Obituary
നാ​രാ​യ​ണ​ൻ

ത​ളി​പ്പ​റ​മ്പ്: ച​വ​ന​പ്പു​ഴ ഒ​റ്റ​പ്പാ​ല ന​ഗ​റി​ലെ ത​റ​മ്മ​ൽ നാ​രാ​യ​ണ​ൻ(74) അ​ന്ത​രി​ച്ചു. ഭാ​ര്യ: സാ​വി​ത്രി (മ​ഹി​ളാ പ്ര​ധാ​ൻ ഏ​ജ​ന്‍റ് )മ​ക്ക​ൾ: ലീ​ന (കേ​ര​ള ബാ​ങ്ക്, ആ​ല​ക്കോ​ട്), ലി​നീ​ഷ് (മ​ർ​ച്ച​ന്‍റ് നേ​വി). മ​രു​മ​ക്ക​ൾ: ഹ​രി​ദാ​സ​ൻ (ഏ​രു​വേ​ശി), ലി​ജി (പൂ​മം​ഗ​ലം). സ​ഹോ​ദ​ര​ങ്ങ​ൾ: ക​രു​ണാ​ക​ര​ൻ, പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ൻ, കു​ഞ്ഞ​മ്പു, ക​ണ്ണ​ൻ, ഗോ​വി​ന്ദ​ൻ.