ​ക്ക​ബ് ജോ​ൺ, തോ​മ​സ്, അ​ല​ക്സ്കു​ട്ടി, ഷീ​ജ ജോ​ൺ (യു​കെ), സു​നി​ത ഷി​ജു (യു​കെ ), നി​ഷ ഷി​ജു (യു​കെ).

സി​സ്റ്റ​ർ ജൊ​വാ​ൻ പു​ന്ന​ക്കോ​ട്ടി​ൽ

കൊ​ട്ടി​യം: സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​ഹോ​ളി ക്രോ​സ് കൊ​ട്ടി​യം കോ​ൺ​വ​ന്‍റി​ലെ സി​സ്റ്റ​ർ ജൊ​വാ​ൻ പു​ന്ന​ക്കോ​ട്ടി​ൽ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30 ന് ​കൊ​ട്ടി​യം ഹോ​ളി ക്രോ​സ്സ് കോ​ൺ​വ​ന്‍റ് ചാ​പ്പ​ലി​ൽ. തൊ​ടു​പു​ഴ ത​ഴു​വം​കു​ന്ന് പു​ന്ന​ക്കോ​ട്ടി​ൽ പൈ​ലി ഐ​പ്പി​ന്‍റെ​യും മാ​ർ​ത്ത​യു​ടെ​യും മ​ക​ളാ​ണ്. കോ​ത​മം​ഗ​ലം ബി​ഷ​പാ​യി​രു​ന്ന ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ സ​ഹോ​ദ​ര​നാ​ണ്. പേ​ട്ട, നൂ​റ​നാ​ട്, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ തി​രു​വ​ന​ന്ത​പു​രം,കാ​മ​ഗി​രി, തൈ​ക്കാ​ട്,ചേ​ർ​ത്ത​ല, ചെ​മ്പി​ളാ​വ്, നി​ർ​മ്മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ലീ​ലാ​മ്മ വ​ർ​ഗീ​സ്

മ​ണ്ണ​ടി: ആ​ദ്യ​കാ​ല എ​ൽ​ഐ​സി ഏ​ജ​ന്‍റും മ​ണ്ണ​ടി ഷീ​ലാ ഭ​വ​നി​ൽ പ​രേ​ത​നാ​യ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ പി.​എം. ഗീ​വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ലീ​ലാ​മ്മ വ​ർ​ഗീ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തു​വ​യൂ​ർ കി​ഴ​ക്ക് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ടോ​മി വ​ർ​ഗീ​സ് (അ​ക്കാ​ദ​മി​ക് ലൈ​ബ്രേ​റി​യ​ൻ, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം), മാ​ത്യൂ​സ് ജി. ​വ​ർ​ഗീ​സ് (റി​ട്ട. ഇ​ൻ​ഡ്യ​ൻ നേ​വി), ഷാ​രോ​ൺ റ​യ്ച്ച​ൽ (ഗ​വ. എ​ച്ച്എ​സ്എ​സ്, ത​ല​വ​ടി, ആ​ല​പ്പു​ഴ), പ​രേ​ത​യാ​യ ഷീ​ലാ ജോ​ൺ. മ​രു​മ​ക്ക​ൾ: ടി.​പി. ജോ​ൺ, ബി​ന്ദു തോ​മ​സ് ( സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സ്, നാ​ലാ​ഞ്ചി​റ, തി​രു​വ​ന​ന്ത​പു​രം), സ്മി​ത മാ​ത്യൂ​സ്, കെ.​വൈ. മാ​ത്യു (മാ​നേ​ജ​ർ എം​ആ​ർ​എ​ഫ് കോ​ട്ട​യം).

ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ്

തി​രു​വ​ല്ല‌: ക​റ്റോ​ട‌് കൊ​ങ്ങ​ള​ത്ത് ക​വി​രാ​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് ജോ​ണി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് 12.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 1.30ന് ​തോ​ട്ട​ഭാ​ഗം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ. പ​രേ​ത മ​ണി​മ​ല ചെ​റു​വ​ള്ളി ഇ​ളം​തോ​ട്ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ വ​ർ​ഗീ​സ് (യു​എ​സ്എ), ടോ​ണി വ​ർ​ഗീ​സ് (ബ​ഹ്റി​ൻ), ലീ​ന സാ​ജു (പൂ​നെ). മ​രു​മ​ക്ക​ൾ: മ​ഞ്ജു ജോ​ൺ പൊ​രു​ന്നോ​ലി​ൽ (പാ​ലാ), ബോ​ബി ടോ​ണി കു​ന്പ​ഴ​ക്കു​ഴി​യി​ൽ (കു​ന്പ​ഴ), സ​ജു മാ​ത്യു നാ​ലു​മാ​ക്കി​യി​ൽ (കോ​ട്ട​യം).

ഫാ. ​തോ​മ​സ് പ്ലാ​വി​ള​യി​ൽ

ത​ട്ട: പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ ഫാ.​തോ​മ​സ് പ്ലാ​വി​ള​യി​ൽ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 2.30 ന് ​ത​ട്ട സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ത​ട്ട പ്ലാ​വി​ള​യി​ൽ പ​രേ​ത​രാ​യ കോ​ശി - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വ​യ​ല​ത്ത​ല, തോ​ട്ട​മ​ൺ, മേ​ക്കൊ​ഴൂ​ർ, ഏ​റ ത്തു​മ്പ​മ​ൺ, മാ​മ്പി​ലാ​ലി, പ​മ്പു​മ​ല, ഊ​ന്നു​ക​ൽ, ഉ​ള​നാ​ട്, കൈ​പ്പ​ട്ടൂ​ർ, മു​ടി​യൂ​ർ​ക്കോ​ണം, വ​ക​യാ​ർ, ഊ​ട്ടു​പാ​റ, ക​ല്ലേ​ലി, പു​ന​ലൂ​ർ, ചെ​മ്പു​മ​ല, കോ​ട്ട​വ​ട്ടം, മ​ണ​ക്കാ​ല, വെ​ൺ​മ​ണി, പു​ന്ത​ല, തി​രു​വ​ന​ന്ത​പു​രം - പൊ​ങ്ങും​മൂ​ട്, പു​ല​യ​നാ​ർ​കോ​ട്ട, ചെ​ങ്ങ​ന്നൂ​ർ, ഓ​മ​ല്ലൂ​ർ എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്ത ഫാ.​തോ​മ​സ് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്ത് ഹൗ​സ് മി​നി​സ്റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കോ​ശി, ശോ​ശാ​മ്മ, ചാ​ക്കോ.

ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​താ​വ് വി.​എ. മാ​ത്യൂ​സ്

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​താ​വ് റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്തൂ​ർ വ​ടു​ത​ല പു​ത്ത​ൻ വീ​ട്ടി​ൽ വി.​എ. മാ​ത്യൂ​സ് ( ത​ങ്ക​ച്ച​ൻ- 87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​ഞ്ചി​ന് തു​മ്പ​മ​ൺ ഏ​റം മാ​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി മാ​ത്യൂ​സ് തി​രു​വ​ല്ല ക​രാ​യ്ക്ക​ൽ കാ​ട്ടു​പ​റ​മ്പി​ൽ തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം. മ​റ്റു മ​ക്ക​ൾ: വി.​എം. ബി​ജു (ചെ​ന്നൈ), വി.​എം. ബി​ന്നി (എം​ജി​എം ടെ​ക്നോ​ള​ജീ​സ്). മ​രു​മ​ക്ക​ൾ: ലി​ജി ബി​ജു, സൂ​സ​ൻ ഫി​ലി​പ്പോ​സ് ത​ര​ക​ൻ (പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹൈ​സ്കൂ​ൾ).

തോ​മ​സ് തോ​മ​സ്

തി​രു​വ​ല്ല: കാ​വും​ഭാ​ഗം തൈ​പ്പ​റ​മ്പി​ല്‍ കു​ള​ക്കാ​ട്ടി​ല്‍ തോ​മ​സ് തോ​മ​സ് (78, റി​ട്ട. മി​നി​സ്ട്രി ഓ​ഫ് വാ​ട്ട​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ഖ​ത്ത​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​തി​രു​വ​ല്ല പാ​ലി​യേ​ക്ക​ര സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മാ​ള്‍ തോ​മ​സ് നി​ര​ണം പ​ന​ക്ക​മി​റ്റം കു​ടും​ബാം​ഗം. മ​ക്ക​ള്‍: മ​റി​യ​മ്മ തോ​മ​സ്, അ​നി​ല്‍ തൈ​പ്പ​റ​മ്പി​ല്‍ തോ​മ​സ്, ബി​നി​ല്‍ തൈ​പ്പ​റ​മ്പി​ല്‍ തോ​മ​സ്. മ​രു​മ​ക്ക​ൾ : ദീ​പ് കൊ​ല്ലം​പ​റ​മ്പി​ല്‍, ഏ​ലി​യാ​സ് കൊ​ല്ലം​പ​റ​മ്പി​ല്‍.

