
സുബാ ബഷീര്‍
ശാസ്താംകോട്ട: ചക്കുവള്ളി പുത്തന്‍കടയില്‍ റിട്ട. വെറ്ററിനറി അസി. ഡയറക്ടര്‍ ഡോ.എ. എം. ബൈജുഷായുടെ ഭാര്യ ശൂരനാട് മില്ലത്ത് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസി.പ്രഫ. സുബാ ബഷീര്‍ (53) അന്തരിച്ചു. മക്കള്‍: ഡോ. മുഹമ്മദ് ആഷിഖ് ഷാ, ഡോ.ഹാജിറാ ബീവി.





Email
Facebook
Whatsapp
Linked In
Telegram