Obituary
സി​സ്റ്റ​ർ കാ​ർ​മ​ൽ ഫ്രാ​ൻ​സി​സ് എ​എ​സ്എം​ഐ

ചേ​ർ​ത്ത​ല: കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് ഇ​ഞ്ചി​യാ​നി​യി​ൽ ചെ​റു​ക​ന​യി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ വ​ർ​ക്കി ചാ​ക്കോ - മ​റി​യാ​മ്മ ചാ​ക്കോ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സി​സ്റ്റ​ർ കാ​ർ​മ​ൽ ഫ്രാ​ൻ​സി​സ് എ​എ​സ്എം​ഐ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ച​ത്തീ​സ്ഗ​ഢ് ഡ​ല്ലി​രാ​ജി​റ പ​ള്ളി​യി​ൽ. പ​രേ​ത ചേ​ർ​ത്ത​ല, ആ​ന്ധ്ര​പ്ര​ദേ​ശ്, ച​ത്തീ​സ്ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.