
കമലമ്മ
പന്തളം: പൂഴിക്കാട് തവളംകുളം ബിന്ദുഭവനിൽ പരേതനായ കെ.എസ്. അയ്യപ്പന്റെ (റിട്ട. അധ്യാപകൻ) ഭാര്യ കമലമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു (എകെ, ഇലവുംതിട്ട), എ. ബിജു (സീനിയർ റിപ്പോർട്ടർ, ജനയുഗം, പത്തനംതിട്ട). മരുമക്കൾ: പ്രസാദ്, അശ്വതി.





Email
Facebook
Whatsapp
Linked In
Telegram