Obituary
ലോ​ന​പ്പ​ൻ

കു​ന്ന​ത്ത​ങ്ങാ​ടി: ത​ച്ച​ന്പി​ള്ളി​യി​ൽ കു​ന്ന​ത്ത് ലോ​ന​പ്പ​ൻ(92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​യോ​ണി. മ​ക്ക​ൾ: റോ​സ​ൽ ബാ​ബു, ആ​ശ, റോ​യ് വി​ൽ​സ​ണ്‍. മ​രു​മ​ക്ക​ൾ: മേ​ഴ്സി, വ​ർ​ഗീ​സ്, ടി​ൻ​സി.