Obituary
ര​മ​ണി

കൊ​യി​ലാ​ണ്ടി : കോ​ത​മം​ഗ​ലം ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ൽ താ​മ​സി​ക്കും പി.​വി. ര​മ​ണി (68) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ പി​ള്ള (റി​ട്ട. നോ​ൺ ടെ​ക്നി​ക്ക​ൽ അ​റ്റ​ന്‍റ​ർ, പോ​ളി​ടെ​ക്നി​ക്ക് വെ​സ്റ്റ്ഹി​ൽ). മ​ക്ക​ൾ: ഷി​ജി​ത്ത്, ഷി​ഞ്ചു.