
ശങ്കരൻ
ചേമഞ്ചേരി : പൂക്കാട് നീലിപറമ്പത്ത് അഡ്വ. ശങ്കരൻ നായർ (82) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: സജിത്ത് (ഓസ്ട്രേലിയ), സാജു (യുഎസ്എ), സിജേഷ് കുട്ടൻ (സെക്രട്ടറി, കാപ്പാട് അർബൻ സൊസൈറ്റി). മരുമക്കൾ: രഞ്ജു (ജിവിഎച്ച്എസ്എസ് കൊയിലാണ്ടി), അപർണ (യുഎസ്എ), ഡോ. അർച്ചന.





Email
Facebook
Whatsapp
Linked In
Telegram