Obituary
ടി.​എ​സ്. ര​വീ​ന്ദ്ര​ൻ

പു​ളി​ങ്കു​ന്ന്: ജ​സി വി​ല്ല​യി​ൽ ടി.​എ​സ്. ര​വീ​ന്ദ്ര​ൻ (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ എ​ട​ത്വ പാ​ണ്ട​ങ്ക​രി തു​ണ്ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ : ലീ​ല​മ്മ വ​ലി​യ​വീ​ട്ടി​ൽ​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ : റാ​ൾ​സ​ൺ സി​മ്മി, പ​രേ​ത​നാ​യ റാ​ൾ​സ​ൺ ജ​മ്മി. മ​രു​മ​ക്ക​ൾ : രാ​ജി ജ​മ്മി, സി​മി സി​മ്മി.