
എം.എം. ഗ്രിഗറി
മണലുങ്കൽ: മൈലാടിയിൽ എം.എം. ഗ്രിഗറി (ജോയി-85, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, എച്ച്എംടി) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ലീലാമ്മ മുഹമ്മ യോഗ്യാവീട് കുടുംബാംഗം. മക്കൾ: ലിജോ, ലിജി, ലിജു. മരുമക്കൾ: ടിജി വാണിയപുരക്കൽ (എടത്വ), സുനിൽ ആന്റണി കുര്യാപ്പിള്ളി (വടക്കൻ പറവൂർ), സി.ജെ. മാത്യൂസ് ചിറമേൽ കാരാത്ത് (തൃശൂർ). മൃതദേഹം ഇന്നു രാവിലെ ആറിന് സഹോദരൻ എം.എം. തോമസി (അപ്പച്ചൻകുഞ്ഞ്)ന്റെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram