Obituary
അ​ബ്ദു​റ​ഹി​മാ​ന്‍

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ന്യൂ ​പാ​ക്ക​റ്റ് ലാ​ൻ​ഡ് ഉ​ട​മ താ​യി​നേ​രി കാ​ര അം​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​ത്തെ ആ​യാ​ര്‍ അ​ബ്ദു​റ​ഹി​മാ​ന്‍ (67) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ.​എം.​കെ. ബീ​ഫാ​ത്തി​മ. മ​ക്ക​ള്‍: ഫാ​യി​സ, അ​നീ​സ, അ​സ്‌​ലം. മ​രു​മ​ക്ക​ള്‍: റി​യാ​സ് (ക​വ്വാ​യി), എ​ന്‍.​പി. ഉ​ബൈ​ദ് (രാ​മ​ന്ത​ളി). സ​ഹോ​ദ​രി: ജ​മീ​ല.