
നാണിക്കുട്ടി അമ്മ
അങ്ങാടിപ്പുറം : ഏറാന്തോട് വല്ലോത്ത് നാണിക്കുട്ടി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വല്ലോത്ത് പരമേശ്വരൻ നായർ. മക്കൾ: ബാലസുബ്രഹ്മണ്യൻ, കൃഷ്ണമൂർത്തി (രാജൻ), മണികണ്ഠൻ. മരുമക്കൾ: ശ്യാമള (മുതുകുർശി), ടി.പി. സതി (നിലന്പൂർ), സതി (കടുങ്ങപുരം).





Email
Facebook
Whatsapp
Linked In
Telegram