
അലവി
മഞ്ചേരി: പത്തപ്പിരിയം പന്തപ്പള്ളി കൊടവണ്ടി അലവി (68) അന്തരിച്ചു. ഭാര്യ: സഫിയ പരപ്പൻ. മക്കൾ: നുസ്റീന പാലപ്പെറ്റ, നുസ്റത്ത് മോങ്ങം, റഹ്മത്ത് പാണായി, നിയാസ്. മരുമക്കൾ: അബ്ദുൽ കരീം പാലപ്പെറ്റ,ഫസ്ലു മോങ്ങം, ഇഖ്ബാൽ പാണായി, സഹ്ല വണ്ടൂർ.





Email
Facebook
Whatsapp
Linked In
Telegram