Obituary
സി​സ്റ്റ​ർ ഗീ ​എ​ഫ്സി​സി

മൂ​വാ​റ്റു​പു​ഴ : ലൂ​ര്‍​ദ്മാ​താ ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ര്‍ ഗീ ​എ​ഫ്‌​സി​സി (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടു​കൂ​ടി വാ​ഴ​പ്പി​ള്ളി ഈ​സ്റ്റ് (നി​ര​പ്പ്) ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക്ലാ​ര​മ​ഠം സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത വ​ണ്ട​മ​റ്റം വാ​ണി​യ​കി​ഴ​ക്കേ​ല്‍ പ​രേ​ത​രാ​യ ജോ​സ​ഫ്-​ഫി​ലോ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഇ​ത്ത​മ്മ ജോ​സ​ഫ് വി​ലാ​യി​ല്‍ കോ​ത​മം​ഗ​ലം, ലി​ല്ലി കു​റ്റി​യ​നാ​ല്‍ ചാ​ല​ശേ​രി, ഗ്രേ​സി വെ​ളി​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍ ഏ​ഴ​ല്ലൂ​ര്‍, പ​രേ​ത​രാ​യ ജോ​സ് ജോ​സ​ഫ് വാ​ണി​യ​കി​ഴ​ക്കേ​ല്‍ ഏ​ഴു​മു​ട്ടം, ഏ​ലി​ക്കു​ട്ടി ആ​ല​പ്പാ​ട്ട് അ​രി​ക്കു​ഴ, മ​റി​യ​ക്കു​ട്ടി കൊ​ട്ടൂ​ര്‍ കോ​ടി​ക്കു​ളം, ത്രേ​സ്യാ​മ്മ മാ​ത്യു ക​ള​പ്പു​ര​ക്ക​ല്‍ വൈ​ക്കം. നെ​യ്‌​ശേ​രി, തൊ​ടു​പു​ഴ, ഏ​ഴ​ല്ലൂ​ര്‍, പൈ​ങ്ങോ​ട്ടൂ​ര്‍, ക​ല്ലൂ​ര്‍​ക്കാ​ട്, ജോ​സ്ഗി​രി, തൊ​മ്മ​ന്‍​കു​ത്ത്, നി​ര്‍​മ​ല ജൂ​ണി​യ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം ന​ഴ്‌​സ​റി അ​ധ്യാ​പി​ക​യാ​യും, സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യും വെ​ളി​യേ​ല്‍​ച്ചാ​ല്‍, ഞാ​യ​പ്പി​ള്ളി മ​ഠ​ങ്ങ​ളി​ല്‍ സു​പ്പീ​രി​യ​റാ​യും, പ​ള്ളി​ക്കാ​മു​റി, വ​ടാ​ട്ടു​പാ​റ, തെ​ന്ന​ത്തൂ​ര്‍, തൊ​ടു​പു​ഴ സ്റ്റ​ഡി ഹൗ​സ്, തെ​ന്ന​ത്തൂ​ര്‍, വ​ടാ​ട്ടു​പാ​റ എ​ന്നീ മ​ഠ​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ര്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ എ​ന്നീ നി​ല​ക​ളി​ലും സിസ്റ്റർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.