
ഏലിക്കുട്ടി
ഇരിട്ടി: എടൂരിലെ പരേതനായ മുതുകുളത്തേൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (95) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് എടൂർ സെന്റ് മേരീസ് ഫൊറോനാ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പരേത കോലത്തേൽ കുടുംബാംഗം. മക്കൾ: ജോസഫ്, തോമസ്, മേരിക്കുട്ടി, പരേതനായ മാത്യു. മരുമകൾ: മോളി.





Email
Facebook
Whatsapp
Linked In
Telegram