
സ്റ്റെല്ല ഡിസിൽവ
മാനന്തവാടി: കെഎസ്ആർടിസി റിട്ട. വെഹിക്കിൾ സൂപ്പർവൈസർ ആന്റണി വില്ലയിൽ പരേതനായ ഫെലിക്സിന്റെ ഭാര്യയും പിലാക്കാവ് സെന്റ് ജോസഫ്സ് എൽപി സ്കൂൾ റിട്ട.പ്രധാനാധ്യാപികയുമായ സ്റ്റെല്ല ഡിസിൽവ (89)അന്തരിച്ചു. മക്കൾ: ഷൈല ഹാനറ്റ്, റിച്ചാർഡ് ജെയ്സൺ(റിട്ട.പ്രധാനാധ്യാപകൻ), ജോബ്സണ്‍(സിവിൽ സപ്ലൈസ്),റീന, പരേതരായ അനില, ഗോഡ്സൺ(കേരള പോലീസ്). മരുമക്കൾ: ജെയ്സൺ, ചെറിയാൻ (ഇരുവരും കോഴിക്കോട്), ടോമി(കണ്ണൂർ), ഷൈനി മൈക്കിൾ(അധ്യാപിക, എൽഎഫ് യുപി സ്കൂൾ, മാനന്തവാടി), ജോളി ജോസഫ്(അധ്യാപിക, എൽഎഫ്യുപി സ്കൂൾ, മാനന്തവാടി).





Email
Facebook
Whatsapp
Linked In
Telegram