ജി​നു ചാ​ക്കോ

പ​ത്ത​നം​തി​ട്ട: ചു​രു​ളി​ക്കോ​ട് കെ.​ജെ.​ഹൗ​സി​ൽ റി​ട്ട. ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​വി.​ചാ​ക്കോ​യു​ടെ​യും ശോ​ശാ​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ൻ ജി​നു ചാ​ക്കോ (43, മ​ല​യാ​ള മ​നോ​ര​മ എ​ഡി​റ്റോ​റി​യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗം സെ​ക്‌​ഷ​ൻ ഹെ​ഡ്, പ​ത്ത​നം​തി​ട്ട)​അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ര​ണ്ടി​ന് ന​ന്നു​വ​ക്കാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ൻ​സി എം. ​അ​ല​ക്‌​സ് കു​ണ്ട​റ മു​ള​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ​ർ​ജി ജേ​ക്ക​ബ് ജി​നു.

അ​ഡ്വ. ജ​യിം​സ് ചാ​ക്കോ

മു​ഹ​മ്മ: പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ് യോ​ഗ്യാ​വീ​ട്ടി​ൽ അ​ഡ്വ. ജ​യിം​സ് ചാ​ക്കോ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ ജ​യിം​സ് എ​റ​ണാ​കു​ളം കു​ഴു​പ്പ​ള്ളി ഞാ​റ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ജോ​സ് വൈ. ​ജ​യിം​സ് (അ​ഡ്വ. ആ​ല​പ്പു​ഴ), പ​വ​ൻ വൈ. ​ജ​യിം​സ് (ബി​സി​ന​സ്), മേ​രി. വൈ. ​ജ​യിം​സ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ന്ന ചെ​റി​യാ​ൻ മാ​റാ​ട്ടു​ക​ളം എ​റ​ണാ​കു​ളം, മീ​ര ജോ​സ​ഫ് പ​ട്ടാ​റ (മു​ഹ​മ്മ), സി​ജി ജോ​സ​ഫ് ക​രി​മ​റ്റം ച​ങ്ങ​നാ​ശേ​രി(​എ​ൻ​ജി​നി​യ​ർ, യു​എ​സ് എ). ​പ​രേ​ത​ൻ ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സാ​റാ​മ്മ ത​ന്പി

കോ​യ​ന്പ​ത്തൂ​ർ: പ്ര​മു​ഖ വ്യ​വ​സാ​യി​യും വിം​കോ റ​ബേ​ഴ്സ് ആ​ൻ​ഡ് വിം​കോ എ​ക്സ്പോ​ർ​ട്ടേ​ഴ്സ് സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ കു​മ​ര​കം വാ​ല​യി​ൽ വി.​പി. ത​ന്പി​യു​ടെ ഭാ​ര്യ സാ​റാ​മ്മ ത​ന്പി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ ക്രി​സ്താ ശി​ഷ്യാ ആ​ശ്ര​മ​ത്തി​ൽ. പ​രേ​ത കോ​ട്ട​യം ഒ​ള​ശ ഇ​ല​ഞ്ഞി​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കോ​യ​ന്പ​ത്തൂ​ർ ത​ടാ​കം ക്രി​സ്താ ശി​ഷ്യാ ആ​ശ്ര​മ​ത്തി​ൽ കൊ​ണ്ടു​വ​രും.

എം.​എം. ഗ്രി​ഗ​റി

മ​ണ​ലു​ങ്ക​ൽ: മൈ​ലാ​ടി​യി​ൽ എം.​എം. ഗ്രി​ഗ​റി (ജോ​യി-85, റി​ട്ട. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ, എ​ച്ച്എം​ടി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ലീ​ലാ​മ്മ മു​ഹ​മ്മ യോ​ഗ്യാ​വീ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജോ, ലി​ജി, ലി​ജു. മ​രു​മ​ക്ക​ൾ: ടി​ജി വാ​ണി​യ​പു​ര​ക്ക​ൽ (എ​ട​ത്വ), സു​നി​ൽ ആ​ന്‍റ​ണി കു​ര്യാ​പ്പി​ള്ളി (വ​ട​ക്ക​ൻ പ​റ​വൂ​ർ), സി.​ജെ. മാ​ത്യൂ​സ് ചി​റ​മേ​ൽ കാ​രാ​ത്ത് (തൃ​ശൂ​ർ). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ആ​റി​ന് സ​ഹോ​ദ​ര​ൻ എം.​എം. തോ​മ​സി (അ​പ്പ​ച്ച​ൻ​കു​ഞ്ഞ്)​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

എ​ൻ.​ജെ. തോ​മ​സ്

മാ​ന്തു​രു​ത്തി: നെ​ടും​കു​ഴി​യി​ൽ (കൊ​ല്ല​ക്ക​ര) എ​ൻ.​ജെ. തോ​മ​സ് (കു​ഞ്ഞോ​മാ​ച്ച​ൻ-76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​ന്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞ​മ്മ തോ​മ​സ് കൂ​ത്ര​പ്പ​ള്ളി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി റ്റെ​ൻ​സ​ൺ, സീ​നാ ബി​ജു, സി​നി ബാ​ബു​ക്കു​ട്ടി, റ്റി​സ​ൻ തോ​മ​സ്, അ​നു സാ​ജ​ൻ. മ​രു​മ​ക്ക​ൾ: റ്റെ​ൻ​സ​ൺ ആ​ന്‍റ​ണി നാ​ലു​പ​റ​യി​ൽ (ച​ങ്ങ​നാ​ശേ​രി), ബി​ജു ജേ​ക്ക​ബ് താ​ഴ​ത്തു​കു​ടി​യി​ൽ, മാ​മ്മൂ​ട് (വീ​ഡി​യോ​ട്രാ​ക്സ്), ബാ​ബു​ക്കു​ട്ടി തോ​മ​സ് ഉ​ന്പി​ക്കാ​ട് (മാ​മ്മൂ​ട്), സി​മി തോ​മ​സ് കൊ​ല്ല​മ​ല (കൊ​ര​ട്ടി), സാ​ജ​ൻ മാ​ത്യു പ​ടി​ക്ക​ര (പൂ​ഞ്ഞാ​ർ).

വി. ​എം. ഷാ​ജി

ച​ങ്ങ​നാ​ശേ​രി : ആ​ർ എ​സ് പി ​നേ​താ​വ് ഫാ​ത്തി​മാ​പു​രം വാ​ലു​പ​റ​മ്പി​ൽ വി. ​എം. ഷാ​ജി (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ഫാ​ത്തി​മാ​പു​രം വി ​എ​സ് എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ : ഷീ​ല കി​ളി​രൂ​ർ കി​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ : ജി​ഷ, ജീ​ന. മ​രു​മ​ക​ൻ : ബി​നീ​ഷ്. പ​രേ​ത​ൻ ആ​ർ വൈ ​എ​ഫ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സ​മി​തി അം​ഗം, ആ​ർ​എ​സ്പി ഫാ​ത്തി​മാ​പു​രം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ ആ​ർ​എ​സ്പി ടൗ​ൺ സെ​ക്ര​ട്ട​റി​യും, കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

സാ​റാ​മ്മ ഫി​ലി​പ്പോ​സ്

വാ​ക​ത്താ​നം: തൃ​ക്കോ​ത​മം​ഗ​ലം കി​ഴ​ക്കേ​കാ​ഞ്ഞി​ര​ക്കാ​ട്ട് പ​രേ​ത​നാ​യ ഫി​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ ഫി​ലി​പ്പോ​സ് (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നാ​ലി​നു വാ​ക​ത്താ​നം പു​തു​ശേ​രി സെ​ന്‍റ് സൈ​മ​ൺ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ച്ചി ചെ​റു​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ​രേ​ത​നാ​യ റ​ജി ( റി​ട്ട. പു​തു​പ്പ​ള​ളി അ​ധ്യാ​പ​ക അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ), ഷി​ബു, ഷാ​ജി, ജോ​ജി(​ബ​ഹ്‌​റൈ​ൻ). മ​രു​മ​ക്ക​ൾ: ഐ​ബി ഇ​ള​കു​റ്റൂ​ർ ഓ​ത​റ, ജി​ജി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ റാ​ന്നി, കൊ​ച്ചു​മോ​ൾ ആ​ശാ​രി​മു​റി​യി​ൽ ഇ​ര​വി​പേ​രൂ​ർ, സു​ജ വാ​ണി​യ​പു​ര​യ്ക്ക​ൽ നി​ലം​പേ​രൂ​ർ(​സൗ​ദി​അ​റേ​ബ്യ).

ജേ​ക്ക​ബ് കു​ര്യ​ൻ

കു​റി​ച്ചി: തി​രു​വ​ൻ​വ​ണ്ടൂ​ർ തൈ​ക്കു​റി​ഞ്ഞി​യി​ൽ റി​ട്ട.​പി​ഡ​ബ്ലു​ഡി എ​ൻ​ജി​നി​യ​ർ ജേ​ക്ക​ബ് കു​ര്യ​ൻ (94) അ​ന്ത​രി​ച്ചു സം​സ്കാ​രം നാ​ളെ മൂ​ന്നി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം നാ​ലി​ന് നീ​ലം​പേ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ സാ​റാ​മ്മ ഈ​ര പ​ര​പ്പു​ത്ര കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ള​മ്മ, ജോ​ജി, ജെ​റി, ജേ​ബ​സ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ പോ​ണ​ല്ലൂ​ർ കു​റി​ച്ചി, റോ​യി ആ​ലും സ്രാ​ക്ക​ൽ പ​യ​റ്റു​പാ​ക്ക, സ​ണ്ണി വാ​ഴു​ത്ര കു​റി​ച്ചി, സി​നു ക​രോ​ട്ട്ക്കു​റ്റ്വെ​ള്ളൂ​തു​രു​ത്തി (ഓ​സ്ട്രേ​ലി​യ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് കു​റി​ച്ചി​ലു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​മ്മ ജോ​യി

വെ​ള്ളാ​വൂ​ർ: കു​ന്നേ​ൽ പ​രേ​ത​നാ​യ കെ.​കെ. ജോ​യി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ ജോ​യി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് മു​ണ്ട​ത്താ​നം ഐ​പി​സി എ​ബ​നേ​സ​ർ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ത​ണ്ണി​പ്പാ​റ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത പു​ന്ന​വേ​ലി ക​ണി​യാം​പു​ര​യി​ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: സി.​ജെ. ഫി​ലി​പ്പ് (എ​സ്ജെ ഏ​ജ​ൻ​സീ​സ്, പൊ​ട്ടു​കു​ളം), കെ.​ജെ. മാ​ത്യു (പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ, യു​പി), ബി​ജി തോ​മ​സ് (വെ​ൺ​മ​ണി). മ​രു​മ​ക്ക​ൾ: എ​ൽ​സി, സൗ​മ്യ, തോ​മ​സു​കു​ട്ടി (എം​ഡി, ടി​വി​എ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, കാ​യം​കു​ളം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് മു​ടി​മ​ല​യു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

സി​സ്റ്റ​ർ ഡെ​യ്സി കൊ​ച്ചു​പു​ര​യ്ക്ക​ൽ

വാ​ഴ​പ്പ​ള്ളി : ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഡെ​യ്സി കൊ​ച്ചു​പു​ര​യ്ക്ക​ൽ (ഡെ​യ്സ​മ്മ-73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വാ​ഴ​പ്പ​ള്ളി എ​സ്എ​ച്ച് മ​ഠ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കി​ട​ങ്ങ​റ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​രേ​ത​രാ​യ അ​പ്പ​ച്ച​ൻ - കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ളി, ലീ​ല​മ്മ, ജോ​യ്, സാ​ലി​മ്മ, ജോ​സു​കു​ട്ടി, അ​ല​ക്സാ​ണ്ട​ർ, അ​നു, പ​രേ​ത​രാ​യ ത​ങ്ക​മ്മ, സി​സ്റ്റ​ർ മേ​ഴ്സി കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​സ്എ​ബി​എ​സ്, ഫാ. ​ജേ​ക്ക​ബ് കൊ​ച്ചു​പു​ര​യ്ക്ക​ൽ. പ​രേ​ത പു​ന്ന​പ്ര, ചെ​ത്തി​പ്പു​ഴ, പ​ച്ച, ജ​ർ​മ​നി, വാ​ഴ​പ്പ​ള്ളി, വ​ട്ട​പ്പ​ള്ളി, ക​ട​യ​നി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ത​ങ്ക​മ്മ അ​ല​ക്സാ​ണ്ട​ർ

ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ പ​ള്ളി​ക്കു സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​ജെ. അ​ല​ക്സാ​ണ്ട​റി​ന്‍റെ (ബേ​ബി​ച്ച​ൻ) ഭാ​ര്യ ത​ങ്ക​മ്മ അ​ല​ക്സാ​ണ്ട​ർ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ക​രി​ങ്ങ​ട കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്ലാ​ഡി​സ്, രാ​ജീ​വ് (യു​എ​സ്എ), കു​ഞ്ഞു​മോ​ൻ, അ​നി​ത, ബീ​ന, സ​ജി. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ കൊ​ക്ക​പ്പു​ഴ, ചാ​ക്കോ​ച്ച​ൻ ന​ടു​വം​മു​റി​യി​ൽ, ത​ങ്ക​ച്ച​ൻ നാ​യ്ക്ക​രോ​ട്ട്, സോ​ഫി അ​ച്ചേ​ട്ട്, റീ​ന വ​ല്ലാ​ട്ട്തു​ണ്ടം ജെ​യ്ൻ അ​ത്തി​മൂ​ട്ടി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

സി​സ്റ്റ​ർ അ​ക്വി​ലി​ന ച​വ​റ​നാ​നി​ക്ക​ൽ സി​എം​സി

കു​റ​വി​ല​ങ്ങാ​ട്: ക​ർ​മ്മ​ലീ​ത്താ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ അ​ക്വി​ലി​ന സി​എം​സി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത അ​ന്ത്യാ​ളം ച​വ​റ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ സി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, അ​ന്ന​ക്കു​ട്ടി മാ​ത്യു. ഫാ. ​റോ​ബ​ർ​ട്ട് വി​സി (ചെ​ന്നൈ) സ​ഹോ​ദ​ര​പു​ത്ര​നും സി​സ്റ്റ​ർ ഗ്രെ​യ്സ്‌​ലി​റ്റ് സി​എം​സി (ജ​ർ​മ​നി) സ​ഹോ​ദ​ര​പു​ത്രി​യും ഫാ. ​സ​ണ്ണി മാ​ത്യു പെ​രു​ന്പു​ഴ എം​എ​സ്ടി (ബം​ഗ​ളൂ​രു) സ​ഹോ​ദ​രി​പു​ത്ര​നു​മാ​ണ്. പ​രേ​ത പ്ര​വി​ത്താ​നം, മ​ണ്ണാ​റ​പ്പാ​റ, ക​രൂ​ർ, മു​ട്ടം, മു​ട്ടു​ചി​റ, അ​യ്യ​ന്പാ​റ, പാ​ലാ, പി​റ​വം, ഇ​ല​ഞ്ഞി, കു​റ​വി​ല​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

എ​ത്സ​മ്മ

ച​ങ്ങ​നാ​ശേ​രി: കാ​ഞ്ഞി​ക്ക​ല്‍ പ​രേ​ത​നാ​യ ജോ​ണ്‍ മാ​ത്യു​വി​ന്‍റെ ഭാ​ര്യ എ​ത്സ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍. പ​രേ​ത മാ​മ്മൂ​ട് പാ​ലാ​ക്കു​ന്നേ​ല്‍ കു​ടും​ബാ​ഗം. മ​ക്ക​ള്‍: മാ​ത്യു ജോ​ണ്‍ (ടൂ​ണി​ഷ്) എ​റ​ണാ​കു​ളം, ടാ​നി​യ (വൈ​ക്കം). മ​രു​മ​ക്ക​ള്‍: ടി​റ്റി മാ​ത്യു സ്രാ​മ്പി​ക്ക​ല്‍ (മു​ട്ടാ​ര്‍), ജോ​സ് കു​രു​വി​ള മ​ണി​പ്പാ​ടം (വൈ​ക്കം). ഫാ.​ജോ​യി പാ​ലാ​ക്കു​ന്നേ​ല്‍ സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം നാ​ളെ ഏ​ഴി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

റോ​സ​മ്മ മാ​ത്യു

കാ​ണ​ക്കാ​രി: ചാ​മ​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ മാ​ത്യു ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സ​മ്മ മാ​ത്യു (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​പു​രം ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​എം. ജോ​സ​ഫ് (റി​ട്ട. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ), അ​ന്ന​മ്മ, ജോ​യി മാ​ത്യു (റി​ട്ട. സ്റ്റോ​ർ വെ​രി​ഫി​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ വ​കു​പ്പ്), സ​ണ്ണി മാ​ത്യു (സ്റ്റേ​റ്റ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മെം​ബ​ർ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ), ബേ​ബി മാ​ത്യു (റി​ട്ട. സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ, ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ കൂ​ടം​കു​ളം), ഡോ. ​ടോ​മി മാ​ത്യു (മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്, ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ തൊ​ടു​പു​ഴ), പ​രേ​ത​നാ​യ സി.​എം. തോ​മ​സ്. മ​രു​മ​ക്ക​ൾ: മോ​ളി പാ​യ്ക്കാ​ട്ടു​വ​യ​ലി​ൽ (മ​ണ​ർ​കാ​ട്), പി.​എം. ഏ​ബ്ര​ഹാം പോ​ത്താ​ലി​ൽ (പ​യ്യ​ന്നൂ​ർ), ലി​സി പൊ​ട്ട​ക്ക​ൽ (കാ​യ​നാ​ട്), ലാ​ലി പ​ന​യി​ട​ത്തു​ശേ​രി (മ​ണ​ർ​കാ​ട്), ലി​സി പു​ത്ത​ൻ​കു​ള​ങ്ങ​ര (കു​മാ​ര​ന​ല്ലൂ​ർ), ഷീ​മ കി​ഴ​ക്കേ​ക്കു​റ്റ് (കു​റു​ന്പ​നാ​ട്).

ഏലി​ക്കു​ട്ടി ജോ​സ​ഫ്

പൈ​ങ്ങ​ളം: പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ത​റ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​നു വീ​ട്ടി​ൽ ആ​രം​ഭി​ച്ച് പൈ​ങ്ങ​ളം ചെ​റു​ക​ര സെ​ന്‍റ് മേ​രീ​സ്‌ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത പു​ന്ന​ത്തു​റ ചേ​ന്നാ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സി​റി​യ​ക്, ജോ​ണി, പ​രേ​ത​നാ​യ ജോ​യി, ആ​ൻ​സി, സ​ജി, ജോ​സി, സി​സ്റ്റ​ർ മെ​റി​ൻ (എ​ൽ​ഡ​ബ്ലി​യു​എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ്), ജോ​ബി. മ​രു​മ​ക്ക​ൾ : ലൈ​ല കു​ന്ന​പ്പ​ള്ളി​ൽ (പു​ന്ന​ത്തു​റ), ഐ​ബി ആ​ല​പ്പാ​ട്ട് (മ്രാ​ല), സാ​ലി മു​ടി​യൂ​ർ​കു​ന്നേ​ൽ (എ​സ്എ​ച്ച് മൗ​ണ്ട്), കെ.​എം. ജോ​സ​ഫ് കൊ​ന്ന​ക്ക​ൽ (ക​രി​ങ്കു​ന്നം), ഷീ​ജ പ​റ​യ്ക്കാ​ട​ൻ പ​തി​യി​ൽ (ക​രി​ങ്കു​ന്നം), ബി​നോ​യി നെ​ല്ലി​ക്കാ​ട്ടി​ൽ (ഇ​ട​ക്കോ​ലി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​മ്മ ഐ​സ​ക്

ഉ​പ്പു​ത​റ: മാ​ട്ടു​താ​വ​ളം ചെ​റു​താ​നി​ക്ക​ൽ പ​രേ​ത​നാ​യ ഐ​സ​ക്കി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ഐ​സ​ക് (കു​ട്ടി​യ​മ്മ -88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു മാ​ട്ടു​താ​വ​ളം മ​രി​യ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. അ​റ​ക്കു​ളം പ​ര​വ​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​നി​ൽ​മോ​ൾ (വ​ണ്ണ​പ്പു​റം), ലാ​ലി​ച്ച​ൻ (പ​നം​കു​ട്ടി), എ​ബി​ച്ച​ൻ, റോ​യി​ച്ച​ൻ, സു​നി​ച്ച​ൻ, തോ​മാ​ച്ച​ൻ (പൂ​നെ). മ​രു​മ​ക്ക​ൾ: ജോ​സ് വ​ട്ട​മ​റ്റ​ത്തി​ൽ (വ​ണ്ണ​പ്പു​റം), മേ​ഴ്സി (പ​നം​കു​ട്ടി), ലാ​ലി (ചേ​റ്റു​കു​ഴി), ലി​സ​മ്മ (മാ​ട​പ്ര-​പ്ര​കാ​ശ്), ഹെ​പ്സി (പീ​രു​മേ​ട്), റീ​നാ (പൂ​നെ).

അ​ന്ന​മ്മ

ചെ​റു​തോ​ണി: താ​ന്നി​ക്ക​ണ്ടം നാ​ര​ക​ത്ത​റ​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​താ​ന്നി​ക്ക​ണ്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, ജോ​സ​ഫ്, ബേ​ബി, ബ്ര​ജീ​ത്ത, ടോ​മി, ജ​യിം​സ്, പ്ര​തീ​പ് , സാ​ബു. മ​രു​മ​ക്ക​ൾ: ജോ​ഷി മു​ണ്ട​നാ​ട്ട് (മ​രി​യാ​പു​രം), മേ​രി പ​ന്ത​നാ​ട്ട് (നാ​ര​ക​ക്കാ​നം), ജോ​ർ​ജ് ത​യ്യി​ൽ​പു​ത്ത​ൻ​വീ​ട് (വാ​ഴ​ത്തോ​പ്പ്), രാ​ജു മു​ണ്ട​പ്പ​ള്ളി​ൽ (ഉ​ദ​യ​ഗി​രി), സ്വ​പ്ന പാ​റേ​ക്കു​ന്നേ​ൽ (കു​ള​മാ​വ്), ജി​ജി വി​ച്ചാ​ട്ട് (ചേ​ല​ച്ചു​വ​ട്), ജ​യ്സി പ​ന്തി​രു​വേ​ലി​ൽ (വാ​ഴൂ​ർ), ജോ​സ്ന പ​റ​വാ​ട്ടു​കു​ന്നേ​ൽ (കോ​ഴി​ക്കോ​ട്).

സി​സ്റ്റ​ർ ഗീ ​എ​ഫ്സി​സി

മൂ​വാ​റ്റു​പു​ഴ : ലൂ​ര്‍​ദ്മാ​താ ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ര്‍ ഗീ ​എ​ഫ്‌​സി​സി (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടു​കൂ​ടി വാ​ഴ​പ്പി​ള്ളി ഈ​സ്റ്റ് (നി​ര​പ്പ്) ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക്ലാ​ര​മ​ഠം സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത വ​ണ്ട​മ​റ്റം വാ​ണി​യ​കി​ഴ​ക്കേ​ല്‍ പ​രേ​ത​രാ​യ ജോ​സ​ഫ്-​ഫി​ലോ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഇ​ത്ത​മ്മ ജോ​സ​ഫ് വി​ലാ​യി​ല്‍ കോ​ത​മം​ഗ​ലം, ലി​ല്ലി കു​റ്റി​യ​നാ​ല്‍ ചാ​ല​ശേ​രി, ഗ്രേ​സി വെ​ളി​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍ ഏ​ഴ​ല്ലൂ​ര്‍, പ​രേ​ത​രാ​യ ജോ​സ് ജോ​സ​ഫ് വാ​ണി​യ​കി​ഴ​ക്കേ​ല്‍ ഏ​ഴു​മു​ട്ടം, ഏ​ലി​ക്കു​ട്ടി ആ​ല​പ്പാ​ട്ട് അ​രി​ക്കു​ഴ, മ​റി​യ​ക്കു​ട്ടി കൊ​ട്ടൂ​ര്‍ കോ​ടി​ക്കു​ളം, ത്രേ​സ്യാ​മ്മ മാ​ത്യു ക​ള​പ്പു​ര​ക്ക​ല്‍ വൈ​ക്കം. നെ​യ്‌​ശേ​രി, തൊ​ടു​പു​ഴ, ഏ​ഴ​ല്ലൂ​ര്‍, പൈ​ങ്ങോ​ട്ടൂ​ര്‍, ക​ല്ലൂ​ര്‍​ക്കാ​ട്, ജോ​സ്ഗി​രി, തൊ​മ്മ​ന്‍​കു​ത്ത്, നി​ര്‍​മ​ല ജൂ​ണി​യ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം ന​ഴ്‌​സ​റി അ​ധ്യാ​പി​ക​യാ​യും, സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യും വെ​ളി​യേ​ല്‍​ച്ചാ​ല്‍, ഞാ​യ​പ്പി​ള്ളി മ​ഠ​ങ്ങ​ളി​ല്‍ സു​പ്പീ​രി​യ​റാ​യും, പ​ള്ളി​ക്കാ​മു​റി, വ​ടാ​ട്ടു​പാ​റ, തെ​ന്ന​ത്തൂ​ര്‍, തൊ​ടു​പു​ഴ സ്റ്റ​ഡി ഹൗ​സ്, തെ​ന്ന​ത്തൂ​ര്‍, വ​ടാ​ട്ടു​പാ​റ എ​ന്നീ മ​ഠ​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ര്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ എ​ന്നീ നി​ല​ക​ളി​ലും സിസ്റ്റർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

റ​വ. ജേ​ക്ക​ബ് തോ​മ​സ്

ആ​ലു​വ : സി​എ​സ്ഐ ഉ​ത്ത​ര കേ​ര​ള മ​ഹാ​യി​ട​വ​ക മു​ൻ ട്ര​ഷ​റ​ർ റ​വ. ജേ​ക്ക​ബ് തോ​മ​സ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ നാ​ളെ രാ​വി​ലെ 10 ന് ​സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 11.30ന് ​ആ​ലു​വ സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത​ൻ മ​ല്ല​പ്പ​ള്ളി കാ​ളി​യാ​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: ലീ​ലാ​മ്മ ജേ​ക്ക​ബ് (റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ്) ആ​ന​പ്ര​ച്ചാ​ൽ പ​ത്തി​ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ​വ. തോ​മ​സ് ജേ​ക്ക​ബ് (സി​എ​ൻ​ഐ ബോം​ബെ ഡ​യോ​സി​സ് സെ​ക്ര​ട്ട​റി), മാ​ത്യു ജേ​ക്ക​ബ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ : ഡോ. ​സി​ബി​ൽ തോ​മ​സ്, പ്രീ​ന അ​ക്കാ ഫി​ലി​പ്പ്.

ജി​മ്മി

കൊ​ച്ചി: നോ​ര്‍​ത്ത് എ​രൂ​ര്‍ അ​ര്‍​ക്ക​ക​ട​വ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ ജി​മ്മി (ജ​യിം​സ് -80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ക​ലൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ പ​ള്ളി​യി​ല്‍. പ്ര​മു​ഖ വ്യ​വ​സാ​യി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: ഫി​ലോ​മി​ന ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ​ത്തൂ​ക്കാ​ര​ന്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: കാ​ത​റി​ന്‍ ട്രീ​സ ക​ല, രൂ​ബേ​ഷ് ജി​മ്മി (ബി​സി​ന​സ്), ലോ​ലാ​ക്ക് ജി​മ്മി (ബി​സി​ന​സ്). മ​രു​മ​ക്ക​ള്‍: ജോ​സ് ജോ​ണി മേ​ച്ചേ​രി (ഡ​യ​റ​ക്ട​ര്‍, ജെ​ജെ ഓ​ര്‍​ത്തോ​ഡോ​ന്‍റി​ക്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്), ജി​ന രൂ​ബേ​ഷ് (മാ​നേ​ജ​ര്‍, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്).

എ​റ്റി ജി. ​ക​ട്ടി​ക്കാ​ര​ന്‍

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ക​ട്ടി​ക്കാ​ര​ന്‍ പ​രേ​ത​നാ​യ ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ എ​റ്റി ജി. ​ക​ട്ടി​ക്കാ​ര​ന്‍ (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ നാ​ലി​ന് ചി​റ്റൂ​ര്‍ റോ​ഡി​ലു​ള്ള ബ​സി​ലി​ക്ക സി​മി​ത്തേ​രി​യി​ല്‍. പ​രേ​ത തൃ​ശൂ​ര്‍ ആ​ല​ങ്ങാ​ട്ടു​കാ​ര​ന്‍ മ​ണ​വാ​ള​ന്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​ജോ​സ​ഫ് ക​ട്ടി​ക്കാ​ര​ന്‍ (മു​ന്‍ മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ്), ഡോ. ​ക്ലാ​ര മാ​ര്‍​ഗ​ര​റ്റ് (ഓ​സ്‌​ട്രേ​ലി​യ), ആ​ന്റ​ണി ക​ട്ടി​ക്കാ​ര​ന്‍ (മു​ന്‍ ഫെ​ഡോ ജീ​വ​ന​ക്കാ​ര​ന്‍). മ​രു​മ​ക്ക​ള്‍: ഡോ. ​ജി​ജി ക​ട്ടി​ക്കാ​ര​ന്‍, ഡോ. ​ജ​യിം​സ് മ​ല​മേ​ല്‍, ഡോ. ​മേ​യ്മാ​ത്യു (മു​ന്‍ ജി​സി​ഡി​എ).

ദേ​വ​സി​ക്കു​ട്ടി

കാ​ല​ടി: മ​റ്റൂ​ർ ക​ന്ന​പ്പി​ള്ളി പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ ദേ​വ​സി​ക്കു​ട്ടി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം മ​രോ​ട്ടി​ച്ചോ​ട് ചി​റ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ചാ​ക്കോ​ച്ച​ൻ, മേ​രി, വ​ർ​ക്കി (മെ​മ്പ​ർ, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), ആ​ന്‍റു (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ), ലി​ല്ലി. മ​രു​മ​ക്ക​ൾ: ലി​ല്ലി കൊ​ല്ലം​കു​ടി കൈ​പ്പ​ട്ടൂ​ർ, ആ​ന്‍റ​ണി തേ​ന​ൻ കോ​ട​നാ​ട്, ഗ്രേ​സി മു​ള​വ​രി​ക്ക​ൽ മ​രോ​ട്ടി​ച്ചോ​ട്, റീ​ന പ​യ്യ​പ്പി​ള്ളി അ​ക​പ്പ​റ​മ്പ്, പ​രേ​ത​നാ​യ ജോ​സ് കൊ​ല്ലം​കു​ടി കൈ​പ്പ​ട്ടൂ​ർ.

അ​ന്ന​ക്കു​ട്ടി

ആ​ര​ക്കു​ഴ : ഐപ്പാറയിൽ ‍ (നെ​ടു​ങ്ങാ​ട്ട്) ഏ​ബ്ര​ഹാം മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. പ​രേ​ത തൊ​ടു​പു​ഴ ക​ല്ലി​ക്കു​ഴി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലാ​ലി, റീ​ന, ജോ​സ്, ബേ​ബി , മി​നി, ജോ​ണി, ഡാ​നി, അ​നി​റ്റ്. മ​രു​മ​ക്ക​ള്‍: ബേ​ബി പ​ന്ത​ക്ക​ല്‍ വ​ണ്ട​മ​റ്റം, ജോ​ണി വ​ട്ട​ക്കാ​ട്ടു വ​ണ്ണ​പ്പു​റം, മേ​ഴ്‌​സി വ​ട​ക്കു​പ​റ​മ്പി​ല്‍ പെ​രു​മ്പ​ല്ലൂ​ര്‍, ലി​ന്‍​സി എ​ന്നാ​നി​ക്ക​ല്‍ പോ​ത്താ​നി​ക്കാ​ട്ട്, ജെ​യിം​സ് പീ​ടി​ക​പ്പാ​റ​യി​ല്‍ നെ​ടി​യ​ക്കാ​ട്, ഷാ​ന്റി അ​റ​ക്ക​ല്‍ ക​ല്ലൂ​ര്‍, ല​തീ​ഷ് തെ​ക്കേ​ല്‍ പൊ​ന്‍​കു​ന്നം, ജോ​ഷി ആ​ഞ്ഞി​ലി​ത്ത​റ കു​ട​മാ​ളൂ​ര്‍.

പ്രി​ൻ​സി

പാ​ല​ക്കാ​ട് : ക​ൽ​മ​ണ്ഡ​പം പ്ര​തി​ഭാ ന​ഗ​ർ ലെ​യി​ൻ ഒ​ന്നി​ൽ വാ​ഴ​പ്പി​ള്ളി കു​രി​യ​ൻ ഭാ​ര്യ പ്രി​ൻ​സി (73, റി​ട്ട. അ​ധ്യാ​പി​ക എം​എ​ൻ​കെ​എം ഹൈ​സ്കൂ​ൾ ചി​റ്റി​ല​ഞ്ചേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​ത്യ​സ​ഹാ​യ​മാ​താ ടൗ​ണ്‍ പ​ള്ളി​യി​ൽ. ത​ല​ക്കോ​ട്ടു​ക​ര പാ​റ​യ്ക്ക​ൽ കു​റ്റി​ക്കാ​ട്ട് പ​രേ​ത​രാ​യ ദേ​വ​സി​ക്കു​ട്ടി-​ഏ​ല്യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: കു​രി​യ​ൻ വാ​ഴ​പ്പി​ള്ളി (റി​ട്ട. പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ). മ​ക്ക​ൾ: മി​ഷ (അ​ധ്യാ​പി​ക), റോ​ജ​ർ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ഷൈ​ജ​ൻ (ദു​ബാ​യ്), ആ​ൻ റോ​ജ​ർ.

ര​വീ​ന്ദ്ര​ൻ

ശ്രീ​കൃ​ഷ്ണ​പു​രം: റി​ട്ട. എ​യ​ർ ഫോ​ഴ്സ്, സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന എം.​പി. ര​വീ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ശ്രീ​കൃ​ഷ്ണ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: വി​ലാ​സി​നി (റി​ട്ട. മു​ൻ ബ്ലോ​ക്ക് വ​നി​ത ക്ഷേ​മ ഓ​ഫീ​സ​ർ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ്), മ​ക്ക​ൾ: സ​ലി​ൽ ര​വീ​ന്ദ്ര​ൻ (ബം​ഗ​ളൂ​രു), ശാ​രി​ക ര​വീ​ന്ദ്ര​ൻ(​മ​സ്ക്ക​റ്റ്). മ​രു​മ​ക്ക​ൾ: പ്ര​മോ​ദ്(​മ​സ്ക്ക​റ്റ്), മി​നി​സ​ലി​ൽ(​ബം​ഗ​ളൂ​രു).

ഫാ​ത്തി​മ

മ​ക്ക​ര​പ്പ​റ​ന്പ് : കു​റു​വ​യി​ലെ മു​സ്‌ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വും കു​റു​വ സെ​ൻ​ട്ര​ൽ മ​ഹ​ല്ലി​ന്‍റെ ദീ​ർ​ഘ​കാ​ല പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​ലോ​ളി അ​ബ്ദു​പ്പ​ഹാ​ജി​യു​ടെ ഭാ​ര്യ രാ​മ​പു​രം നാ​റാ​ണ​ത്ത് ക​രു​വ​ള്ളി പാ​ത്തി​ക്ക​ൽ ഫാ​ത്തി​മ (77) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: കു​ഞ്ഞു​മൊ​യ്തീ​ൻ (വാ​പ്പ​ൻ), മു​സ്ത​ഫ, അ​ബ്ദു​റ​ഹി​മാ​ൻ, ഫാ​ത്തി​മ സു​ഹ​റ, റാ​ബി​യ, കൗ​ല​ത്ത്, സ​ഹി​ല​ത്ത്. മ​രു​മ​ക്ക​ൾ: റാ​ബി​യ, ബ​ദ​റു നി​സ, റം​ല​ത്ത്, പ​രി സൂ​പ്പി, കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഹ​നീ​ഫ, അ​ഷ​റ​ഫ്. പി​താ​വ്: മ​ര​ക്കാ​ർ. മാ​താ​വ്: ഉൗ​രോ​ത്തൊ​ടി പാ​ത്തു​ക്കു​ട്ടി. (കോ​ഡൂ​ർ).

അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ക​ല്ലാ​നോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: അ​ന്ന (കൂ​രാ​ച്ചു​ണ്ട് കൂ​വ​ണ്ണി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ലാ​ലി (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ), ഷാ​ജു (കൂ​രാ​ച്ചു​ണ്ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), പോ​ളി (കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), സ​ജി (സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ), സി​ബി (കാ​ര​ക്ക​ട ട്രേ​ഡേ​ഴ്സ് കൂ​രാ​ച്ചു​ണ്ട് ). മ​രു​മ​ക്ക​ൾ: റാ​ണി മ​ണ്ഡ​പ​ത്തി​ൽ (ച​ക്കി​ട്ട​പാ​റ), പ്ര​സ​ന്ന മ​ലേ​പ്പ​റ​മ്പി​ൽ ( ക​ക്ക​യം), മോ​ളി മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ (കാ​റ്റു​ള്ള​മ​ല), സി​ന്ധു ആ​ലാ​നി​ക്ക​ൽ (കാ​റ്റു​ള്ള​മ​ല), ലി​ൻ​സി ക​ട്ട​യ്ക്ക​ൽ (പൂ​ഴി​ത്തോ​ട് ).സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​യിം​സ്, ബേ​ബി, തോ​മ​സ്, എ​ൽ​സി, പ​രേ​ത​രാ​യ ജോ​സ​ഫ്, മേ​രി.

