Obituary
കെ.​പി. മാ​ത്യു

എ​ട​ത്വ: ക​ക്കാ​ടം​പ​ള്ളി​ൽ കെ.​പി.​മാ​ത്യു (ബേ​ബി -76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12.30ന് ​എ​ട​ത്വ ഐ​പി​സി ബ​ഥേ​ൽ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്തി​രി​ക്ക​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി മാ​ത്യു​പ​ത്ത​നാ​പു​രം പ്ലാ​വി​ല​വ​ട​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ജു, ഷൈ​നി, ഷി​ജു (യു​എ​സ്). മ​രു​മ​ക്ക​ൾ: ജി​ത്തു, പാ​സ്റ്റ​ർ ബി​നു ജോ​ർ​ജ് (ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ന്ത്യ, പ​റ​ക്കോ​ട്), ടി​ന്‍റു (യു​എ​സ്).