
എൻ.എസ്. ചാക്കോ
തുന്പോളി: നടുവിലേമുറിയിൽ എൻ.എസ്. ചാക്കോ (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മീന ചാക്കോ (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് മുൻ മെംബർ). മക്കൾ: ടോണി ചാക്കോ (യൂണിയൻ ബാങ്ക്, ആലപ്പുഴ), ബോണി (സൗദി അറേബ്യ), സോണി (ഗവ. എച്ച്എസ്എസ്, ആഴ്ചവട്ടം കോഴിക്കോട്). മരുമക്കൾ: വിന്നി, ആനി (ടീച്ചർ, സെന്റ് ജോസഫ് എൽപിഎസ് ആലപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram