
ലീലാമ്മ ജോസഫ്
നെല്ലാപ്പാറ: കുറിഞ്ഞി കൊരട്ടിപ്പറന്പിൽ (മാഞ്ചോരിൽ) പരേതനായ കെ.ടി.ജോസഫിന്റെ ഭാര്യ ലീലാമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 10നു കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കല്ലുപ്രായിൽ കുടുംബാംഗം. മക്കൾ:റ്റെസി, ജൂലി, ആൻസി, ജോമി. മരുമക്കൾ: ഡെന്നീസ് പ്ലാത്തോട്ടം (നീറന്താനം), ബിൻസ് കൊല്ലംപറന്പിൽ (ചേന്നാട്), ബോണ്സൻ വയലിൽ (പൂഞ്ഞാർ), റീനി മുതുപ്ലാക്കൽ (കടനാട്).





Email
Facebook
Whatsapp
Linked In
Telegram