Obituary
ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ

ആ​ല​ത്തൂ​ർ : തൃ​പ്പാ​ളൂ​ർ പു​ള്ളോ​ട് പ​ടി​ഞ്ഞാ​റെ കാ​മ്പ്ര​ത്ത് വീ​ട്ടി​ൽ പി.​കെ. ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചി​ല​മ്പ​ത്തു വീ​ട്ടി​ൽ ചാ​ത്തു​കു​ട്ടി നാ​യ​ർ. മ​ക്ക​ൾ: രാ​മ​ദാ​സ​ൻ, മീ​നാ​കു​മാ​രി, അം​ബി​ക, ബാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ച​ന്ദ്രി​ക, പ്ര​ഭാ​ക​ര​ൻ, രാ​ജ​ൻ, ന​ളി​നി​കു​മാ​രി.