Obituary
ര​ത്‌​ന​വ​ല്ലി

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ക്കാ​ട്ട് അ​മ്പ​ല​ത്തി​നു സ​മീ​പം കാ​ര​ക്ക​ട പ്ര​ഭാ​ക​ര​ന്‍ ഭാ​ര്യ ര​ത്‌​ന​വ​ല്ലി (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് മു​ക്തി​സ്ഥാ​നി​ല്‍. മ​ക്ക​ള്‍: ക​ണ്ണ​ന്‍, ഹ​രി, ഹി​മ​ജ, ശ്രീ​ജ, വ​ര്‍​ഷ​ജ. മ​രു​മ​ക്ക​ള്‍: അ​നു​മോ​ള്‍, അ​ശ്വ​തി, അ​നി​ല്‍​കു​മാ​ര്‍, അ​നീ​സ്, ലു​ക്ക്‌​സ​ണ്‍.