
കരിം
ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്കു തെക്ക് പുഴങ്ങര ഇല്ലത്ത് കരിം (കരീം ലാല -77 ) അന്തരിച്ചു. കബറടക്കം പിന്നീട് അഞ്ചങ്ങാടി ജുമാ അത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമത്ത്. മക്കൾ: ഷെമീർ, റിയാദ്, ഖൽഫാൻ, മുംതാസ്, പരേതയായ ഷാഹിദ. മരുമക്കൾ: ഫസീല, ഫർസീന, ഹസിത, അസീസ്, റഷീദ്.





Email
Facebook
Whatsapp
Linked In
Telegram