Obituary
കെ. ​ബി. ക​ലാ​ധ​ര​ൻ

മാ​ന്നാ​ർ: പാ​വു​ക്ക​ര പെ​രു​ന്ത​യി​ൽ വീ​ട്ടി​ൽ ബാ​ല​രാ​മ​ന്‍റെ മ​ക​ൻ കെ. ​ബി. ക​ലാ​ധ​ര​ൻ (53, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് ഏ ​ആ​ർ ക്യാ​മ്പ് കോ​ട്ട​യം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​മം. മ​ക്ക​ൾ: അ​ന​ഘ, വൈ​ഗ.