
ടി. സി. സ്കറിയ
കട്ടപ്പന: പള്ളിക്കവല തോണക്കരക്കുന്നേല് ടി. സി. സ്കറിയ (84, റിട്ട. ഹെഡ്മാസ്റ്റർ) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ഒ. സി. ത്രേസ്യാമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, കട്ടപ്പന സെന്റ് ജോര്‍ജ് എല്‍പി സ്കൂള്‍). മക്കള്‍: ഷൈനി സ്കറിയ, ഷാലറ്റ് ക്ലയര്‍(യുഎസ്എ), സോണി റോസ് (യുഎസ്എ). മരുമക്കള്‍: ആന്റണി ചാക്കോ (കട്ടപ്പന), ഡയസ് (യുഎസ്എ), ജെറില്‍(യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram