
ആനി
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം എലുവത്തിങ്കല്‍ പറോക്കാരന്‍ കൊച്ചുദേവസി ഭാര്യ ആനി (86) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: ജോജോ, ബാബു, സിന്ധു, സിലി. മരുമക്കള്‍: പരേതയായ റീന, ബിന്ദു, പാപ്പച്ചന് (ജോസ്), ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram