
ഉമ്മർ
കരുമാലൂർ : മാഞ്ഞാലി കുന്നുംപുറം വടക്കുംപുറത്ത് പരേതനായ മുഹമ്മദിന്റെ മകൻ ഉമ്മർ (69) അന്തരിച്ചു. സംസ്കാരം നടത്തി. മാഞ്ഞാലി മുസ്ലീം ജമാ അത്ത് കൗൺസിൽ അംഗം, നാഷണൽ പ്രോഗ്രസീവ് ട്രസ്റ്റ് - മാഞ്ഞാലി കൾച്ചറൽ സെന്റർ നിർമാണ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: ഷിഹാബ്, മുഹമ്മദ് ഇക്ബാൽ, പരേതനായ റഫീഖ്. മരുമക്കൾ: തസ്നിം (തനു), സൽമത്ത്.





Email
Facebook
Whatsapp
Linked In
Telegram