Obituary
സ​ജീ​വ​ൻ

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ബീ​ച്ച് കെ​എം യു​പി സ്കൂ​ളി​നു പ​ടി​ഞ്ഞാ​റ് വ്യാ​സ റോ​ഡി​ൽ പ​ടി​ഞ്ഞാ​റേ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ൻ മ​ക​ൻ സ​ജീ​വ​ൻ (54) അ​ന്ത​രി​ച്ചു. അ​മ്മ: സ​രോ​ജി​നി. ഭാ​ര്യ: സി​ന്ധു.