
പദ്മലത
കണ്ണൂർ: പള്ളിക്കുന്ന് ശ്രീപദ്മത്തിൽ കെ. രാഘവന്റെ ഭാര്യ പി.സി. പദ്മലത (76, റിട്ട. ബഞ്ച് ക്ലർക്ക്, മജിസ്ട്രേറ്റ് കോടതി, കണ്ണൂർ) അന്തരിച്ചു. സംസ്കാരം ഇന്നു11ന് പയ്യാമ്പലത്ത്. മക്കൾ: നവീൻ (ഓസ്ട്രേലിയ), അഖില (ചെന്നൈ), നിഖില (യുഎസ്എ). മരുമക്കൾ: അശ്വിനി (ഓസ്ട്രേലിയ), ജിതേഷ് (ചെന്നൈ), സന്ദീപ് (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram