Obituary
​കെ.​അ​ശോ​ക​ൻ

ക​ട​പ്പാ​ക്ക​ട: എ​ൻ.​ടി.​വി ന​ഗ​ർ 113 ജ​യ്ഭ​വ​ൻ കെ.​അ​ശോ​ക​ൻ (85- ച​വ​റ ക​ഐം​എം​എ​ൽ റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സൗ​മ്യ അ​ശോ​ക​ൻ. മ​ക്ക​ൾ: ഡോ.​എ.​കെ. ജ​യ​ദീ​പ്, എ. ​കെ.​ജ​യ​രാ​ജ്.