Obituary
ദേ​വ​സ്യ ത​റ​പ്പേ​ൽ

മ​രു​തോം: ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പാ​ല​ച്ചാ​ലി​ലെ ദേ​വ​സ്യ ത​റ​പ്പേ​ൽ (അ​പ്പ​ച്ച​ൻ- 62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി വെ​ള്ള​രി​ക്കു​ണ്ട് ന​ടു​വി​ലേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​ജോ, ടി​ജോ, ജി​ന്‍റോ. മ​രു​മ​ക്ക​ൾ: ആ​ഗി, പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി, സ​ണ്ണി, ലൗ​ലി, ഷാ​ജു.