Obituary
മേ​രി

തി​രു​വ​മ്പാ​ടി: പു​ല്ലു​രാം​പാ​റ വെ​ട്ടി​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (കു​ട്ടി) ഭാ​ര്യ മേ​രി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പു​ന്ന​ക്ക​ൽ തു​റ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​ർ​ജ്കു​ട്ടി, ത​ങ്ക​ച്ച​ൻ, പ​രേ​ത​നാ​യ തോ​മ്മാ​ച്ച​ൻ. മ​രു​മ​ക്ക​ൾ: ലി​സി, നി​മ്മി, സെ​ലി​ൻ.