Obituary
ച​ന്ദ്ര​ലേ​ഖ

ശ്രീ​കൃ​ഷ്ണ​പു​രം: ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക കു​ള​ക്കാ​ട് വ​ട​ക്കേ​ക്ക​ളം വീ​ട്ടി​ൽ ച​ന്ദ്ര​ലേ​ഖ ടീ​ച്ച​ർ (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ര​വീ​ന്ദ്ര​വ​ർ​മ. മ​ക്ക​ൾ: പ​രേ​ത​യാ​യ റോ​ഷ്നി​വ​ർ​മ, രോ​ഹി​ണി വ​ർ​മ, രാ​ഗി​ണി വ​ർ​മ, രാ​ഹു​ൽ വ​ർ​മ (ഐ​ടി എ​ൻ​ജി​നീ​യ​ർ, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, പ്ര​ദീ​പ് (ജ​ഡ്ജ്, കോ​ഴി​ക്കോ​ട് കോ​ട​തി).