
സ്കറിയ
കോടഞ്ചേരി: പനച്ചിക്കൽ സ്കറിയ (കൊച്ചേട്ടൻ- 85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി ചക്കാലയിൽ കണ്ണോത്ത്. മക്കൾ: സണ്ണി (മണാശേരി), ഷാജി, ഷിജോ (തെയ്യപ്പാറ), ബിന്ദു (വിലങ്ങാട്). മരുമക്കൾ: സോളി (മെഡിക്കൽ കോളജ്, കോഴിക്കോട്), ഷീജ (കൂടരഞ്ഞി), സിന്ദു(തെയ്യപ്പാറ), രാജു തറപ്പേൽ (വിലങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram