
സുധർമ ഉദയൻ
ചണ്ണപ്പേട്ട: താഴേമീൻകുളം ഉമ്മഴികത്ത് വീട്ടിൽ പരേതനായ ഉദയന്റെ ഭാര്യ സുധർമ ഉദയൻ (70) അന്തരിച്ചു. സംസ്കാരം നടത്തി. പരേത മൂങ്ങോട് എസ്എൻഡിപി ശാഖാ വനിതാസംഘം പ്രസിഡന്റായിരുന്നു. മക്കൾ: ലേജ, നിജ, നിഷ. മരുമക്കൾ: രമേശൻ, രാധാകൃഷ്ണൻ, വിനോദ്. സഞ്ചയനം 22ന് രാവിലെ ഏഴിന്.





Email
Facebook
Whatsapp
Linked In
Telegram