Obituary
ഡി​നി​ൽ

നെ​ടു​മ്പാ​ശേ​രി : മൂ​ഴി​ക്കു​ളം ച​ക്യേ​ൻ ഡൊ​മി​നി​ക്കി​ന്‍റെ മ​ക​ൻ ഡി​നി​ൽ (41) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 നു ​കാ​ന​ഡ​യി​ൽ ന​ട​ക്കും. ഭാ​ര്യ: ജി​സ്മി (തി​രൂ​ർ, തൃ​ശൂ​ർ). മ​ക്ക​ൾ: ഏ​ദ​ൻ, എ​ലൈ​സ. മാ​താ​വ്: ത്രേ​സ്യാ​മ്മ.