
വിജിത്ത്
കണ്ണൂർ: കൊയിലി ആശുപത്രിക്ക് സമീപം തുളിച്ചേരി വന്ദന നിവാസിൽ വിജിത്ത് (50) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പയ്യാന്പലത്ത്. കെ.പി. വിജയൻ-ഹൈമാവതി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: വന്ദന, വിനീത്.





Email
Facebook
Whatsapp
Linked In
Telegram