ഗോ​പാ​ല​ന്‍

മ​ലാ​പ്പ​റ​മ്പ്:ഇ​ല​ക്ട്രി​ക്ക​ല്‍ കോ​ണ്‍​ട്രാ​ക്ട​ര്‍ മാ​വി​ലാ​ട​ത്ത് ഗോ​പാ​ല​ന്‍ (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​മാ​വൂ​ര്‍ റോ​ഡ് സ​മൃ​തി​പ​ഥ​ത്തി​ൽ. ഭാ​ര്യ: കെ.​ടി. കൃ​പാ​ലി​നി (മു​ന്‍ പ്രി​ന്‍​സി​പ്പ​ൽ, ജി​വി​എ​ച്ച്എ​സ്എ​സ്, ന​ട​ക്കാ​വ്). മ​ക്ക​ൾ: ഡോ. ​രോ​ഷ്‌​നി (സൂ​ര്യ ഹോ​സ്പി​റ്റ​ൽ, ത​രു​വ​ണ), മീ​നു അ​നൂ​പ (എ​ന്‍​ജി​നി​യ​ർ, യു​എ​സ്എ), ഡോ. ​രൂ​പ (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ൽ). മ​രു​മ​ക്ക​ൾ: ഡോ. ​രോ​ഷി​ന്‍ (സൂ​ര്യ ഹോ​സ്പി​റ്റ​ൽ, ത​രു​വ​ണ), അ​മ​ര്‍​നാ​ഥ് (എ​ന്‍​ജി​നി​യ​ർ, യു​എ​സ്എ), ഡോ. ​സു​നി​ല്‍ (ഡ​ന്‍റ​ല്‍ സ​ര്‍​ജ​ൻ, കൊ​യി​ലാ​ണ്ടി ഹോ​സ്പി​റ്റ​ല്‍). സ​ഹോ​ദ​ര​ങ്ങ​ൾ: എം. ​രോ​ഹി​ണി, പ​രേ​ത​രാ​യ എം. ​ഭാ​സ്‌​ക​ര​ൻ, എം. ​ശ്രീ​നി​വാ​സ​ൻ, എം. ​ച​ന്ദ്ര​ൻ.

അ​ന്ന​മ്മ ചാ​ക്കോ

കോ​ഴി​ക്കോ​ട്: പു​ന്നാ​ൻ​ചി​റ പ​രേ​ത​നാ​യ പി.​എം. ചാ​ക്കോ സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ചാ​ക്കോ (87) കോ​ഴി​ക്കോ​ടു​ള്ള മ​ക​ന്‍റെ ഭ​വ​ന​ത്തി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മാ​ത്യു ജേ​ക്ക​ബ് (രാ​ജു, ട്രി​നി​റ്റി പോ​ളി​മേ​ഴ്സ് കോ​ഴി​ക്കോ​ട്), ജോ​സ​ഫ് ചാ​ക്കോ (ജോ​സു​കു​ട്ടി, രാ​ഗം ടെ​ക്സ്റ്റൈ​ൽ​സ് തി​രു​വ​ല്ല). മ​രു​മ​ക്ക​ൾ: റീ​ന പ​യ്യ​പ്പ​ള്ളി​ൽ (കോ​ഴി​ക്കോ​ട്), സാ​ന്‍റി ജോ​സ​ഫ് മാ​ട​ക്കാ​ട്ട് (റി​ട്ട. ടീ​ച്ച​ർ, വി​ബി​യു​പി സ്കൂ​ൾ തൃ​ക്കൊ​ടി​ത്താ​നം).

തോ​മ​സ് വി​ൻ​സ​ന്‍റ്

കോ​ഴി​ക്കോ​ട്: മാ​യ​നാ​ട് പാ​ല​ക്കോ​ട്ട്‌​വ​യ​ൽ പു​ര​യി​ട​ത്തി​ൽ തോ​മ​സ് വി​ൻ​സ​ന്‍റ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11-ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ പു​ര​യി​ട​ത്തി​ൽ ജോ​സ​ഫി​ന്‍റെ​യും പേ​രാ​വൂ​ർ കു​ട​ക്ക​ച്ചി​റ അ​ന്ന​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഗ്രേ​സി (കി​ഴു​ക്ക​ര​ക്കാ​ട്ട് കു​ടും​ബാം​ഗം ). മ​ക്ക​ൾ: വി​നീ​ത് വി​ൻ​സ​ന്‍റ് (യു​കെ ), വി​വേ​ക് വി​ൻ​സ​ന്‍റ് (ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: ഐ​വി സെ​ബാ​സ്റ്റ്യ​ൻ. സ​ഹോ​ദ​രി​മാ​ര്‍: സി​സ്റ്റ​ർ വി​ന​യ യു​എം​ഐ (പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, ഉ​ർ​സു​ലൈ​ൻ അ​മ​ല പ്രൊ​വി​ൻ​സ്, ക​ണ്ണൂ​ർ), എ​ൽ​സി ജോ​ർ​ജ് (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് കൂ​ട​ര​ഞ്ഞി), കൊ​ച്ചു ത്രേ​സ്യ (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് തോ​മ​സ് യു​പി​എ​സ് തെ​യ്യ​പ്പാ​റ ), ഡെ​യ്സി ജെ​യിം​സ് (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് അ​ഞ്ച​ലാ​സ് യു​പി​എ​സ് കോ​ഴി​ക്കോ​ട്), പ​രേ​ത​യാ​യ ലൂ​സി ജെ​യിം​സ്.

സ്റ്റെ​ല്ല ഡി​സി​ൽ​വ

മാ​ന​ന്ത​വാ​ടി: കെ​എ​സ്ആ​ർ​ടി​സി റി​ട്ട. വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ ആ​ന്‍റ​ണി വി​ല്ല​യി​ൽ പ​രേ​ത​നാ​യ ഫെ​ലി​ക്സി​ന്‍റെ ഭാ​ര്യ​യും പി​ലാ​ക്കാ​വ് സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ റി​ട്ട.​പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യ സ്റ്റെ​ല്ല ഡി​സി​ൽ​വ (89)അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഷൈ​ല ഹാ​ന​റ്റ്, റി​ച്ചാ​ർ​ഡ് ജെ​യ്സ​ൺ(​റി​ട്ട.​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ), ജോ​ബ്സ​ണ്‍(​സി​വി​ൽ സ​പ്ലൈ​സ്),റീ​ന, പ​രേ​ത​രാ​യ അ​നി​ല, ഗോ​ഡ്സ​ൺ(​കേ​ര​ള പോ​ലീ​സ്). മ​രു​മ​ക്ക​ൾ: ജെ​യ്സ​ൺ, ചെ​റി​യാ​ൻ (ഇ​രു​വ​രും കോ​ഴി​ക്കോ​ട്), ടോ​മി(​ക​ണ്ണൂ​ർ), ഷൈ​നി മൈ​ക്കി​ൾ(​അ​ധ്യാ​പി​ക, എ​ൽ​എ​ഫ് യു​പി സ്കൂ​ൾ, മാ​ന​ന്ത​വാ​ടി), ജോ​ളി ജോ​സ​ഫ്(​അ​ധ്യാ​പി​ക, എ​ൽ​എ​ഫ്‌​യു​പി സ്കൂ​ൾ, മാ​ന​ന്ത​വാ​ടി).

ആ​ന്‍റ​ണി

മ​ക്കി​യാ​ട്: ബെ​ന​ഡി​ക്ടി​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ൻ മീ​ൻ​മു​ട്ടി ചാ​ലി​ൽ ക​ള​ത്തി​നാ​നി​ക്ക​ൽ ആ​ന്‍റ​ണി(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ക്കി​യാ​ട് സെ​ന്‍റ് ജൂ​ഡ്സ് പ​ള​ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ(​ഇ​രി​ട്ടി ഇ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം).​മ​ക്ക​ൾ: ജോ​ർ​ജ്, സൈ​മ​ണ്‍(​കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), ജി​ഷ, നി​ഷ, കൊ​ച്ചു​റാ​ണി, ലി​ഷ, പ​രേ​ത​നാ​യ സി​ബി. മ​രു​മ​ക്ക​ൾ: മി​നി പ​ട്ട​മ​ന, മി​ഥു​മോ​ൾ മു​ത്തോ​ലി​ക്ക​ൽ, ബി​നു വ​ട​ക്കും​ക​ര(​ക​ല്ലോ​ടി), വി​നു വി​ത​യ​ത്തി​ൽ(​മ​ര​കാ​വ്), ലി​ന്‍റോ മാ​തേ​ക്ക​ൽ(​സൗ​ദി), ഡോ​ണി(​സ്റ്റാ​ഫ്, ഗ​വ.​കോ​ള​ജ്, ക​ൽ​പ്പ​റ്റ). സ​ഹോ​ദ​ങ്ങ​ൾ: മ​ത്താ​യി, തോ​മ​സ്, അ​ന്ന​മ്മ, ത്രേ​സ്യാ​മ്മ, പ​രേ​ത​രാ​യ ദേ​വ​സ്യ, കു​ഞ്ഞ്, ചാ​ക്കോ, ഐ​സ​ക്.

