Obituary
സി​സ്റ്റ​ർ ഡെ​യ്സി കൊ​ച്ചു​പു​ര​യ്ക്ക​ൽ

വാ​ഴ​പ്പ​ള്ളി : ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഡെ​യ്സി കൊ​ച്ചു​പു​ര​യ്ക്ക​ൽ (ഡെ​യ്സ​മ്മ-73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വാ​ഴ​പ്പ​ള്ളി എ​സ്എ​ച്ച് മ​ഠ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കി​ട​ങ്ങ​റ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​രേ​ത​രാ​യ അ​പ്പ​ച്ച​ൻ - കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ളി, ലീ​ല​മ്മ, ജോ​യ്, സാ​ലി​മ്മ, ജോ​സു​കു​ട്ടി, അ​ല​ക്സാ​ണ്ട​ർ, അ​നു, പ​രേ​ത​രാ​യ ത​ങ്ക​മ്മ, സി​സ്റ്റ​ർ മേ​ഴ്സി കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​സ്എ​ബി​എ​സ്, ഫാ. ​ജേ​ക്ക​ബ് കൊ​ച്ചു​പു​ര​യ്ക്ക​ൽ. പ​രേ​ത പു​ന്ന​പ്ര, ചെ​ത്തി​പ്പു​ഴ, പ​ച്ച, ജ​ർ​മ​നി, വാ​ഴ​പ്പ​ള്ളി, വ​ട്ട​പ്പ​ള്ളി, ക​ട​യ​നി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.