Obituary
ദേ​വ​കി​യ​മ്മ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം തൊ​ടീ​ക്ക​ളം ശ്രീ ​വി​ഹാ​റി​ൽ ന​മ്പ്രോ​ൻ ദേ​വ​കി​യ​മ്മ (96) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: എ​ൻ. ചാ​ത്തു​ക്കു​ട്ടി (റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ്), ലീ​ല, ജാ​ന​കി, രാ​ധ, സു​ജ​ന, ഭാ​ർ​ഗ​വി. മ​രു​മ​ക്ക​ൾ: വി​ശാ​ലാ​ക്ഷി, ബാ​ല​ൻ (റി​ട്ട. പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ഹ​രി​ദാ​സ്, ഗം​ഗാ​ധ​ര​ൻ (റി​ട്ട. സി​ഐ​എ​സ്എ​ഫ്), മു​ര​ളീ​ധ​ര​ൻ (റി​ട്ട. മി​ലി​ട്ട​റി), പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.