Obituary
ച​ന്ദ്ര​ൻ

മ​ട്ട​ന്നൂ​ർ: എ​ട​യ​ന്നൂ​ർ പ​ള്ളി​ക്കു​ന്നി​ൽ ജി​ബി​ൻ നി​വാ​സി​ൽ എം.​ടി. ച​ന്ദ്ര​ൻ (63) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ മൂ​ല​പ്പാ​ത്ത് ഗോ​വി​ന്ദ​ൻ-​എം.​ടി. നാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പു​ഷ്പ​ജ. മ​ക്ക​ൾ: ജി​ജേ​ഷ്, ജി​ജി​ൽ, ജി​ബി​ൻ. മ​രു​മ​ക​ൾ: ആ​തി​ര (മു​ഴ​പ്പാ​ല).