x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
LOGIN

Deepika Young Master Award

Young Master REGISTER NOW Terms & Conditions

ദീപിക യങ് മാസ്റ്റർ അവാർഡ്

(NEET,JEE SCHOLARSHIP -2026)

Powered By: eduport

ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതുന്ന സി ബി എസ് ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്ക് കൈനിറയെ സമ്മാനങ്ങളും ഒരുകോടി രൂപയുടെ സ്കോളർഷിപ്പും ആയി ദീപിക യംഗ് മാസ്റ്റർ അവാർഡ് 2026.

പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്തുന്നു.

ഒന്നാം ഘട്ടം ഓൺലൈൻ പരീക്ഷയാണ്. രണ്ടാംഘട്ടം എഴുത്തു പരീക്ഷയാണ്.ആദ്യഘട്ടത്തിൽ 45 മാർക്ക് എങ്കിലും ലഭിക്കുന്നവർക്ക് മാത്രമേ രണ്ടാംഘട്ടത്തിൽ അവസരം ഉണ്ടാവുക.

  • ഒന്നാംഘട്ട പരീക്ഷ തീയതി ഫെബ്രുവരി 11 ബുധൻ
  • രണ്ടാംഘട്ട പരീക്ഷ തീയതി ഫെബ്രുവരി 22 ഞായർ
  • രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 09

സമ്മാനങ്ങൾ

trophy
1st Prize

Rs.25,000 + Young Master Award + ISRO Trip

(One student from 10th Std, Two students from Plus Two)
award_star
2nd Prize

Rs.15,000 + Memento
+ ISRO Trip

(One student from 10th std, Two students from Plus Two)
social_leaderboard
3rd Prize

Rs.1000 + Memento
+ ISRO Trip

(Ten students each from 10th Std & Plus Two)
കൂടാതെ EDUPORT നൽകുന്ന 1 കോടി രൂപയുടെ സ്കോളർഷിപ്പും

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സയൻസ്,മാത്സ് വിഷയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ചോദ്യങ്ങൾ. പ്ലസ് ടു കാർക്ക് JEE Main, NEET Main ചോദ്യപേപ്പറുകൾ ആയിരിക്കും ഉണ്ടാവുക

ഓൺലൈൻ പരീക്ഷയിൽ 45 മിനിറ്റ് ആണ് ദൈർഘ്യം.

60 ചോദ്യങ്ങൾ ഉണ്ടാകും നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുകയില്ല.

ആദ്യഘട്ട പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഗ്രേഡ് അനുസരിച്ച് മെറിറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.

രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കണം.

ഒരാൾ ഒരു പ്രാവശ്യം രജിസ്റ്റർ ചെയ്താൽ മതി.

REGISTER NOW
Up
 
<