Obituary
വി​ജ​യ​ൻ

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം ശ​ങ്ക​ര​നെ​ല്ലൂ​ർ കു​റ്റി​പ്പു​റം റേ​ഷ​ൻ പീ​ടി​ക​യ്ക്ക് സ​മീ​പം ടി​സി ഹൗ​സി​ൽ ടി.​സി. വി​ജ​യ​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: അ​നു​രാ​ഗ്, അ​നു​ശ്രീ. മ​രു​മ​ക്ക​ൾ: റി​നേ​ഷ്, മേ​ഘ. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ, രാ​ജീ​വ​ൻ, ര​മ, വ​ല്ലി, ഗീ​ത, പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ൻ.