Obituary
ദ​മ​യ​ന്തി

വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി എ​റ​വ​ക്കോ​ട് മ​ണി​യു​ടെ ഭാ​ര്യ ദ​മ​യ​ന്തി (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 8.30 ന് ​പ​ട്ട​ഞ്ചേ​രി അ​മ്പ​ല​പ്പ​റ​മ്പ് മോ​ക്ഷ​ക​വാ​ടം വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മ​നോ​ജ്‌, മ​നു. മ​രു​മ​ക്ക​ൾ: മോ​നി​ഷ, ധ​ന്യ.