Obituary
ശി​വ​ശ​ങ്ക​ര​ൻ

ചി​റ​യ്ക്ക​ൽ: മ​തി​ല​ക​ത്ത് ശി​വ​ശ​ങ്ക​ര​ൻ(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: തു​ള​സി. മ​ക്ക​ൾ: ര​മ്യ, അ​മൃ​ത. മ​രു​മ​ക്ക​ൾ: ര​ജീ​വ്, വി​ഷ്ണു നാ​രാ​യ​ണ​ൻ.