അ​ന്ന​ക്കു​ട്ടി

നെ​ല്ലി​ക്കു​റ്റി: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മു​ള​കു​കൊ​ടി​യാ​നി​യ്ക്ക​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10ന് ​നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത തേ​ർ​മ​ല ശാ​സ്താം​പ​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, സി​സ്റ്റ​ർ തെ​രേ​സ് മാ​ത്യു എ​സ്എ​ച്ച് (സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ്, തൊ​ക്കി​ല​ങ്ങാ​ടി), ജോ​സ്, സ​ണ്ണി, ജോ​യ്, സി​ൽ​വി, വി​ൻ​സി. മ​രു​മ​ക്ക​ൾ: സെ​ലി​ൻ ചെ​റു​കു​ന്നേ​ൽ (ചെ​മ്പേ​രി), മേ​രി​ക്കു​ട്ടി കാ​രു​വേ​ലി​ൽ (ചാ​ണോ​ക്കു​ണ്ട്), സാ​ലി മു​ക്കു​ഴി​യി​ൽ (ചെ​മ്പേ​രി), റോ​സി​ലി വെ​ട്ട​ത്ത് (ച​ന്ദ​ന​ക്കാം​പാ​റ), ബേ​ബി മാ​താ​ളി​ക്കു​ന്നേ​ൽ (മാ​ന​ന്ത​വാ​ടി), ജോ​ൺ പു​തി​യ​വീ​ട്ടി​ൽ (കോ​ഴി​ക്കോ​ട്).

ജോ​സ​ഫ്

കു​ന്നും​കൈ : വ​ട​ക്കേ​തൊ​ട്ടി​യി​ൽ ജോ​സ​ഫ് (ജോ​യി- 77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​കു​ന്നും​കൈ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി ഭീ​മ​ന​ടി മൈ​ലാ​ടും​പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നി​മോ​ൾ (അ​ധ്യാ​പി​ക, സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ, ത​ളി​പ്പ​റ​മ്പ്), ബി​സി​മോ​ൾ (അ​ധ്യാ​പി​ക, വെ​ള്ളാ​ട് ഗ​വ. യു​പി സ്കൂ​ൾ), ഫാ. ​ബി​ബി​ൻ വ​ട​ക്കേ​തൊ​ട്ടി​യി​ൽ (ജ​ർ​മ​നി), പ​രേ​ത​നാ​യ ബി​ന്നി. മ​രു​മ​ക്ക​ൾ: ഷാ​ജു പൊ​രു​ന്നോ​ലി​ൽ ക​രു​വ​ഞ്ചാ​ൽ (സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പ്), ബി​നു തോ​മ​സ് പു​ളി​മൂ​ട്ടി​ൽ ക​രു​വ​ഞ്ചാ​ൽ (അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, തോ​മാ​പു​രം), ദി​വ്യ കു​ര്യ​ൻ ന​രി​ക്കു​ഴി​യി​ൽ ഭീ​മ​ന​ടി (പി​എ​ച്ച്സി, മൗ​ക്കോ​ട്).

ത​ങ്ക​ച്ച​ൻ

ക​ള്ളാ​ർ: മു​ൻ ദീ​പി​ക ഏ​ജ​ന്‍റ് പി​ണ​ക്കാ​ട്ട് പി.​എ​സ്. ത​ങ്ക​ച്ച​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ക​ള്ളാ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി മു​ത​ല​ക്കോ​ടം പ​ള്ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മീ​നു (യു​കെ), നീ​നു (പ​ടു​പ്പ് ), സ്റ്റീ​ഫ​ൻ. മ​രു​മ​ക്ക​ൾ: ജി​ൻ​സ് ച​ക്കാ​ല​യി​ൽ, ബി​ബി​ൻ പു​ളി​ങ്കാ​ല​യി​ൽ, സ്റ്റീ​ന കോ​ട്ട​ക്ക​ൽ. പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ-​ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ല​മ്മ (കോ​ത​മം​ഗ​ലം), സ​ണ്ണി (രാ​ജ​പു​രം ), ജോ​ൺ​സ​ൺ (മാ​ലോം), ബെ​ന്നി (ചു​ള്ളി), ബി​ജു (പു​ല്ലോ​ടി), പ​രേ​ത​നാ​യ സി​ബി.

ഭ​വാ​നി​യ​മ്മ

നീ​ലേ​ശ്വ​രം: പു​തു​ക്കൈ​യി​ലെ പ​രേ​ത​നാ​യ കോ​യി​ത്ത​ട്ട കു​ഞ്ഞ​പ്പ നാ​യ​രു​ടെ ഭാ​ര്യ പാ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ഭ​വാ​നി​യ​മ്മ (83) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ബേ​ബി ച​ന്ദ്രി​ക (റി​ട്ട. സൂ​പ്ര​ണ്ട്, നെ​ഹ്റു കോ​ള​ജ്), ശോ​ഭ​ന (പി.​എ​ൻ. പ​ണി​ക്ക​ർ സൊ​സൈ​റ്റി, കാ​ഞ്ഞ​ങ്ങാ​ട്), വി​ജ​യ​ല​ക്ഷ്മി (റി​ട്ട. അ​ധ്യാ​പി​ക), മ​ധു​സൂ​ദ​ന​ൻ (ലാ​ബ് അ​സി​സ്റ്റ​ന്‍റ്, ചെ​മ്മ​നാ​ട് ജെ​എ​ച്ച്എ​സ്എ​സ്). മ​രു​മ​ക്ക​ൾ: പി. ​കൃ​ഷ്ണ​ൻ നാ​യ​ർ (വ്യാ​പാ​രി), പി. ​മു​ര​ളി​ധ​ര​ൻ (മു​ൻ പ്രി​ൻ​സി​പ്പ​ൽ, സ്കോ​ള​ർ കോ​ള​ജ്, നീ​ലേ​ശ്വ​രം), സി. ​സു​കു​മാ​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ബോ​വി​ക്കാ​നം സ്കൂ​ൾ), സു​ലോ​ച​ന (കൊ​ട്ടോ​ടി).

ത്രേ​സ്യാ​മ്മ

ക​ള്ളാ​ർ: റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ പാ​ല​നി​ൽ​ക്കും​മു​റി​യി​ൽ പി.​ജെ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യും ക​ള്ളാ​ർ എ​എ​ൽ​പി സ്കൂ​ൾ മു​ൻ മു​ഖ്യാ​ധ്യാ​പി​ക​യു​മാ​യ സി.​കെ. ത്രേ​സ്യാ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30 ന് ​ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജി ജോ​സ് (ഫാ​ർ​മ​സി​സ്റ്റ്), ബി​ജു പി. ​ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രി​സ് എ​യു​പി സ്കൂ​ൾ, മാ​ല​ക്ക​ല്ല്). മ​രു​മ​ക്ക​ൾ: ജോ​സ് ച​മ്പ​ക്ക​ര (റി​ട്ട. മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക്), മീ​ന ഫി​ലി​പ്പ് പ​ഴ​യം​പ​ള്ളി​ൽ (ന​ഴ്സ്, യു​കെ).

ഏ​ലി​യാ​മ്മ

ചി​റ്റാ​രി​ക്കാ​ൽ : കു​ളി​നീ​രി​ലെ പ​രേ​ത​നാ​യ പാ​ല​മ​റ്റ​ത്തി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കു​ളി​നീ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ആ​നി​ക്കാ​ട് കു​ഴി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: വാ​വ​ച്ച​ൻ, മാ​മ​ച്ച‌​ൻ, സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് (ക​നേ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ, മ​ക്കാ​വു, ചൈ​ന), സാ​ലി, ലി​സ​മ്മ, ത​ങ്ക​ച്ച​ൻ, സെ​ൻ (പി​ആ​ർ​ഒ, സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, ബം​ഗ​ളൂ​രു), പ​രേ​ത​രാ​യ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ (ക​നേ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ, ല​ക്നോ), സു​നു. മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ എ​ഴു​പ​റ, മേ​ഴ്സി പാ​ത്ര​പാ​ങ്ക​ൽ, ജോ​യി മ​ണ്ഡ​പ​ത്തി​ൽ, ജോ​സ് പ​റ​യി​ടം, ലി​ജി ക​ല്ലൂ​ക്കാ​ര​ൻ, മ​ത്ത​ച്ച​ൻ വ​ലി​യ​കു​ന്നേ​ൽ, റോ​സ് പ​ന​ങ്ങാ​ട് (ആ​ർ​ക്കി​ടെ​ക്ട്, ബം​ഗ​ളൂ​രു).

ജോ​സ​ഫ്

പാ​ലാ​വ​യ​ൽ : മ​ച്ചി​ക്കാ​ട്ട് ജോ​സ​ഫ് (കു​ഞ്ഞ് പാ​പ്പ​ൻ- 87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ക​ള​ത്തൂ​ർ പു​തി​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സു​കു​ട്ടി (ഓ​ട​ക്കൊ​ല്ലി), സി​സ്റ്റ​ർ ഡോ. ​മേ​ഴ്സി എ​ഫ്സി​സി (കാ​മ​റെ​ഡ്ഡി, തെ​ല​ങ്കാ​ന), സി​സ്റ്റ​ർ ഡോ. ​ലൂ​സി എ​സ്എ​ൻ​ഡി (ജ​മാ​ൽ​പൂ​ർ, ബി​ഹാ​ർ), റോ​സ​മ്മ (ഓ​മ​ന), സി​സി​ലി, ഏ​ബ്ര​ഹാം ബെ​ന്നി (മ​ലാ​ങ്ക​ട​വ്), ഫി​ലോ​മി​ന (മി​നി). മ​രു​മ​ക്ക​ൾ: ജാ​ൻ​സി ചൂ​ര​പ്പൊ​യ്ക​യി​ൽ (വാ​ലി​ല്ലാ​പ്പു​ഴ), ഷാ​ജി കൊ​ടി​യം​കു​ന്നേ​ൽ (മാ​ട്ട​റ), ബി​ജു പാ​ല​ത്തി​ങ്ക​ൽ (മ​ണി​മൂ​ളി), നി​ഷ ഓ​ണാ​ട്ട് (വാ​ണി​യ​മ്പ​ലം), ബി​ജോ​യ് ഉ​ഴു​ത്തു​വാ​ൽ (പാ​ലാ​വ​യ​ൽ).

രു​ഗ്മി​ണി​യ​മ്മ

തൃ​ക്ക​രി​പ്പൂ​ർ : ക്ഷീ​ര​ക​ർ​ഷ​ക​നും ജ​ന​സം​ഘം തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ പു​ത്ത​ല​ത്ത് ക​മ്മാ​ര​പൊ​തു​വാ​ളു​ടെ ഭാ​ര്യ വ​ലി​യ കാ​മ്പ്ര​ത്ത് രു​ഗ്മി​ണി​യ​മ്മ (79) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ശി​വ​ജി (എ​ൻ​ജി​നി​യ​ർ, പൂ​നെ), നി​വേ​ദി​ത, ഡോ. ​വി.​കെ. പ്ര​താ​പ​ൻ (ഗ്യാ​സ്ട്രോ വി​ഭാ​ഗം, ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ്, കോ​ഴി​ക്കോ​ട്), വി​ജ​യ​ല​ക്ഷ്മി (അ​ധ്യാ​പി​ക, ജി​യു​പി​എ​സ് പി​ലി​ക്കോ​ട്), ശാ​ര​ദാ​ദേ​വി (അ​ഗ്രി​ക്ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ്, ചെ​റു​താ​ഴം കൃ​ഷി​ഭ​വ​ൻ), ദീ​ൻ​ദ​യാ​ൽ (സീ​നി​യ​ർ ഗ്രാ​ഫി​ക് ഡി​സൈ​ന​ർ, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ക​നു​വാ​ടി​ൽ നാ​രാ​യ​ണ​ൻ (ഇ​ല​ക്ട്രീ​ഷ്യ​ൻ), ര​വീ​ന്ദ്ര​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ), മു​ര​ളീ​ധ​ര​ൻ (ഇ​ന്ത്യ​ൻ ഇ​ല​ക്ട്രോ​ണി​ക്സ്, കാ​ഞ്ഞ​ങ്ങാ​ട്), ദീ​പ, സ​രി​ത, ആ​തി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​പൊ​തു​വാ​ൾ, നാ​രാ​യ​ണ​പൊ​തു​വാ​ൾ, ദേ​വി​ക്കു​ട്ടി.

സി​സ്റ്റ​ർ ക്ലി​മ്മാ​ക്കൂ​സ് ഇ​ട​പ്പ​ഴ​ത്തി​ൽ എ​സ്എ​ച്ച്

പ​ഞ്ചാ​ബ്: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം ഡ​ൽ​ഹി ജീ​വ​ജ്യോ​തി പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ക്ലി​മ്മാ​ക്കൂ​സ് ഇ​ട​പ്പ​ഴ​ത്തി​ൽ എ​സ്എ​ച്ച് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ബി​ഷ​പ് മാ​ർ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ​ഞ്ചാ​ബ് ലി​ദ്രാ തി​രു​ഹൃ​ദ​യ മ​ഠ​ത്തി​ൽ . പ​രേ​ത ഇ​ടു​ക്കി-​കോ​ത​മം​ഗ​ലം രൂ​പ​ത​ക​ളി​ലെ ഹൈ​സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും ഹെ​ഡ്മി​സ്ട്ര​സാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ‌സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ഗ​ര​റ്റ് ജോ​ർ​ജ് അ​പ്പ​ശേ​രി​ൽ (തൊ​ടു​പു​ഴ ഈ​സ്റ്റ്), ഇ.​ജെ. ജോ​ൺ ഇ​ട​പ്പ​ഴ​ത്തി​ൽ ക​ല്ലൂ​ർ​ക്കാ​ട്, സി​സ്റ്റ​ർ ബെ​റോ​മി​യ എ​സ്എ​ച്ച് (എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് മു​ത​ല​ക്കോ​ടം) പ​രേ​ത​രാ​യ എ.​ജെ. തോ​മ​സ് ഇ​ട​പ്പ​ഴ​ത്തി​ൽ (ക​ല്ലൂ​ർ​ക്കാ​ട്), അ​ന്ന​ക്കു​ട്ടി ജോ​ൺ നെ​ടു​ങ്ക​ല്ലേ​ൽ (സു​ൽ​ത്താ​ൻ ബ​ത്തേ​രി), സി​സ്റ്റ​ർ ട്രീ​സ മാ​ർ​ഗ​ര​റ്റ് എ​സ്എ​ച്ച് (ജീ​വ​ജ്യോ​തി പ്രോ​വി​ൻ​സ് ഡ​ൽ​ഹി), ഇ.​യു. ത്രേ​സ്യാ​ക്കു​ട്ടി ഇ​ട​പ്പ​ഴ​ത്തി​ൽ (ക​ല്ലൂ​ർ​ക്കാ​ട്), സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് എ​സ്എ​ച്ച് (ന​വ​ജ്യോ​തി പ്രോ​വി​ൻ​സ് ഇ​ടു​ക്കി).

എം.എ​ൻ. സു​ധ​ൻ അ​പ്പ​ദു​രൈ

കോയന്പത്തൂർ : കോ​യ​ന്പ​ത്തൂ​രി​ലെ പ്ര​ശ​സ്ത പ​ര​സ്യ ഏ​ജ​ൻ​സി സു​ധ​ൻ പ​ബ്ലി​സി​റ്റി​യു​ടെ സ്ഥാ​പ​ക​ൻ എം.എ​ൻ. സു​ധ​ൻ അ​പ്പ​ദു​രൈ (82) അ​ന്ത​രി​ച്ചു. ആ​ഫ്റ്റ​ർ​നൂ​ണ്‍ എ​ന്ന സാ​യാ​ഹ്ന പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്, സി ​എ​സ് ഐ ​ക്രൈ​സ്റ്റ് ച​ർ​ച്ചി​ന്‍റെ സെ​ക്ര​ട്ട​റി തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സംസ്കാരം ട്രി​ച്ചി റോ​ഡ് സി ​എ​സ് ഐ ​സെ​മി​ത്തേ​രി​യി​ൽ നടത്തി. ഭാ​ര്യ: ഹെ​ല​ൻ സു​ധ​ൻ അ​പ്പ​ദു​രൈ. മ​ക്ക​ൾ: ആ​ദം അ​പ്പ​ദു​രൈ, ഡേ​വി​ഡ് അ​പ്പ​ദു​രൈ, ഡോ​. ഗ്രേ​സ് പ്രി​യ​ദ​ർ​ശി​നി, ഡോ​. ജാ​സ്മി​ൻ സു​ഹൃ​ത.

ആ​ര്‍.​എ​സ്. ഷെ​ട്ടി​യാ​ന്‍

മം​ഗ​ലാ​പു​രം: മം​ഗ​ലാ​പു​രം അ​ഥേ​ന ആ​ശു​പ​ത്രി, അ​ഥേ​ന ഗ്രൂ​പ്പ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ചെ​യ​ര്‍മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും വൈ​എം​സി​എ ക​ര്‍ണാ​ട​ക റീ​ജി​യ​ന്‍ റീ​ജി​യ​ണ്‍ ചെ​യ​ര്‍മാ​നു​മാ​യ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ആ​ര്‍.​എ​സ്. ഷെ​ട്ടി​യാ​ന്‍ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 4.30ന് ​മം​ഗ​ലാ​പു​രം സി​എ​സ്‌​ഐ ഗൊ​റോ​ഗു​ഡ പ​ള്ളി​യി​ല്‍. വൈ​എം​സി​എ ദേ​ശീ​യ ട്ര​ഷ​റ​റും ഏ​ഷ്യ പ​സ​ഫി​ക് അ​ല​യ​ന്‍സ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. സി​എ​സ്‌​ഐ ബി​ഷ​പ് പ​രേ​ത​നാ​യ റ​വ. ​ഡോ. ഡി.​പി. ഷെ​ട്ടി​യാ​ന്‍റെ​യും പ​രേ​ത​യാ​യ ഡൊ​റോ​ത്തി പി. ​ഷെ​ട്ടി​യാ​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ആ​ശാ ഷെ​ട്ടി​യാ​ന്‍. മ​ക്ക​ള്‍: ഡോ. ​നി​ഷി​ത, ഡോ. ​ആ​ഷി​ത്. മ​രു​മ​ക്ക​ള്‍: റ​യാ​ന്‍, ല​വീ​ന.

Up