Obituary
റോ​സി

ആ​ല​ങ്ങാ​ട് : കു​റ്റി​പ്പു​ഴ പു​തു​ശേ​രി പൗ​ലോ​സി​ന്‍റെ ഭാ​ര്യ റോ​സി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സി​സ്റ്റ​ർ മേ​റ്റ്സി പു​തു​ശേ​രി, ടെ​ൻ​സി, സൈ​മ​ൺ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: രാ​ജു ക​ല്ല​റ​ക്ക​ൽ, ജി​ജി സൈ​മ​ൺ (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ).